മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ മുട്ടുമടക്കി ബി.ജെ.പി സര്‍ക്കാര്‍. സമരം നടത്തുന്ന കിസാന്‍ സഭ നേതാക്കളുമായി ചര്‍ച്ചക്ക് തയ്യാറാണന്ന് മന്ത്രി ഗിരീഷ് മഹാജന് അറിയിച്ചു. അതേസമയം, അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ നിയമസഭാ മന്ദിരം വളയാനാണ്...
മുംബൈ: വിവാദങ്ങള്‍ക്ക് മറുപടിയുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. വിവാദങ്ങള്‍ക്ക് കാരണം തന്റെ ഭാര്യ ഹസിന് ജഹാനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് മുഹമ്മദ് ഷമി പറഞ്ഞു. മാധ്യമങ്ങള്‍ക്കുമുന്നില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഷമി നിഷേധിച്ചു....
തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്.എഫ്.ഐ നേതാവിനു കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശിയും 19കാരനുമായ എന്‍.വി കിരണിനാണ് കുത്തേറ്റത്. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് കിരണിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ആര്.എസ്.എസ് പ്രവര്‍ത്തകരായ ജയന്, രാകേഷ്,...
കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സീരിയല്‍ നടി മൗമിത സാഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ റെജന്റ് പാര്‍ക്കില്‍ സ്വന്തം ഫഌറ്റിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗാളി സീരിയലായ ‘സ്വപ്നോ ഉഡാനില്‍’ അഭിനയിച്ച് വരികയായിരുന്നു....
എം.സി വടകര ചരിത്രം ചെവിയോര്‍ത്തു നിന്ന മുസ്ലിം ലീഗിന്റെ രൂപീകരണ സമ്മേളനം 1948 മാര്‍ച്ച് 10-ാം തീയതി രാവിലെ 10 മണിക്ക് തന്നെ മദ്രാസിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ അഥവാ ഇപ്പോഴത്തെ രാജാജി ഹാളില്‍ ആരംഭിച്ചു. 147...
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയവരോടു താനും സഹോദരിയും പൂര്‍ണ്ണമായി ക്ഷമിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ശനിയാഴ്ച്ച സിംഗപ്പൂരില്‍ നടത്തിയ സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. കാരണമെന്തായാലും താനും സഹോദരിയും അച്ഛനെ കൊലപ്പെടുത്തിയവര്‍ക്ക് മാപ്പുകൊടുത്തു. ഏത്...
ലോണ്‍ തട്ടിപ്പ് കേസില്‍ നടി സിന്ധു മേനോനെതിരെ കേസ്. ബാങ്ക് ഓഫ് ബറോഡയില്‍ വ്യാജ ഡോക്യുമെന്റ് നല്കി സിന്ധു മേനോന് ലോണെടുത്തുവെന്നാണ് കേസ്.ആഢംബര കാര്‍ വാങ്ങിക്കുന്നതിനായി 36 ലക്ഷം രൂപയാണ് സിന്ധു മേനോന് എടുത്തതെന്നാണ് കേസ്....
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പതിനാലിന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ദിലീപിന്റെ ഹര്‍ജി. ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാവാന്‍ വിചാരണക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പ്രതിയെന്ന നിലയിലുള്ള തന്റെ അവകാശങ്ങള്‍...
ആലപ്പുഴ: ചെങ്ങന്നൂരില്‍ ഇന്നു ചേരാനിരുന്ന എന്‍.ഡി.എ ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം മാറ്റിവെച്ചു. ബി.ഡി.ജെ.എസ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതോെയാണ് യോഗം മാറ്റിവെച്ചതെന്ന് മുന്നണി നേതൃത്വം അറിയിച്ചു. ബി.ഡി.ജെ.എസ് എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 14ന്...
ഭാര്യയുടെ ഫോണ്‍ കോള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയതിന് പ്രമുഖ ബോളിവുഡ് നടന് എതിരെ കേസ്. നടന് നവാസുദ്ദിന്‍ സിദ്ദിഖി എതിരെയാണ് കേസ് എടുത്തത്. ഭാര്യയുടെ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സ്വകാര്യ ഡിറ്റക്ടീവിനെ നടന് നവാസുദ്ദിന്‍ സിദ്ദിഖി...