ന്യൂഡല്‍ഹി: 2019-ല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പിക്കെതിരെ ഒന്നിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി നടത്തിയ അത്താഴവിരുന്നില്‍ 19 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. നമ്പര്‍ 10 ജന്‍പതിലുള്ള സോണിയ ഗാന്ധിയുടെ...
അബുദാബി: അബുദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മൂന്നു വയസ്സുകാരി മരിച്ചു. ബഹുനില കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്. കെട്ടിടത്തിലെ തുറന്നിട്ട ജനലിലൂടെയാണ് കുട്ടി താഴേക്ക് പതിച്ചത്. ഖലാദിയ മേഖലയിലാണ് ജനങ്ങളെ നടുക്കിയ...
പാറ്റ്ന: ബീഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്.ജെ.ഡിക്ക് ജയം. ജെഹാനാബാദ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആര്.ജെ.ഡി സ്ഥാനാര്‍ഥി വിജയിച്ചത്. ലോക്സഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരാരിയയിലും ആര്.ജെ.ഡി സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയാണ്. 23,187 വോട്ടുകള്‍ക്കാണ് ആര്.ജെ.ഡി സ്ഥാനാര്‍ഥി ഇവിടെ...
കൊച്ചി: കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഹൈക്കോടതി ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. കേസ് ഈ മാസം 23ന് വിശദമായി പരിഗണിക്കുമെന്നും അതുവരെ അന്വേഷണം സ്റ്റേ ചെയ്യുന്നുവെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. സി.ബി.ഐ...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. ദിലീപടക്കം മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദിലീപ് കോടതിയിലെത്തി. അഭിഭാഷകനൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. കേസില്‍ ദിലീപ് എട്ടാം...
തൃശൂര്‍: തൃശൂരില്‍ മൂന്നാം ക്ലാസുകാരി ക്ലാസില്‍ വീണ് ചോരയൊലിച്ച് കിടന്നിട്ടും അധ്യാപകര്‍ കുട്ടിയെ ആസ്പത്രിയില്‍ കൊണ്ടുപോയില്ലെന്ന് പരാതി. തൃശൂര്‍ വിലങ്ങന്നൂര്‍ സെന്റ് ആന്റണി വിദ്യാപീഠം സ്കൂളിലെ വിദ്യാര്‍ത്ഥി കൃഷ്ണനന്ദയാണ് മുഖമടിച്ച് വീണത്. വീഴ്ചയില്‍ കുട്ടിയുടെ രണ്ടു...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് തുടങ്ങും. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. ദിലീപടക്കം മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാരംഭവാദത്തിനും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനുമുളള തീയ്യതി...
അഗര്‍ത്തല: ബീഫ് വിഷയത്തില്‍ ത്രിപുരയില്‍ നിലപാട് മയപ്പെടുത്തി ബി.ജെ.പി. ത്രിപുരയില്‍ ബീഫ് നിരോധനം അസാധ്യമായ കാര്യമാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് സ്ഥിരം ഭക്ഷണമായതിനാല്‍ നിരോധനം സാധ്യമാവില്ലെന്ന് ബിജെപി നേതാവ് സുനില്‍...
ലണ്ടന്‍: പ്രശസ്ത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസ്സായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഹോക്കിംഗിന്റെ അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന...
പുനലൂര്‍: കെ.എസ്.ആര്.ടി.സി സര്‍വീസില്‍ നിന്ന് വിരമിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് എം.എല്‍.എ കെ.ബി ഗണേഷ്കുമാര്. സര്‍വീസില്‍ ഉള്ളപ്പോള്‍ ചെയ്ത കര്‍മഫലം കൊണ്ടാണ് പെന്ഷന് ലഭിക്കാത്തതെന്നായിരുന്നു ഗണേഷ്കുമാറിന്റെ പരിഹാസം. കൈ കാണിച്ചാല്‍ പോലും ബസ് നിര്‍ത്താതിരുന്നവര്‍ക്ക് ഇപ്പോള്‍ പെന്ഷന്...