തൃശൂര്‍ : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട ദിവസങ്ങളില്‍ തലേന്നുംജയിലിനു പുറത്തുണ്ടായിരുന്നതു ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു കുറ്റവാളികള്‍. കൊലപാതകം നടന്ന 12നു ടിപി കേസിലെ രണ്ടാംപ്രതി കിര്‍മാണി മനോജ് പരോളിലായിരുന്നു. മൂന്നാംപ്രതി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍. പണം ബാങ്കിലിട്ടാല്‍ നീരവിനെയും വീട്ടില്‍വെച്ചാല്‍ മോദിയെയും ഭയക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടി തട്ടിയെടുത്ത് വജ്രവ്യാപാരിയായ...
ഷാര്‍ജ:സിംബാബ്വെയെ പത്ത് വിക്കറ്റിന് തകര്‍ത്ത് അഫ്ഗാനിസ്താന് പഞ്ചമല്‍സര ഏകദിന പരമ്പര 3-1ന് സ്വന്തമാക്കി. പരമ്പരയില്‍ ഒരു മല്‍സരം കൂടി ശേഷിക്കെ മുജിബു റഹ്മാന് എന്ന സ്പിന്നറുടെ കന്നി അഞ്ച് വിക്കറ്റ് നേട്ടമാണ് മിന്നും ജയത്തിന് ടീമിനെ...
മലപ്പുറം: നിയമജ്ഞനും രാഷ്ട്രീയ , സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് അംബേദ്കര്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ശനിയാഴ്ച മലപ്പുറത്ത് ആരംഭിക്കുന്ന ‘ദലിത് മുസ്ലിം സാഹോദര്യം’ സെമിനാറില്‍...
ജോഹന്നാസ്ബര്‍ഗ്ഗ്: തട്ടു തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പര പൂര്‍ത്തിയാക്കി. പരമ്പരയിലെ അവസാന പോരാട്ടം എട്ട് വിക്കറ്റിന് തികച്ചും ഏകപക്ഷീയമായി സ്വന്തമാക്കിയാണ് വിരാത് കോലിയും സംഘവും ജൈത്രയാത്ര പൂര്‍ത്തിയാക്കിയത്. അതിവേഗതയില്‍, അനായാസതയില്‍, സുന്ദര ഷോട്ടുകളുമായി...
അമരാവതി: ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വഞ്ചിക്കപ്പെട്ടുവെന്ന തോന്നലുണ്ടായാല്‍ ജനം കടുത്ത തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കവെയാണ് നായിഡുവിന്റെ പരാമര്‍ശം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്കുന്ന കാര്യത്തില്‍ കേന്ദ്രം...
ബംഗളൂരു: ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ക്കു മുന്നില്‍ ചടഞ്ഞിരിക്കാത്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ 10 മണിവരെ പതിവിന് വിരുദ്ധമായി ടിവിക്കു മുന്നിലായിരുന്നു. 13-ാം ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പായി കാവേരി വിധി തിരിച്ചടിയാവുമോ എന്ന ഭയമായിരുന്നു...
കെയ്റോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി പ്രതിപക്ഷ നേതാക്കളെ തിരഞ്ഞു പിടിച്ച് ക്രൂശിക്കുന്നു. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുഖ്യപ്രതിപക്ഷ കക്ഷിയുടെ നേതാവുമായ അബുല്‍ ഫുതൂഹാണ് അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ടത്. നിരോധിത മുസ്ലിം ബ്രദര്‍ഹുഡുമായി...
തിരുവനന്തപുരം: മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുതെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു. ഒരു പാര്‍ട്ടിക്കും ഒരു സമുദായത്തിന് വേണ്ടി മാത്രം നിലനില്ക്കാനാവില്ല. വികസനം സമഗ്രമായിരിക്കണമെന്നും അത് ചില വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാകരുതെന്നും അദ്ദേഹം...
കഴിഞ്ഞ മൂന്നു വര്‍ഷമായി, സൊഹ്റാബുദ്ദീന്‍ കൗസര്‍ബി-തുളസീറാം പ്രജാപതി കൊലപാതകക്കേസുകളിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ അദ്ദേഹത്തിന്റെ സ്വന്തം സ്ഥാപനമായ സി.ബി.ഐ വിവിധ അന്വേഷണങ്ങള്‍ നടത്തുകയാണ്. എന്നാല്‍ തങ്ങളുടെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സി.ബി.ഐ വ്യാജ തെളിവുകള്‍...