ബസ്ചാര്‍ജ് വര്‍ധന അപര്യാപ്തമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടുള്ള സ്വകാര്യബസ്സുകളുടെ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യബസുകളൊന്നും നിരത്തിലിറങ്ങിയില്ല. എന്നാല്‍ ബസുകള്‍ പണിമുടക്ക് തുടങ്ങിയ കാര്യം അറിയിച്ചിട്ടില്ലെന്ന നിലപാടിലാണ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. എന്നാല്‍ യഥാസമയം...
മലപ്പുറം: അരിയില്‍ ഷുക്കൂറിനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ പശ്ചാത്തലത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ എന്‍. ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു....
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ വധിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകികളെ അഞ്ചു ദിവസമായിട്ടും കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അദ്ദേഹം...
കോണ്‍ഗ്രസ്, മുസ്്ലിംലീഗ്, ബി.ജെ.പി, എസ്.ഡി.പി.ഐ എന്നുവേണ്ട സംസ്ഥാനത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേര്‍ക്ക് രക്തപങ്കില കഠാരകളുമായി നിരന്തരംപാഞ്ഞടുക്കുന്ന മാര്‍ക്സിസ്റ്റുകാര്‍ ഭരിക്കുമ്പോഴെങ്കിലും കൊലവിളി നിലയ്ക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ആരംഭിച്ച കൊലപാതക...
അലിഹൈദര്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്ബോളറുമായിരുന്ന വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി നവാഗതനായ പ്രജേഷ് സെന്‍ ഒരുക്കിയ ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിന് നിറഞ്ഞ കയ്യടി. ഫുട്ബോള്‍ ഒരു വികാരമായി...
യുഎന്‍: സിറിയയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്യാന്‍ യുഎന്നില്‍ സ്വീഡന്റെയും കുവൈത്തിന്റെയും പ്രമേയം. ഒരു മാസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് വീണ്ടും അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. സിറിയയിലെ യുദ്ധമുഖത്തു നിന്നു റഷ്യ പിന്മാറിയതിനു പിന്നാലെയാണ് യുഎന്നില്‍ പ്രമേയം അവതരിപ്പിച്ചത്....
ഇസ്ലാമാബാദ്: സഊദി അറേബ്യയില്‍ സൈന്യത്തെ വിന്യസിക്കാന്‍ പാകിസ്താന്റെ തീരുമാനം. യെമനില്‍ വര്‍ഷങ്ങളായി തുടരുന്ന ഐഎസ് വിരുദ്ധ പോരാട്ടങ്ങളില്‍ ഭാഗമാകാനാണ് സഊദിക്കൊപ്പം സൈനിക ഉഭയകക്ഷിബന്ധത്തിലേര്‍പ്പെടാന്‍ പാകിസ്താന് തീരുമാനിച്ചത്. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയും സഊദി...
കോഴിക്കോട്: അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാതെ യുനാനി ചികിത്സയുടെ പേരില്‍ ഡിപ്ലോമ, ഡിഗ്രി നല്‍കിയും ഡോക്ടര്‍ എന്ന പേരിനൊപ്പം ചേര്‍ക്കാന്‍ പ്രേരിപ്പിച്ചും കോടികള്‍ സമ്പാദിക്കുകയും സര്‍ട്ടിഫിക്കറ്റുകളും ഡോക്ടറേറ്റുകളും നല്കി തട്ടിപ്പ് നടത്തുകയും ചെയ്യുന്ന ലോബികളെ കുറിച്ച്...
ന്യൂഡല്‍ഹി: കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ ഘാതകരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദില്ലിയിലെ സിപിഐ എം ആസ്ഥാനമായ എകെജി ഭവനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. വൈകുന്നേരം കേരള ഹൗസില്‍...
കൊച്ചി: പഞ്ചാബ് നാഷ്ണല്‍ ബാങ്ക് നീരവ് മോദിക്ക് നല്കിയ ജാമ്യരേഖ ആധാരമാക്കി 1360 കോടി രൂപയോളം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നീരവ് മോദിയുമായി നേരിട്ട് എസ്ബിഐക്ക് ഇടപാടുകളൊന്നുമില്ലെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയര്മാന്...