തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് 84,258 ഫയലുകള്‍. മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വെളിപ്പെടുത്തിയാണ് ഇക്കാര്യം. റവന്യൂ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാതെ...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഇരുന്നൂറോള പേരെ ഗസ്റ്റ് ഫാക്കല്‍റ്റിയായി നിയമിക്കാന്‍ നീക്കം. വകപ്പിന് കീഴിലെ ന്യൂനപക്ഷ പി.എസ്.സി പരിശീലന കേന്ദ്രങ്ങളിലാണ് എംപാനലിംഗ് കോച്ചിംഗ് ഫാക്കല്‍റ്റി എന്ന പേരില്‍ അനധികൃത...
തിരുവനന്തപുരം: അംഗീകാരമിെല്ലന്ന പേരില്‍ ന്യൂനപക്ഷ സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്വകാര്യ സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അസോസിയേഷന് ഓഫ് സമസ്ത മൈനോരിറ്റി...
തിരുവനന്തപുരം: സംസ്ഥാനത്ത് 11 വനമേഖലകളില്‍ കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വനംമന്ത്രി കെ.രാജു നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ മേഖലകളില്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. തമിഴ്നാട്ടില്‍ കാട്ടുതീയില്‍...
ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പിലെ സമാജ് വാദി പാര്‍ട്ടിയുടെ ഉജ്ജ്വല വിജയത്തില്‍ ആദ്യം ബിഎസ്പി നേതാവ് മായാവതിക്ക് നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പില്‍ വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
മലപ്പുറം : 44 പേരെ മുസ്ലിം ലീഗ് കൊലപ്പെടുത്തിയെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി കെ.ടി ജലീല്‍ ആരോപിച്ചതെന്ന് മുന്‍ എം.എല്‍.എ അബ്ദുറഹിമാന് രണ്ടത്താണി. തന്റെ നിലനില്‍പ്പിനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ കെ.ടി ജലീല്‍ പ്രാഗല്‍ഭ്യമുള്ളയാളാണെന്നും അവസരവാദിയാണെന്നും...
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ഷകവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിഷയം ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി ഉന്നയിച്ച അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു...
ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്ക് തട്ടിപ്പു കേസ് പുറത്തുവന്നു ഒരു മാസത്തിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ ആദ്യമായി പ്രതികരിച്ചു. വായ്പയെടുത്ത് തിരിച്ചടിക്കാതെ ചില കമ്പനികള്‍ രാജ്യത്തിന്റെ ഭാവി കൊള്ളയടിച്ചു. ഇതിലൂടെ...
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനായി 7340.45 കോടി സഹായം ആവശ്യപ്പെട്ട കേരളത്തിന് ഒരു രൂപ പോലും നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 133 കോടി മാത്രമാണ് ആകെ അനുവദിച്ചത്. നിയമസഭയില്‍ കെ.ദാസന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി...
ദുബൈ: ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിന്റെ മേല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പ്രമുഖ ഗായകന്റെ ഉദ്ദേശ്യം വേറെ ചിലതാണെന്ന് ഈ പാട്ട് എഴുതിയ പി.എം.എ ജബ്ബാര്‍. ഈ ഗാനത്തിന്റെ രചയിതാവ് ഏതോ ഒരു...