ചെന്നൈ: തമിഴ്നാട് പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സി.ആര്.പി.എഫ് ജവാന് അറസ്റ്റില്‍. സെന്തില്‍കുമാറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെയാണ് പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തത്. പ്രതിമയുടെ തല വെട്ടിമാറ്റപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. മദ്യലഹരിയില്‍ പ്രതിമ...
കേരളപ്പിറവി ദിനത്തില്‍ നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ നടക്കും. കൊച്ചിയിലെ വേദി കാര്യവട്ടത്തേക്ക് മാറ്റാന്‍ ബി സി സി ഐ ധാരണയായി. കൊച്ചിയില്‍ ഫുട്ബോളിനായി സജ്ജമായിരിക്കുന്ന സ്റ്റേഡിയം മാറ്റുന്നതില്‍...
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ക്രൂരമായി തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് 16പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ എട്ടുപേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് പോലീസ് പുറത്തുവിട്ട സൂചന....
– ‘എന്റെ ജനതയുടെ സന്തോഷമാണ് എന്റെ സമ്പാദ്യം’ – ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന് ദുബൈ: എന്റെ ജനതയുടെ സന്തോഷമാണ് എന്റെ സമ്പാദ്യം എന്ന രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ വിഖ്യാത...
– ശൈഖ് തഹ്്നൂന്‍ ബിന്‍ സായിദ് വാഷിങ്ടണിലേക്ക് അബുദാബി: ഇറാന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ നേരിടാന്‍ അമേരിക്കന്‍-സഊദി-ഇമാറാത്തി സമിതിക്ക് ഈയാഴ്ച രൂപം നല്‍കുമെന്ന് മുതിര്‍ന്ന യു.എസ് ഒഫീഷ്യല്‍ അറിയിച്ചു. തിങ്കളാഴ്ച അമേരിക്കന്‍ പര്യടനത്തിന് തുടക്കമിട്ട സഊദി കിരീടാവകാശി...
സ്വന്തം ലേഖകന്‍ ദോഹ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഖത്തര്‍ നാഷണല്‍ ലൈബ്രറി(ക്യുഎന്‍എല്‍)യുടെ പുതിയ കെട്ടിടസമുച്ചയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിലില്‍ നടക്കും. ഇതോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈവിധ്യമാര്‍ന്ന വിനോദ വിജ്ഞാന പരിപാടികളും പ്രദര്‍ശനങ്ങളും പ്രഭാഷണങ്ങളും സെമിനാറുകളും...
ദോഹ: ജിസിസി- യുഎസ് ഉച്ചകോടി വിളിച്ചുചേര്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താല്പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. മിഡില്‍ഈസ്റ്റില്‍ ഗള്ഫ്് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം സുപ്രധാനമാണെന്ന് ട്രംപ് വിശ്വസിക്കുന്നതായി യുഎസ് അഡ്മിനിസ്ട്രേഷനിലെ ഉന്നതനെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു....
കീഴാറ്റൂരില്‍ ‘വയല്‍കിളികള്‍’ നടത്തുന്ന വയല്‍ സംരക്ഷണ സമരത്തിനു മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന ആരോപണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് രംഗത്ത്. കീഴാറ്റൂരില്‍ വയല്‍ നികത്തി നാലുവരിപ്പാത നിര്‍മിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന്റെ നേതാവ് നോബിളിനു...
കാല്‍പ്പന്തിനൊരു സൗന്ദര്യ മനസുണ്ട്… ആ മനസ്സിന്റെ വിശാലത നിര്‍ണയിക്കാനാവില്ല. ഭൂഗോളം കറങ്ങുന്നത് പോലെ മൈതാനങ്ങളില്‍ കാല്‍പ്പന്ത് കറങ്ങി കൊണ്ട് നില്ക്കുമ്പോള് അതിനോട് അകലം പാലിക്കുന്നതിലെ മൗഢ്യത തിരിച്ചറിയണം. കേരളമെന്നത് ഇട്ടാവട്ടമാണ്-എന്നിട്ടും കാല്‍പ്പന്തെന്ന് കേട്ടാല്‍ മലയാളിയുടെ...
കോഴിക്കോട്:കൊച്ചി നെഹ്റു സ്റ്റേഡിയം ക്രിക്കറ്റിന് വേണ്ടി കുത്തിപ്പൊളിക്കരുതെന്ന ആവശ്യത്തിന് ശക്തിയേറുന്നു. നവംബറില്‍ പ്രഖ്യാപിച്ച ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിനായി കലൂരിലെ നെഹ്റു സ്റ്റേഡിയം അനുവദിക്കുന്നതിനെതിരെ ഫുട്ബോള്‍ താരങ്ങളും കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരും സജീവമായി രംഗത്ത് വന്നതോടെ സര്‍ക്കാരും...