എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘പൂമരം’ സിനിമയെക്കുറിച്ച് അനുഭവം പങ്കുവെച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന് രംഗത്ത്. സിനിമ ഒരുപാടിഷ്ടപ്പെട്ടുവെന്ന് വിനീത് പറഞ്ഞു. നമ്മുടെ സ്ഥിരം കാഴ്ചാനുഭവങ്ങള്‍, മെയിന്‍സ്ട്രീം സിനിമകളില്‍ നിന്നുള്ള പ്രതീക്ഷകള്‍ എന്നിവയില്‍ നിന്നൊക്കെ...
മെക്സികോ സിറ്റി: പാരച്ചൂട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മെക്സികോയിലെ ബീച്ചിലാണ് പാരാഗ്ലൈഡിംഗിനിടെ അപകടമുണ്ടായത്. ആകാശത്ത് വച്ച് കൂട്ടിമുട്ടി അപകടമുണ്ടായതിനെ തുടര്‍ന്ന് ഉര്‍സുല ഫെര്‍ണാണ്ടസ്(47) എന്ന വിനോദ സഞ്ചാരി മരിക്കുകയായിരുന്നു. മെക്സിക്കോ സിറ്റി സ്വദേശിനിയാണ് ഉര്‍സുല. ശനിയാഴ്ച...
ഭുവനേശ്വര്‍: സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി കൊല്ലപ്പെട്ടു. ഉമ ഒറം എന്ന പെണ്‍കുട്ടിയാണ് സുഹൃത്തിനോടു സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് ദാരുണമായി കൊല്ലപ്പെട്ടത്.നോക്കിയ ലോഗോയിലുള്ള ഹാന്‍ഡ്സെറ്റാണ് പൊട്ടിത്തെറിച്ച അപകടമുണ്ടായത്. ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം. ഫോണ്‍ ചാര്‍ജിലിട്ടാണ്...
തിരുവനന്തപുരം: കീഴാറ്റൂര്‍ സമരക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല, വയല്‍ കഴുകന്മാരാണെന്ന് സുധാകരന് പറഞ്ഞു. കീഴാറ്റൂരിലെ വയല്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശന് നല്കിയ നോട്ടീസിന് മറുപടി...
പത്തനംതിട്ട: പത്തനംതിട്ടയില്‍ പന്തളം കുരമ്പാലയില്‍ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരത്തുകാരനായ വി. വിജേഷാണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നും കോട്ടയത്തിനു പോയ കാറും കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക്...
ബാര്‍സിലോണ:റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനക്ക് കിരീടം സമ്മാനിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പിന്നെ ദേശീയ ടീമില്‍ തുടരുന്നതില്‍ കാര്യമില്ലെന്ന് സൂപ്പര്‍ താരം ലിയോ മെസി. 2014 ബ്രസീല്‍ ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയ മെസിയുടെ സംഘം അവസാന നിമിഷത്തില്‍ ജര്‍മനിയോട്...
കൊല്‍ക്കത്ത: വെയിലും ശൂന്യമായ ഗ്യാലറിയും കേരളത്തിന്റെ കുട്ടികള്‍ കാര്യമാക്കിയില്ല. അഞ്ച് വട്ടം അവര്‍ ചണ്ഡിഗറിന്റെ വല കുലുക്കി. ഒരു തവണ സ്വന്തം വല കുലുങ്ങുന്നതും കണ്ടു. സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മല്‍സരങ്ങള്‍...
റാഞ്ചി: ജാര്‍ഖണ്ഡ് സംസ്ഥാനത്തെ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മുസ്്ലിം ലീഗും മല്‍സര രംഗത്ത്. ഏപ്രില്‍ 16നാണ് തെരഞ്ഞെടുപ്പ്. നാളെയാണു നോമിനേഷന് കൊടുക്കാനുള്ള അവസാന ദിനം. ഒന്‍പത് മുന്‍സിപ്പല്‍ കോര്പ്പറേഷന് വാര്‍ഡുകളിലേക്കാണ് തെരെഞ്ഞെടുപ്പ്. മുസ്്ലിം ലീഗ്...
ദമസ്കസ്: സിറിയയില്‍ തുര്‍ക്കി സേന പിടിച്ചെടുത്ത അഫ്രീന് നഗരത്തില്‍ പോരാട്ടം തുടരുമെന്ന് കുര്‍ദിഷ് സായുധ സേന പ്രഖ്യാപിച്ചു. നേര്‍ക്കുനേര്‍ പോരാട്ടം അവസാനിപ്പിച്ച് ഗറില്ല യുദ്ധതന്ത്രങ്ങളിലേക്ക് മാറുകയാണ് തങ്ങളെന്ന് അവര്‍ അറിയിച്ചു. തുര്‍ക്കി സേനയും അവരെ...
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. 76 ശതമാനം വോട്ടുകള്‍ നേടി പ്രസിഡന്റ് വഌദ്മിര്‍ പുടിന് അടുത്ത ആറു വര്‍ഷം കൂടി അധികാരം ഉറപ്പിച്ചു. പ്രതിപക്ഷ ബഹിഷ്കരണങ്ങളും അട്ടിമറികളും നിറംകെടുത്തിയ വോട്ടെടുപ്പില്‍ അന്താരാഷ്ട്ര...