പട്ന: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ആര്.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. ഡുംക ട്രഷറി കേസിലാണ് റാഞ്ചിയിലെ സി.ബി.ഐ കോടതി ലാലുവിനെതിരെ വിധി പ്രസ്താവിച്ചത്. അതേസമയം...
ദോഹ: ഖത്തറിനെ അപമാനിക്കാനും പേരുദോഷം വരുത്താനും സോഷ്യല്‍ മീഡിയ ഉപോയഗിച്ച് നടത്തിയ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചു. ഖത്തര്‍ സര്‍ക്കാരിന്റെ വാര്‍ത്താവിനിമയ കാര്യാലയമാണ് അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്തത്. തെറ്റായതും കളവുമായ വാദങ്ങള്‍ നിരത്തി സോഷ്യമീഡിയ...
ന്യൂഡല്‍ഹി: മുസ്ലിംങ്ങളുടെ പുണ്യസ്ഥലമായ മക്കയെ ‘മക്കേശ്വര്‍ മഹാദേവ് മന്ദിര്‍’ ആക്കി ഹിന്ദുമഹാസഭയുടെ കലണ്ടര്‍ പുറത്ത്. ഹിന്ദുമഹാസഭയുടെ അലിഖഡ് യൂണിറ്റാണ് താജ് മഹലുള്‍പ്പെടെയുള്ള ചരിത്രസ്മാരകങ്ങള്‍ക്ക് ഹിന്ദുനാമം നല്കി പ്രസിദ്ധീകരിച്ചിട്ടുള്ളത്. കലണ്ടര്‍ ഇതിനോടകം വിവാദമായി. മക്കയെ മക്കേശ്വര്‍ മഹാദേവ്...
മുംബൈ: സങ്കേതിക തകരാറുകളാല്‍ സര്‍വീസുകള്‍ക്കിടയില്‍ ഇന്‍ഡിഗോ വിമാനങ്ങളില്‍ പ്രതിസന്ധി നേരിടുന്നത് തുടരുന്നു. ഇന്ധനം ചോര്‍ത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച ജമ്മു എയര്‍പോര്‍ട്ടിലാണ് മൂന്നാമത്തെ ഇന്‍ഡിഗോ വിമാനം അടിയന്തിരമായി ഇറക്കിയത്. പൈലറ്റുമാര്‍ മുന്നറിയിപ്പ് മാനിച്ചാണ് എ 320 നിയോ...
കൊച്ചി: തന്റെ കവിതകള്‍ പഠിപ്പിക്കരുതെന്നും പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും കവി ബാലചന്ദ്രന് ചുള്ളിക്കാട്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്കൂളുകളിലും കോളെജുകളിലും സര്‍വകലാശാലകളിലും തന്റെ കവിത പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്‍നിന്നും തന്റെ രചനകളെ...
ദോഹ: യു.എ.ഇയുടെ നേതൃത്വത്തില്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന സാമ്പത്തിക ആക്രമണങ്ങളില്‍ അമേരിക്കയോട് അന്വേഷണം ആവശ്യപ്പെട്ട് ഖത്തര്‍. ഖത്തറിലെ കേന്ദ്രബാങ്കാണ് അമേരിക്കന്‍ ട്രഷറി വകുപ്പിനോട് യു.എ.ഇ ബാങ്കുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്. നാഷ്ണല്‍ ബാങ്ക് ഓഫ് അബുദാബി...
മുംബൈ: രാജ്യത്തെ ബാങ്കുകളില്‍ 11,302 കോടിയിലധികം രൂപ അവകാശികളില്ലാതെ കിടക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. ആര്‍ബിഐയുടെ കണ്ണില്‍പ്പെട്ട ആനാഥ അക്കൗണ്ടുകളിലെ പണത്തിന്റെ കണക്കു മാത്രമാണ് ഇത്. എസ്.ബി.ഐയിലാണ്ഏറ്റവും കൂടുതല്‍ പണം അവകാശികളില്ലാതെ കിടക്കുന്നത്....
ലഖ്നൗ : ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന് ഒരുവയസ്സ്. സംസ്ഥാനത്ത് ബി.ജെ.പി ഒന്നാം വാര്‍ഷികം ആഘോഷക്കുമ്പോള്‍ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പിന്നോക്ക ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ബാര്‍ രംഗത്ത്. യോഗിയുടെ കിഴീല് സര്‍ക്കാര്‍...
നസീര്‍ മണ്ണഞ്ചേരി ആലപ്പുഴ: ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ലായെങ്കിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ചൂടില്‍ അമര്‍ന്നു കഴിഞ്ഞു. യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ക്കൊപ്പം ബിജെപിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ മീനച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടാണ് ഇപ്പോള്‍ ചെങ്ങന്നൂരില്‍ അനുഭവപ്പെടുന്നത്. മുന്നണികളുടെ പ്രചരണ...
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന മദ്രസാ അധ്യാപകരുടെ ഭവനപദ്ധതിയില്‍ കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് അപേക്ഷകള്‍. മദ്രസാ അധ്യാപകര്‍ക്കായി ന്യൂനപക്ഷ ധനകാര്യ കോര്പറേഷന് നല്കുന്ന പലിശരഹിത ഭവനവായ്പാ പദ്ധതിയില്‍...