ലണ്ടന്‍: റഷ്യയില്‍ ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇംഗ്ലീഷ് ടീമിന്റെ നായക സ്ഥാനത്തേക്ക് പരിഗണിച്ച താരമാണ് ടോട്ടനത്തിന്റെ ഹാരി കെയിന്‍. പക്ഷേ ഇന്നലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ബേണ്‍മൗത്തിനെതിരായ പോരാട്ടത്തിനിടെ കാലിന്...
ഭോപ്പാല്‍: 40 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരനെ 34 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. റോഷന് എന്നാണ് കുട്ടിയുടെ പേര്. പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും...
മലപ്പുറം: മലപ്പുറത്ത് കാറും രാത്രികാല സര്‍വീസ് നടത്തുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. രണ്ടത്താണി ദേശീയപാതയിലാണ് അപകടമുണ്ടായത്. കണ്ണൂര്‍ കേളകം സ്വദേശി ഡൊമിനിക് ജോസഫ്, ചെറുമകന് മൂന്നു വയസ്സുകാരന് ഡാന്‍ ജോര്‍ജ്ജ് എന്നിവരാണ്...
സ്വന്തം ലേഖകന്‍ തേനി: കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങണി വനമേഖലയിലുണ്ടായ കാട്ടു തീയില്‍ 11 മരണം. ഗുരുതരമായി പൊള്ളലേറ്റാണ് എല്ലാവരും മരിച്ചത്. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റു മോര്‍ട്ടത്തിന് ശേഷം...
കൊളംബോ: നിധാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. മഴ കാരണം 95 മിനുട്ട് വൈകി ആരംഭിച്ച പോരാട്ടത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ ലങ്കയെ തോല്‍പ്പിച്ചു. ജയിക്കാന്‍ 153 റണ്‍സ് ആവശ്യമായ ഇന്ത്യയെ തകര്‍പ്പന്‍...
ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. വനിതാ കായികേേമഖലയില്‍ മികവുതെളിയിച്ച വനിതകളുടെ ഒത്തുചേരലും അനുഭവം പങ്കുവയ്ക്കലും പുതുതലമുറയ്ക്ക് പ്രചോദനമായി. ഖത്തര്‍ ഉള്‍പ്പടെ ലോകത്തുള്ളവരെല്ലാം പുരോഗതിയ്ക്കും പ്രതീക്ഷകള്‍ക്കപ്പുറമുള്ള വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിക്കണമെന്നും...
ദോഹ: ഖത്തരി വനിതകള്‍ കൂടുതല്‍ സ്വാതന്ത്ര്യം ആസ്വദിക്കുകയും ശാക്തീകരിക്കപ്പെടുകയും ചെയ്തതായി ദോഹ ഇന്റര്‍നാഷണല്‍ ഫാമിലി ഇന്‍സ്റ്റിറ്റിയൂട്ട്(ഡിഐഎഫ്ഐ) എക്സിക്യുട്ടീവ് ഡയറക്ടര്‍ നൂര്‍ അല്‍മാലികി അല്‍ജെഹാനി പറഞ്ഞു. രാജ്യത്തെ 40ശതമാനം വനിതകളും തൊഴിലെടുക്കുകയോ തൊഴില്‍ തേടുകയോ ചെയ്യുന്നുണ്ട്.മേഖലയിലെ ശരാശരി...
ദോഹ: ഖത്തറിലേക്കുള്ള തായ്ലാന്ഡ് ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിച്ചു. രാജ്യത്തെ പ്രാദേശിക വിപണിയില്‍ തായ്ലാന്ഡ് ഉത്പന്നങ്ങള്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതിയില്‍ 30ശതമാനത്തിന്റെ വര്‍ധനവുണ്ടായി. തായ് പൗള്‍ട്രി ഉത്പന്നങ്ങളും ഖത്തര്‍ വിപണിയിലുണ്ട്. ഏവിയന്‍...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് നൂറുദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളും പാക്കേജും കടലാസില്‍. മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് ഇനിയും നല്‍കിയിട്ടില്ല. കാണാതായവര്‍ മൂന്നുമാസത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ മരിച്ചതായി കണക്കാക്കി നഷ്ടപരിഹാരം...
സൗബിന് ഷാഹിര്‍ നായകനാകുന്ന ചിത്രം സുഡാനി ഫ്രം നൈജീരിയുടെ ട്രെയിലറിനെ പുകഴ്ത്തി ദുല്‍ഖര്‍ സല്മാന് രംഗത്ത്. ട്രെയിലര്‍ പങ്കുവെച്ച് ‘ഇഷ്ടായി സൗബി ചക്കരേ’ എന്ന് ദുല്‍ഖര്‍ പറയുന്നു. സൗബിന്റെ പെണ്ണുകാണല്‍ ചടങ്ങുള്ള ട്രെയിലര്‍ ഏറെ രസിപ്പിക്കുന്നതാണ്.