ദുബായ്: വിമാനത്താവളങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. വിമാനത്താവളത്തിന്റെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാല്‍ തിരുവനന്തപുരം വിമാനത്താവള വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും യൂസഫലി പറഞ്ഞു. തിരുവനന്തപുരത്തിന്റെ...
ന്യൂഡല്‍ഹി: ജിഎസ്ടി സംസ്ഥാനങ്ങളുടെ നിലപാടില്‍ അനുഭാവ സമീപനവുമായി കേന്ദ്ര സര്‍ക്കാര്‍. നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് ഇന്നത്തെ അജണ്ട. വിപണിയില്‍ നിന്ന് കടമെടുത്ത് കുടിശ്ശിക...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 38000 ലേക്കെത്തിയിരുന്നു. ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 4750 രൂപയായി. ഓഗസ്റ്റ് ഏഴിന് പവന് 42,000രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു....
മുംബൈ; സുശാന്ത് സിങ് രാജ്പുത്തിനു കാമുകി റിയ ചക്രവര്‍ത്തി ലഹരിമരുന്ന് നല്‍കിയിരുന്നുവെന്ന് ആരോപണം. കന്നാബിഡിയോള്‍ ഓയില്‍ (സിബിഡി) ആണു നല്‍കിയിരുന്നതെന്നും റിയയ്ക്കെതിരെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ഉടനെ കേസെടുക്കുമെന്നുമാണു റിപ്പോര്‍ട്ട്. എന്നാല്‍ സുശാന്ത് ലഹരിമരുന്ന്...
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഇരുപത്തിയൊന്നായിരം വാര്‍ഡുകളില്‍ ഇന്ന് ധര്‍ണ്ണ നടക്കും. ഒമ്പത് മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രതിഷേധ സമരം. സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, സര്‍ക്കാരിന്റെ...
മുംബൈ: ബോളിവുഡ് നടന് രണ്‍വീര്‍ സിങ്ങും നടി ദീപിക പദുക്കോണും പങ്കെടുത്ത ഒരു ഇഫ്താര്‍ വിരുന്നിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്. രാം ലീല ടീം പങ്കെടുത്ത വിരുന്നില്‍ അധോലോക നേതാവ് ദാവൂദ്...
അപ്പുക്കുട്ടന് വള്ളിക്കുന്ന് കോവിഡ് 19 മഹാമാരിയുടെ അടിയന്തിര പരിമിതികള്‍ക്കിടയിലും ഒരു ദിവസത്തേക്ക് വിളിക്കേണ്ടിവന്ന നിയമസഭാസമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ച ഒരു ജനാധിപത്യ ദുരന്തമാക്കി മാറ്റി. അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരില്‍ ഭാവിചരിത്രം രേഖപ്പെടുത്തും.അഞ്ച് മണിക്കൂര്‍ സമയം...
സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായതോ ഉണ്ടാക്കിയതോ ആയ അഗ്നിബാധ വലിയ തോതിലുള്ള സംശയങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നു. അന്താരാഷ്ട്ര സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും എന്‍ഫോഴ്സ്മെന്റും അന്വേഷിക്കുന്ന സ്ഥലത്ത് അന്വേഷണം തുടരുന്നതിനിടെതന്നെ...
തീ കത്തുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് വിവരം പുറത്തറിയിച്ചത്. ഉടന്‍ സ്ഥലത്ത് ഫയര്‍ ഫോഴ്സെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.
ചാമ്പ്യന്‍സ് ലീഗിലെ ദയനീയ തോല്‍വിവരെ മെസി ബാഴ്സ വിടുമെന്നത് ചിന്തിക്കാന്‍പോലും സാധിക്കാത്ത കാര്യമായിരുന്നു. പക്ഷേ, ഇന്നത് യാഥാര്‍ഥ്യമായിരിക്കുകയാണ്. തന്നെ ക്ലബ്ബ് വിടാന്‍, അതും കരാറിലെ ക്ലോസ് പ്രകാരം ഫ്രീ ട്രാന്‍സ്ഫറില്‍ പോകുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെസി...