തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ യു.എ.പി.എ ചുമത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി ആളുകളെ കൊല്ലാന്‍ ശ്രമിക്കുകയാണെങ്കില്‍ യു.എ.പി.എ. സെക്ഷന്‍ 15 അനുസരിച്ചാണ്...
ന്യൂഡല്‍ഹി: ഐഎസ്-അല്‍ഖ്വയ്ദ തീവ്രവാദങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളെ പുകഴ്ത്തി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഇസ്ലാമിക് സംസ്കാരങ്ങളെപ്പറ്റി മതപണ്ഡിതരും മുസ്ലിം സംഘടനകളും നടത്തിയ പൊതുപരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ഐഎസിനെയും മറ്റു തീവ്രവാദ...
അബുദാബി: ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്ക് 2017ല്‍ സന്ദര്‍ശിച്ചത് അമ്പത് ലക്ഷത്തിലേറെ പേര്. 5,790,101 പേരാണ് പോയ വര്‍ഷം മാത്രം മസ്ജിദ് സന്ദര്‍ശിക്കാനെത്തിയത്. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം...
കര്‍ണാടക: അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പോലും അറിയാതെയാണ് റാഫേല്‍ പോര് വിമാന കരാര്‍ പ്രധാനമന്ത്രി നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരാറില്‍ മോദി ഒപ്പിടുമ്പോള്‍ പരീക്കര്‍ ഗോവയില്‍ മീന്‍ വാങ്ങുന്ന തിരക്കിലായിരുന്നെന്നും രാഹുല്‍...
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. രാഷ്ട്രീയത്തില്‍ ഇനി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ബൂട്ടിയ തന്റെ തീരുമാനം അറിയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വത്തില്‍നിന്നും എല്ലാവിധ രാഷ്ട്രീയ...
കല്‍ബുര്‍ഗി (കര്‍ണാടക): കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാന ലംഘനങ്ങളെയും കുറിച്ച് ചോദിച്ചപ്പോഴാണ്...
കൊച്ചി: ഇന്നലെ അറസ്റ്റിലായ ഇസ്ലാമിക മതപ്രഭാഷകനും പീസ് സ്കൂള്‍ ഡയറക്ടറുമായ എം.എം. അക്ബറിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിവാദ പാഠപുസ്തകവുമായ കേസില്‍ ഏറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പൊലീസ് മാര്‍ച്ച് മൂന്ന് വരെ...
കൊച്ചി: ലഹരി ഉപയോഗത്തിനുള്ള കഞ്ചാവ് ചെടികള്‍ പ്രധാന സിറ്റികളില്‍ വീടുകളില്‍ പോലും വളര്‍ത്തുകയാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനധികൃത ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്നു. 2536 കഞ്ചാവ് ചെടികള്‍ വെട്ടി നശിപ്പിച്ചു കേസെടുത്തു....
ഭുവനേശ്വര്‍: കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി തുലാസില്‍ തന്നെ. സൂപ്പര്‍ സണ്‍ഡേയില്‍ നടന്ന ഐ.എസ് എല്‍ പോരാട്ടങ്ങളിലെ ആദ്യ ഫലം ബ്ലാസ്റ്റേഴിസിന്റെ സാധ്യതകളെ ബാധിക്കുമ്പോള്‍ ഫലം സാധ്യതകളെ സജീവമാക്കുന്നു. ആദ്യ മല്‍സരത്തില്‍ ശക്തരായ പൂനെയെ നാല് ഗോളിന്...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ശുഹൈബിന്റെ കുടുംബം. കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരമിരിക്കാന്‍ തയ്യാറാണെന്നും ശുഹൈബിന്റെ കുടുംബം പറഞ്ഞു. ശുഹൈബ് കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. എം.എല്‍.എയോ മന്ത്രിയോ...