ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും താരമായി മായക് അഗര്‍വാള്‍. ടൂര്‍ണ്ണമെന്റില്‍ ഉടനീളം മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച മായക് ടൂര്‍ണമെന്റില്‍ ആകെ 723 റണ്‍സാണ് അടിച്ചു കൂട്ടിയത്. അഗര്‍വാളിന്റെ ബാറ്റിങ് മികവില്‍ ഇത് മൂന്നാം...
അസമില്‍ മൊത്തം ജനസംഖ്യയുടെ 34 ശതമാനത്തോളം മുസ്ലിംകളാണ്. ഇതില്‍ ഭൂരിപക്ഷവും ഒരു നൂറ്റാണ്ട് മുമ്പ് തന്നെ ബംഗാളില്‍ നിന്നും അസമിലേക്ക് കുടുയേറിപ്പാര്‍ത്തവരും. നിരക്ഷരതയും കൊടിയ ദാരിദ്രവും വേട്ടയാടുന്ന, കൃഷിയെ ഉപജീവനമാക്കിയവരാണ് അതില്‍ ഭൂരിഭാഗവും. എന്നാല്‍...
ന്യൂഡല്‍ഹി: ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇളവ്. ഹജ്ജ് സബ്സിഡി അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് വിമാനകൂലിയില്‍...
മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുഞ്ഞിന്റെ അമ്മ പീഡനശ്രമം തടഞ്ഞതിനെ തുടര്‍ന്നാണ് കുഞ്ഞിന് വെട്ടേറ്റത്. അതേസമയം, സംഭവം പൊലീസില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കൂടാതെ പൊലീസിന്റെ ഭാഗത്തുനിന്നും ഭീഷണി നേരിടേണ്ടി...
തിരുവനന്തപുരം: കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടന് ജയസൂര്യ നല്കിയ ഹര്‍ജി തദ്ദേശ ട്രൈബ്യൂണല്‍ തള്ളി. തിരുവനന്തപുരം ട്രൈബ്യൂണലാണ് ജയസൂര്യയുടെ ഹര്‍ജി തള്ളിയത്. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്പ്പറേഷന് ജയസൂര്യക്ക്...
ന്യൂഡല്‍ഹി: നാഗാലാന്റില്‍ ബി.ജെ.പി പ്രവര്‍ത്തകരും എന്‍.പി.എഫ്(നാഗാ പീപ്പിള്‍സ് ഫ്രണ്ട്) പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഒരാള്‍ക്ക് വേടിയേല്ക്കുകയായിരുന്നു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആയുധങ്ങളുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട രണ്ട് വിഭാഗങ്ങളെയും പിരിച്ചുവിടാന്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്...
ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷന് സ്ഥിരീകരിച്ചു. ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരിച്ചതിനുശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് എംബാം നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. പ്രത്യേക വിമാനത്തില്‍ മൃതദേഹം ഇന്ന് വൈകുന്നേരം മുംബൈയില്‍ എത്തിക്കുമെന്നാണ് വിവരം. ശ്വാസകോശത്തില്‍...
ലുധിയാന: പഞ്ചാബിലെ ലുധിയാന മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസിന് വന്‍ വിജയം. 95 സീറ്റുകളില്‍ 61ലും കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി ശിരോമണി അകാലിദള്‍ സഖ്യത്തിന് 21 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിജെപിക്ക് 10,...
കൊച്ചി: ഐ.എസ്.എല്ലില്‍ കൊച്ചിയിലെ അവസാന ഹോം മാച്ചില്‍ അധികൃതരില്‍ നിന്നും തനിക്കുണ്ടായ മോശംപെരുമാറ്റത്തില് പ്രതിഷേധം അറിയിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഐ.എം വിജയന് രംഗത്ത്. വി.ഐ.പി ഗാലറിയില്‍ അഡാര്‍ ലൗ ഫെയിം നടി പ്രിയ...
കൊച്ചി: ശുഹൈബ് വധത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെടുക്കാത്തതെന്തെന്ന് കോടതി ചോദിച്ചു. പൊലീസില്‍ ചാരന്മാരുണ്ടെന്ന് എസ്.പി പറയുന്നതായുള്ള മാധ്യമവാര്‍ത്തകള്‍ വന്നിട്ടുണ്ട്. ശുഹൈബിന്റെ ശരീരത്തില്‍ വെട്ടേറ്റ ചിത്രങ്ങളില്‍ കോടതി ആശങ്കയറിക്കുകയും ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങള്‍...