ചെന്നൈ: മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം അറസ്റ്റില്‍. യു.കെ യില്‍ നിന്ന് മടങ്ങുന്ന വഴിയാണ് കാര്‍ത്തിയെ പോലീസ് അറ്സ്റ്റു ചെയ്തിരിക്കുന്നത്. പി. ചിദംബരം ധനമന്ത്രിയായിരിക്കെ INX മീഡിയ ഇടപാടില്‍ 3.5...
ദോഹ: ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനായി രാജ്യം തയാറാകുന്നതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി. ജനീവയില്‍ 37-ാമത്് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര വ്യവസ്ഥകള്‍ക്ക്...
നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിച്ചതോടെ അന്ധേരിയിലെ വസതിയിലേക്ക് ആരാധകപ്രവാഹം. ഇന്നലെ രാത്രി 9.30 ഓടെ കുടുംബസുഹൃത്ത് അനില്‍ അംബാനിയുടെ പ്രത്യേകവിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹമെത്തിച്ചത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബായില്‍നിന്ന് മൃതദേഹമെത്തിക്കുന്നതായി അറിഞ്ഞതോടെ ആയിരങ്ങളാണ് ലോഖണ്ഡ്വാലയിലെ വീട്ടിലേക്ക്...
ന്യൂഡല്‍ഹി: നാഗാലാന്‍ഡ് തിരഞ്ഞെടുപ്പിനിടെ അങ്ങിങ് അക്രമണം. സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്(എന്‍ഡിപി ), നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി(എന്‍ഡിപിപി) എന്നിവയുടെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. അക്കുലോട്ടോ നഗരത്തിലെ...
ലക്നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ. പി സര്‍ക്കാര്‍ ഭരിക്കുന്ന യു.പിയില്‍ ദളിതുകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു. എറ്റാവ ജില്ലയിലെ ചൗബിയയില് ദളിത് പെണ്‍കുട്ടിയെ രണ്ടംഗ സംഘം ആറു വയസുകാരിയായ സഹോദരി നോക്കി നില്‍ക്കെ കഴുത്ത്...
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അയല്‍ക്കാരായ തമിഴ്നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ച് കേരള പുരുഷ ടീം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തി. തമിഴ്നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുന്‍ ചാമ്പ്യന്മാര് ഫൈനലിലെത്തിയത്. സ്കോര്‍ 25-22, 30-28, 25-22....
ന്യൂഡല്‍ഹി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമിയിലെത്താതെ മുംബൈ സിറ്റിയും പുറത്തേക്ക്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസിനോട് അവര്‍ തോറ്റത്. മുംബൈയില്‍ തങ്ങളെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക്...
കെ.പി.എ മജീദ് (മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി) ‘നിങ്ങളുടെ സഹപാഠി ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കുക’. ഖുര്‍ആനും ബൈബിളും ഗീതയുമെല്ലാം പഠിക്കുകയും സ്നേഹ സംവാദങ്ങളിലൂടെ തീവ്രവാദത്തിനും ഭീകരതക്കുമെതിരായി...
കേരളത്തിലെ മുജാഹിദ് വിഭാഗത്തിന്റെ പ്രമുഖ പ്രഭാഷകനും മത താരതമ്യ സംവാദകനും നിച്ച് ഓഫ് ട്രൂത്ത് സ്ഥാപകനും കോഴിക്കോട് ആസ്ഥാനമായ പീസ് ഇന്റര്‍ നാഷണല്‍ സ്കൂള്‍ മാനേജിങ് ഡയറക്ടറുമായ മലപ്പുറം സ്വദേശി എം.എം അക്ബറിനെ ഹൈദരാബാദില്‍വെച്ച് വിമാനത്താവള...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം സുനിശ്ചിതമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പം മുന്നേറാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സര്‍ക്കാരിന് കഴിഞ്ഞെന്നും രാംദര്ഗില് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക്...