ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരതയില്ലെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന് സ്വാമി. ശ്രീദേവിയുടെ മരണം...
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. യു.ഡി.എഫ് ഭരണകാലത്ത് മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണത്തിനെതിരായ സമരത്തില്‍ പൊതു മുതല്‍ നശിപ്പിച്ചതിന് ആറ് ഇടതു നേതാക്കള്‍ക്കെതിരെ എടുത്ത കേസാണ് പിന്‍വലിച്ചത്. കേരള നിയമസഭക്ക് നാണക്കേടുണ്ടാക്കിയ...
ദുബൈ: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. നേരത്തെ നടിയുടേത് മുങ്ങിമരണമെന്ന സ്ഥിരീകരണത്തിന് ശേഷമാണ് ഭൗതിക ശരീരം നാട്ടിലെത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അനന്തമായി നീളുന്നത്. ഇപ്പോള്‍ നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉള്ളതായ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്....
ദോഹ: വോഡഫോണ്‍ ഖത്തര്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പദവിയില്‍ ആദ്യമായി ഒരു സ്വദേശി ചുമതലയേല്‍ക്കുന്നു. ശൈഖ് ഹമദ് ബിന്‍ അബ്്ദുല്ലാ അല്‍താനിയാണ് മാര്‍ച്ച് രണ്ടാം വാരം ഈ പദവിയിലെത്തുക. വോഡഫോണ്‍ ഖത്തര്‍ സീനിയര്‍ ബിസിനസ്സ് ഡവലപ്മെന്റ്...
അശ്റഫ് തൂണേരി ദോഹ: മൊബൈല്‍ ഫോണ്‍ സാങ്കേതിക സംവിധാനത്തില്‍ 5ജി ശൃംഖലയിലേക്ക് മാറുന്ന ആദ്യ ലോക രാഷ്ട്രമായി ഖത്തര്‍ മാറുന്നു. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഖത്തര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വോഡഫോണ്‍ ഉള്‍പ്പെടെ ഓപ്പറേറ്റര്‍മാര്‍ക്ക് ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് നല്‍കാനാവുമെന്നും...
ദോഹ: ഖത്തറില്‍ കഴിഞ്ഞദിവസമുണ്ടായ മഴയെത്തുടര്‍ന്ന് റോഡുകളിലും മറ്റും കെട്ടിക്കിടന്ന വെള്ളം മുനിസിപ്പാലിറ്റി അധികൃതര്‍ നീക്കം ചെയ്തു.കുറഞ്ഞസമയത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തു മില്യണിലധികം ഗാലന് മഴവെള്ളമാണ് നീക്കം ചെയ്തത്. വിവിധ മുനിസിപ്പാലിറ്റികളില്‍ മഴയെ തുടര്‍ന്നുണ്ടാകുന്ന...
ഷില്ലോങ്: നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ്ങ് നാലു മണിവരെയാണ് നടക്കുക. എന്നാല്‍, നാഗാലാന്റിസെല ഉള്‍പ്രദേശങ്ങളില്‍ പോളിങ് സമയം മൂന്ന് മണിയോടെ സമാപിക്കും. അതേസമയം തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ...
തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും രാഷ്ട്രീയ കൊലപാതകങ്ങളാള്‍ സമാധാനം നഷ്ടപ്പെട്ടത് ആരോപിച്ചും നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സ്പീക്കര്‍ ഡയസിലെത്തിയ ഉടനെ പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധിച്ച് ബഹളം വെക്കുകയും നടുത്തളത്തിലിറങ്ങുകയുമായിരുന്നു....
ടി.കെ ഷറഫുദ്ദീന് കോഴിക്കോട് തമിഴ്നാടിനെ അനായാസം മറികടന്ന് കേരളവനിതകള്‍ ദേശീയ വോളിബോള്‍ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. സെമിയില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് ആതിഥേയരായ കേരളം അയല്‍ക്കാരെ കീഴടക്കിയത്. സ്കോര്‍(25-14, 25-17, 25-21). ഇതോടെ തുടര്‍ച്ചയായി പത്താംഫൈനലിലേക്കാണ് കേരളം...
ജനാധിപത്യത്തില്‍ ഭരിക്കാന്‍ ജനം നല്കുന്ന അവസരം അവരെ അരുംകൊല ചെയ്യാന്‍ ഉപയോഗിക്കുന്നത് ഒറ്റവാക്കില്‍ പറഞ്ഞാല്‍ താന്തോന്നിത്തമാണ്. അധികാരത്തണലില്‍ ജനത്തിനെതിരെ എന്തും ചെയ്യാമെന്നാണ് ഇടതുമുന്നണിക്കാര് കരുതുന്നത് എന്നതിന്റെ ഉദാഹരണമാണ് ഞായറാഴ്ച രാത്രി മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ മുസ്ലിംലീഗ് പ്രവര്ത്തകന്...