മോസ്കോ: മുന്‍ ഇരട്ടച്ചാരന് സെര്‍ഗെയ് സ്ക്രീപലിനെയും മകളെയും രാസായുധം പ്രയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചതിനു പിന്നില്‍ റഷ്യയാണെന്ന ബ്രിട്ടീഷ് ആരോപണം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് നിഷേധിച്ചു. ബ്രിട്ടന് അഭയം നല്കിയ സ്ക്രീപലിനുനേരെയുള്ള വധശ്രമത്തില്‍...
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ പ്രശ്നം ഉള്‍പ്പെടെ പല അന്താരാഷ്ട്ര വിഷയങ്ങളിലും ഇടഞ്ഞുനില്‍ക്കുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. പകരം സി.ഐ.എ ഡയറക്ടര്‍ മൈക്ക് പോംപിയോയെ നാമനിര്‍ദേശം ചെയ്തു. പോംപിയോയുടെ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ സാമ്പത്തിക സ്ഥിതി ദയനീയമെന്ന് റിപ്പോര്‍ട്ട്. പത്താന്‍കോട്ട്, ഉറി ആക്രമണങ്ങളുടെ പശ്ചാതലത്തില്‍ അടിയന്തരമായി ആയുധങ്ങള്‍ വാങ്ങാനും, ചൈനീസ് അതിര്‍ത്തിയില്‍ തന്ത്രപ്രധാനമായ റോഡ് നിര്‍മിക്കുന്നതിനും പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഇതിനാവശ്യമായ പണം ലഭിച്ചില്ലെന്ന് സൈന്യം...
ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസില്‍ അറസ്റ്റിലായ ഹിന്ദു യുവ സേന നേതാവ് കെ.ടി നവീന്‍ കുമാറിന് എഴുത്തുകാരനും യുക്തിവാദിയുമായ കെ.എസ് ഭഗവാനെ വകവരുത്താനുള്ള ക്വട്ടേഷനും ലഭിച്ചിരുന്നതായി പൊലീസ്. ഗൗരി...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പിന്റെ തോത് കൂടുന്നു. വജ്രവ്യാപാരിയായ നീരവ് മോദി, അമ്മാവനും ഗീതാജ്ഞലി ഗ്രൂപ്പിന്റെ പ്രമോട്ടറുമായ മെഹുല്‍ ചോക്സി എന്നിവര്‍ ചേര്‍ന്ന് 12, 636 കോടി രൂപ വെട്ടിച്ചുവെന്നായിരുന്നു നേരത്തെ...
ദുബൈ: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഇത്തവണയും യുഎഇ സ്ഥാനം പിടിച്ചു. ആഗോള പാസ്പോര്‍ട്ട് പവര്‍ റാങ്കിങില്‍ 27-ാം സ്ഥാനവും അറബ് രാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനവും യുഎഇയുടെ പാസ്പോര്ട്ടിനാണ്. ആഗോള പൗരത്വ-ആസൂത്രണ കമ്പനിയായ ഹെന്‍ലി...
ദുബൈ: യുഎഇയുടെ വികസനക്കുതിപ്പില്‍ പുത്തന്‍ കരുത്താകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന യുഎഇ-സഊദി അറേബ്യ റെയില്‍ പാത 2021ഓടെ യാഥാര്‍ത്ഥ്യമാകും. 2021 ഡിസംബറോടെ റെയില്‍പാത നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഗതാഗത വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥന് പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെയായിരിക്കും യുഎഇയും...
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു. രാജേശ്വരിയുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ലെന്ന വനിതാ പൊലീസുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. രാജേശ്വരിയുടെ പെരുമാറ്റം ശരിയായിരുന്നില്ലെന്ന് വനിതാപൊലീസുകാര്‍ പരാതിയില്‍ പറയുന്നു....
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപടികള്‍ നാളെ കൊച്ചിയിലെ കോടതിയില്‍ തുടങ്ങും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപടക്കം മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും...
മുംബൈ: മഹാരാഷ്ട്രയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കുന്ന വി.മുരളീധരന്റെ നാമനിര്‍ദേശ പത്രിക തള്ളിയേക്കുമെന്ന് സൂചന. സത്യവാങ്മൂലത്തില്‍ കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തതാണ് നാമനിര്‍ദേശ പത്രിക തുലാസിലായത്. ഇതുവരെ ആദായനികുതി അടച്ചിട്ടില്ലെന്നാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ 2016ല്‍...