x ബീജിങ്: ചൈനയെ വിഭജിക്കാനുള്ള ഏത് നീക്കവും നിശ്ചമായും പരാജയപ്പെടുമെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. ആജീവനാന്ത പ്രസിഡന്റായി സ്ഥാനമുറപ്പിച്ച അദ്ദേഹം വാര്‍ഷിക പാര്‍ലമെന്റ് സമ്മേളത്തിനൊടുവില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ഏകാധിപതിയുടെ സ്വരത്തില്‍ പ്രകോപനങ്ങള്‍ നിറഞ്ഞതും...
മലപ്പുറം: മാര്‍ച്ച് 22 അന്താരാഷ്ട്ര ജല ദിനത്തില്‍ മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തും. രൂക്ഷമായ വരള്‍ച്ച നേരിടാന്‍ പോകുന്ന ജില്ലകളിലൊന്ന് മലപ്പുറമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയും...
മലപ്പുറം: മലപ്പുറം ജില്ലയില്‍ ആരംഭിച്ച ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇരകളുടെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് എം.എല്‍.എമാര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, പി.കെ...
തിരുവനന്തപുരം: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരായ ജനവികാരം പരിഗണിച്ച് ബദല്‍വഴി തേടണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പ്രതിഷേധങ്ങളെ തച്ചുതകര്‍ത്ത് മുന്നോട്ടുപോയാല്‍ ജനം സര്‍ക്കാറിന് മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ വാക്കൗട്ട്...
കോഴിക്കോട്: കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ നടത്തി വരുന്ന സമരം ജനകീയ സമരമല്ലെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗവും സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരംകരീം. പ്രദേശത്തെ കര്‍ഷകരില്‍ ഭൂരിഭാഗവും സമരത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്്. ഇപ്പോള്‍...
സ്മാര്‍ട്ട് ഫോണ്‍ ലാപ് ടോപ് ചാര്‍ജ് ചെയ്യാന്‍ സൗകര്യം, വായനക്ക് വേണ്ടി സീറ്റോടു ചേര്‍ന്ന് ലൈറ്റ്, സുഖപ്രദമായ സീറ്റ്, തീ, പുക ഡിറ്റക്ടര്‍… ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട്് അഥോറിറ്റി (എസ്ആര്‍ടിഎ) നിരത്തിലിറക്കിയ സ്മാര്‍ട്ട്...
തിരുവനന്തപുരം: കെ.എം മാണി വിഷയത്തില്‍ നിലപാട് തിരുത്തി ബി.ജെ.പി സംസ്ഥാന നേതാവ് വി.മുരളീധരന് .കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ മുരളീധരന് തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി...
കൊല്‍ക്കത്ത: നഗ്നചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നുള്ള മാനഹാനിയില്‍ വീട്ടമ്മ ജീവനൊടുക്കി. പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 17-നാണ് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍...
കോട്ടയം: കെ.എം മാണിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വെട്ടിലായി ബി.ജെ.പി നേതാവ് വി.മുരളീധരന്. ബി.ജെ.പി കോര്‍കമ്മിറ്റിയിലടക്കം മുരളീധരനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുരളീധരന് മറുപടിയുമായി കേരളകോണ്‍ഗ്രസ്സും രംഗത്തെത്തി. ബി.ജെ.പിയിലെ തമ്മിലടിക്ക് കേരള കോണ്‍ഗ്രസ്സിനെ കരുവാക്കേണ്ടെന്ന് റോഷ് അഗസ്റ്റിന് എം.എല്‍.എ...
തിരുവനന്തപുരം: കെ.എം മാണിക്കെതിരായ പരാമര്‍ശത്തില്‍ മുരളീധരനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം. കൊല്ലത്ത് ചേര്‍ന്ന ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ വി.മുരളീധരനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. ആരോടും അയിത്തമില്ലെന്നും എല്ലാവരോടും സഹകരിക്കുമെന്നും മുരളീധരന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്...