ദുബായ്: നടി ശ്രീദേവി മരണകാരണം ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.ദുബായ് ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ വീണതാണ് നടിയുടെ മരണകാരണമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്. ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ ശ്രീദേവിയെ ഉടന്‍ ദുബായ് റാഷിദ്...
കോഴിക്കോട്: എം.എം അക്ബറിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കാര്യമാണെങ്കില്‍ കേന്ദ്രവും കേരളവും ഒരേ പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നതെന്നതിനുള്ള ഒടുവിലത്തെ തെളിവാണ് എം.എം അക്ബറിന്റെ അറസ്റ്റെന്ന് ഫിറോസ് പറഞ്ഞു....
ദുബൈ: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരിട്ട് ഇടപെടുന്നു. അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സഊദി, യുഎഇ, ഖത്തര്‍ നേതാക്കളുമായി ട്രംപ് ചര്‍ച്ച നടത്തുമെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്...
ദുബൈയില്‍ വൈദ്യ പരിശോധനക്ക് റോബോട്ട് വരുന്നുദുബൈ: വൈദ്യപരിശോധന നടത്താന്‍ റോബോട്ടുകളെ ഉപയോഗിക്കാനൊരുങ്ങി ദുബൈ ആരോഗ്യ വകുപ്പ് (ഡി.എച്.എ). ഇന്നലെ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച സാലിം ഇന്നവേറ്റീവ് സെന്റര്‍ മിഡില്‍ ഈസ്റ്റിലെ പ്രഥമ സമ്പൂര്‍ണ സ്വയംപ്രവര്‍ത്തിത...
ദുബൈ: മിഡില്‍ ഈസ്റ്റിന് അഭിമാനവും ലോകത്തിന് അത്ഭുതവും പകര്‍ന്നു നല്കാനിരിക്കുന്ന ദുബൈ എക്സ്പോ 2020 നടക്കുന്ന പവലിയന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മരുഭൂമിയുടെ അടിത്തട്ടില്‍ നിന്നും തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമിക്ക് മുകളിലേക്ക് ഉയര്‍ന്നു...
ന്യൂഡല്‍ഹി: പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആരു നയിക്കുമെന്ന് ഇന്നറിയാം. കഴിഞ്ഞ ഏഴുവര്‍ഷം കൊല്‍ക്കത്തയെ നയിച്ച ഗൗതം ഗംഭീര്‍ ടീം വിട്ടതോടെയാണ് ഈ സീസണില്‍ പുതിയ നായകനെ തേടേണ്ട അവസ്ഥ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്...
കണ്ണൂര്‍: പീസ് സ്കൂള്‍ ചെയര്മാന് എം.എം അക്ബറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി കെ.എം ഷാജി എം.എല്‍.എ. മതപ്രബോധകരെ തീവ്രവാദികളാക്കാനുള്ള പിണറായി സര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണ് എം.എം അക്ബറിന്റെ അറസ്റ്റെന്ന് ഷാജി പറഞ്ഞു. ‘സംഘ്പരിവാറിനെ കാണുമ്പോള്‍ കുനിഞ്ഞു നില്‍ക്കുകയും...
കെ.എം അബ്ദുല്‍ ഗഫൂര്‍ ”ചില നേരങ്ങളില്‍ അല്ലാഹു തന്റെ നിശ്വാസങ്ങള്‍ നിങ്ങളുടെ നേരെ അയക്കുന്നു. അതിനായി ഒരുങ്ങി നില്ക്കുക.” ഈ തിരുവചനങ്ങളാണ് അബ്ദുല്‍ ഹക്കീം ഫൈസിയുടെ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ യാത്ര തുടങ്ങുമ്പോള്‍ ഓര്‍മ്മയിലേക്കെത്തുക. അല്ലാഹുവിന്റെ ഔദാര്യത്തില്‍...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് വധക്കേസില്‍ കൊലയാളികള്‍ക്ക് കാര്‍ വാടകക്ക് നല്‍കിയയാളെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും. വയനാട്ടിലേക്ക് ടൂര്‍ പോകാനെന്ന പേരില്‍ കൊലയാളി സംഘത്തിലെ അഖിലാണ് വാഹനം കൊണ്ടുപോയതെന്ന് അരോളി സ്വദേശിയായ കാറുടമ...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേഘാലയയിലെ തെരഞ്ഞെടുപ്പ് പ്രസംഗം വായിച്ചപ്പോള്‍ ഇ അഹമ്മദ് ചെയ്ത സേവനങ്ങളാണ് മനസ്സിലേക്ക് എത്തിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ 44 ക്രിസ്ത്യാനികളായ നഴ്സുമാരെ മോചിപ്പിച്ചതാണ് മോദി വലിയ സംഭവമായി സംസാരിച്ചത്....