കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ മോണി മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കു ശേഷം വിരമിക്കുമെന്ന് വെറ്ററന്‍ താരം പറഞ്ഞു. കുടുംബ ജീവിതത്തില്‍ ശ്രദ്ധ...
പാരിസ്: പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് പരിക്ക്. ഫ്രഞ്ച് ലീഗില്‍ മാഴ്സേക്കെതിരായ ‘ലെ ക്ലാസിക്ക്’ മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് പരിക്കേറ്റ താരത്തിന് സ്ട്രെച്ചറില്‍ കളംവിടേണ്ടി വന്നത്. മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് പി.എസ്.ജി...
കൊച്ചി: ബെംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി. ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില വഷളായ സാഹചര്യത്തില്‍ മഅ്ദനിയുടെ ജീവന് രക്ഷിക്കാന്‍ അടിയന്തര ഇടപെടലുണ്ടാകണമെന്ന്പി.ഡി.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅ്ദനിയുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഇതുവരെ തെളിയിക്കാന്‍ കഴിയാത്ത...
ബഗ്ദാദ്: തീവ്രവാദസംഘടനയായ ഇസ്്ലാമിക് സ്റ്റേറ്റില്‍(ഐ.എസ്) ചേര്‍ന്ന് പ്രവര്‍ത്തിച്ച 16 തുര്‍ക്കി സ്ത്രീകള്‍ക്ക് ഇറാഖ് കോടതി വധശിക്ഷ വിധിച്ചു. ആഗസ്റ്റില്‍ ഐ.എസ് ശക്തികേന്ദ്രങ്ങള്‍ ഇറാഖ് സേന തിരിച്ചുപിടിച്ചപ്പോള്‍ അറസ്റ്റിലായ നൂറുകണക്കിന് വിദേശ വനിതകളുടെ വിചാരണ കോടതിയില്‍ തുടരുകയാണ്....
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപം വ്യോമാക്രമണം തുടരുന്ന കിഴക്കന്‍ ഗൗത്വയില്‍ സൈന്യം വിഷവാതകം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. വിഷവാതകം ശ്വസിച്ച് ഒരു കുട്ടി മരിച്ചതായും നിരവധി പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായും വിമത വൃത്തങ്ങള്‍ പറയുന്നു....
ഗസ്സ: ഇസ്രാഈല്‍ ഉപരോധത്തെ തുടര്‍ന്ന് ഗസ്സയില്‍ ആയിരത്തിലേറെ ഫലസ്തീനികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം വിദഗ്ധ ചികിത്സ കിട്ടാതെ അഞ്ച് നവജാത ശിശുക്കള്‍ മരിച്ചതായി ഫലസ്തീന് സംഘടനകളുടെ കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്‍ അഹ്മദ്...
കണ്ണൂര്‍: എ.കെ.ജി പാവങ്ങളുടെ പടത്തലവനായിരുന്നുവെങ്കില്‍ പിണറായി വിജയന് പണക്കാരുടെ പടത്തലവനാണ്. ഇത് പറയുന്നത് മറ്റാരുമല്ല. വര്‍ഷങ്ങളോളം എ.കെ.ജിയുടെ സന്തതസഹചാരിയായിരുന്ന മൊയ്തുവാണ്. 1963 മുതല്‍ 14 വര്‍ഷം എ.കെ.ജിയുടെ നിഴലായി ഒപ്പം സഞ്ചരിച്ച ചെറുതാഴം മണ്ടൂരിലെ...
കൊച്ചി: സീറോ മലബാര്‍ സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ മാത്രമേ പോപ്പിന് അധികാരമുള്ളുവെന്ന് ഹൈക്കോടതി. സ്വത്ത് വില്‍പ്പന പോലെ സിവില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ പോപ്പാണ് തീരുമാനം എടുക്കേണ്ടതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍...
കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ വെള്ളാപ്പിള്ളി കൈമാറുന്നില്ലെങ്കില്‍ എന്തുകൊണ്ട് റെയ്ഡ്...
തിരുവനന്തപുരം: എതിരാളികളെ അരിഞ്ഞു വീഴ്ത്തിക്കൊണ്ടുള്ള നവകേരള സൃഷ്ടിക്കാണ് പിണറായി വിജയന് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഷുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടാത്തതില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ച് പുറത്തു വന്ന...