ന്യൂഡല്‍ഹി: ഇന്ത്യയും ഇറാനും തമ്മില്‍ സുപ്രധാനമായ ഒമ്പത് കരാറുകളില്‍ ഒപ്പുവെച്ചു. മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശത്തിനെത്തിയ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലേര്‍പ്പെട്ടത്....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 20 നിയമസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി തിരിച്ചിടിയായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അര്‍വിന്ദര്‍ സിംഗ് ലൗലി വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോഴ വിവാദത്തെ തുടര്‍ന്ന് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസ്...
മലപ്പുറം: ബ്രാഹ്മണ മേധാവിത്വത്തെ നേരിടാന്‍ ദലിതരും മുസ്ലിംകളും കൈകോര്‍ക്കണമെന്ന് നിയമജ്ഞനും രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് അംബേദ്കര്‍. അധികാര പങ്കാളിത്തത്തിനും സാമൂഹിക ഉയിര്‍പ്പിനും വേണ്ടി ദളിത്, മുസ്ലിം വിഭാഗങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നതിനെ പറ്റിയുള്ള ആലോചനകള്‍...
വാരനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ ബി.ജെ.പി യുടെ ശുഭപ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതായും കനത്ത തിരിച്ചടി കാത്തിരിക്കുന്നതായും CSDS( Lokniti-Centre for the Study of Developing Societies ) പുറത്തു വിട്ട സര്‍വ്വേ ഫലം. 14,336 വോ്ട്ടര്മാക്കിടയില് 175...
ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധം നിഷ്ഫലമെന്ന് തെളിഞ്ഞതായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന പ്രതിസന്ധി മേഖലയുടെ സുരക്ഷാ- സാമ്പത്തിക കാഴ്ചപ്പാടുകളെ ദുര്‍ബലപ്പെടുത്തുകയാണെന്നും അമീര്‍ വ്യക്തമാക്കി. സുരക്ഷാ സഹകരണത്തില്‍...
കടുത്തുരുത്തി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന വൈദികന് കോടതിയില്‍ കീഴടങ്ങി. പാലാ രൂപതയ്ക്ക് കീഴിലെ കല്ലറ പെരുന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ: തോമസ് താന്നിനില്‍ക്കും തടത്തിലാണ് ഇന്നലെ...
മെക്സിക്കോയയുടെ വടക്കന്‍മധ്യ പ്രദേശങ്ങളില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഓക്സാക സ്റ്റേറ്റിലെ പിനോടെപയാണ്. റിക്ടര്‍ സ്കെയിലില്‍ ആദ്യം 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ തോത് 7.2ആയി കുറയുകയായിരുന്നു. മെക്സിക്കോ സിറ്റി ഉള്‍പ്പെടെ...
ഇരിങ്ങാലക്കുട. വീട്ടമ്മയെവെട്ടി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് വീട്ടിനുളളില്‍ തൂങ്ങി മരിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷനു സമീപം വാടക വീട്ടിലാണ് സംഭവം. മാള സ്വദേശി കുട്ടപ്പശ്ശേരി വീട്ടില്‍ ഇമ്മാനുവേല്‍ (68),മേഴ്സി (64) എന്നിവരെയാണ് വെളളിയാഴ്ച രാവിലെ...
കോട്ടയം: മനുഷ്യനെ പച്ചക്ക് വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇത്തരം രാഷ്ട്രീയ സാഹചര്യം ഒഴിവാക്കാന്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിനേതാക്കള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനുശേഷം...
ന്യൂഡല്‍ഹി: 2014 ലെ തെരഞ്ഞെടുപ്പ് കാലത്ത് ചായ് പെ ചര്‍ച്ചയുമായി രംഗത്തിറങ്ങിയ നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ കയ്യിലെടുക്കാന്‍ പുതു തന്ത്രം പയറ്റുന്നു. വാര്‍ഷിക പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ ‘പരീക്ഷാ പെ ചര്‍ച്ച’യുമായാണ് മോദി...