ലോറ ചുഴലിക്കാറ്റ് അമേരിക്കയില്‍ എണ്ണ, വാതക കയറ്റുമതിയെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുഎസ് ഗള്‍ഫ് കോസ്റ്റ് ടെര്‍മിനലുകള്‍ അടച്ചതും തുറമുഖങ്ങളിലെ തടസ്സങ്ങളും മൂലം പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ (ബിപിഡി) ക്രൂഡ് കയറ്റുമതി കുറയാന്‍ സാധ്യതയുണ്ടെന്നാണ്...
ന്യൂഡല്‍ഹി: അവസാന വര്‍ഷ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സംസ്ഥാനങ്ങള്‍ക്ക് പരീക്ഷ നീട്ടിവെക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് പരീക്ഷ നീട്ടിവെക്കാന്‍ യുജിസിയെ സമീപിക്കാമമെന്നും കോടതി വ്യക്തമാക്കി. അവസാനവര്‍ഷ സര്‍വകലാശാലാ പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍...
ജില്ലയിലേക്ക് വരുന്നവരില്‍ കോവിഡ് നിരീക്ഷണത്തില്‍ പോവേണ്ടതാണെങ്കില്‍ അതത് ഗ്രാമപ്പഞ്ചായത്ത്, മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായി ബന്ധപ്പെട്ട് ക്വാറന്റീന് ഉറപ്പാക്കണം. അതേസമയം, മുത്തങ്ങയിലുള്ള ഫെസിലിറ്റേഷന്‍ സെന്ററില്‍ ചരക്കു വാഹനങ്ങളെ തടയാനോ പാസ് ആവശ്യപ്പെടാനോ പാടില്ലെന്ന് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങള്‍ ആരെയും തെറി പറഞ്ഞിട്ടില്ലെന്ന്് ചെന്നിത്തല പറഞ്ഞു. കുലംകുത്തി, പരനാറി എന്നോക്കെ വിളിക്കുന്ന മുഖ്യമന്ത്രിയാണോ പ്രതിപക്ഷത്തെ പഠിപ്പിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷം മോശമായ രീതിയില്‍...
കൊച്ചി: ‘വാതുക്കല് വെള്ളരിപ്രാവിനൊപ്പം ചുവടുവെചച്ച് നടി ഗ്രേസ് ആന്റണി. ഇതിന്റെ വീഡിയോ നടി തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജയസൂര്യയെ ടാഗ് ചെയ്താണ് ഗ്രേസ് ഈ വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ജയസൂര്യ, അതിഥി റാവു, ദേവ് മോഹന്‍...
ന്യൂഡല്‍ഹി: കോവിഡിന് ഇടയില്‍ പരീക്ഷ നടത്തുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയിലും നീറ്റ്, ജെഇഇ പരീക്ഷയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പരീക്ഷക്കുള്ള അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി അധികമായി 13 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കാനൊരുങ്ങുന്നത്. രണ്ട്...
കണ്ണൂര്‍: ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി ബാലിക പീഡന കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. ഇരയായ പെണ്‍കുട്ടി കള്ളം പറയുകയാണെന്നും െ്രെകം ബ്രാഞ്ച് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്കി. അതേസമയം, അന്വേഷണത്തിലെ പാളിച്ചകളെ കോടതി...
കൊച്ചി; സ്വര്‍ണ്ണക്കടത്തില്‍ കൂടുതല്‍ പേരെ പങ്കാളികളാക്കിയതാണു വിവരങ്ങള്‍ ചോരാന്‍ ഇടയാക്കിയതെന്ന് പ്രതികളുടെ മൊഴി. ലോക്ഡൗണില്‍ തന്റെ പേരില്‍ അയച്ച രണ്ടാമത്തെ സ്വര്‍ണപാഴ്സല്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആരോ ഒറ്റിയതെന്നു ദുബായിലുള്ള മൂന്നാം പ്രതി ഫൈസല്‍ ഫരീദ് മൊഴി...
മുംബൈ: സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവെന്ന് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി. ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് റിയയുടെ പ്രതികരണം. മയക്കുമരുന്ന് ഉപയോഗിക്കുന്നത് താന്‍ തടഞ്ഞിരുന്നെങ്കെലും സുശാന്ത് അനുസരിച്ചില്ലെന്നും റിയ പറഞ്ഞു. സുശാന്തിന്റെ മരണത്തില്‍...
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് പത്ത് പൈസയാണ് എണ്ണവിതരണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 83.76 രൂപയായി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെട്രോള്‍ വിലയില്‍...