തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണസിരാകേന്ദ്രങ്ങളിലേക്ക് പ്രതിഷേധമാര്‍ച്ചുകള്‍ നടത്തി. യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. പിണറായി വിജയന്റെ കോലവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രകടനം നടത്തി. മാര്‍ച്ചിനുനേരെ പൊലീസ്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം ആസൂത്രണം ചെയ്തതാണെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തില്‍ തീയണയ്ക്കാന്‍ വൈകിയതിലും ദുരൂഹത. ഒരു സ്റ്റേഷന് ഓഫറീസര്‍ ഉള്‍പ്പെടെ ആറ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ടെന്നിരിക്കെ പുറത്തുനിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റെത്തിയാണ് കഴിഞ്ഞ ദിവസം തീയണച്ചത്....
തിരുവനന്തപുരം: പ്രധാനപ്പെട്ട കേസുകളില്‍ അന്വേഷണം നടക്കുമ്പോള്‍ സെക്രട്ടേറിയറ്റില്‍ തീപിടിക്കുന്നത് ഇതാദ്യമായല്ല. 2006-ല്‍ ലാവ്ലിന് ഫയലുകള്‍ തേടി സിബിഐ എത്തിയപ്പോഴും സെക്രട്ടേറിയറ്റിന് തീപിടിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായിരിക്കുന്നു. പ്രോട്ടോകോള്‍ വിഭാഗത്തില്‍നിന്ന് എന്‍ഐഎയും ഇഡിയും യുഎഇ...
തിരുവനന്തപുരം: എല്ലാ ഫയലുകളും ഇ-ഫയലുകളായി സൂക്ഷിച്ചിട്ടുണ്ടെന്ന സിപിഎം വാദം പൊളിയുന്നു. നയതന്ത്ര ബാഗേജിലെ ഫയലുകള്‍ ഇഫയലുകളല്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഈ ഫയലുകള്‍ കത്തിപോയതായി സംശയമുണ്ട്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍...
ചെന്നൈ: വിദേശ വനിതയെ കയറിപിടിച്ച സ്വയം പ്രഖ്യാപിത സ്വാമിക്ക് കിട്ടിയത് എട്ടിന്റെ പണി. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് ആത്മീയാന്വേഷണവുമായി എത്തിയ വിദേശവനിതക്കുനേരെ സ്വാമിയുടെ ലൈംഗികാതിക്രമുമുണ്ടായത്. പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ആയോധന കലയില്‍ വിദഗ്ധയായ യുവതി മര്‍ദിച്ചവശനാക്കിയ ശേഷം,...
കാസര്‍കോട്: ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റ വിധി കൊലയാളികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനേറ്റ തിരിച്ചടിയാണെന്ന് കൊല്ലപ്പെട്ട കൃപേഷിന്റയും,ശരത് ലാലിന്റയും രക്ഷിതാക്കള്‍. സി.ബി.ഐ അന്വേഷണം തടയാന്‍ ശ്രമിച്ച പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയും പറഞ്ഞു....
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 10 ദിവസങ്ങളിലായി 9 തവണ പെട്രോള്‍ വില വര്‍ധിച്ചു. എന്നാല്‍ വില ദിനംപ്രതി വര്‍ധിക്കുന്നത് വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്നതാണ് വസ്തുത. മെട്രോ നഗരങ്ങളിലാണ് പെട്രോള്‍ വില കുത്തനെ ഉയരുന്നത്. ആഭ്യന്തര പെട്രോള്‍...
കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് നല്കിയ മൃതദേഹം മാറിപ്പോയി. സംസ്കാര ചടങ്ങുകള്‍ക്കിടെയാണ് മൃതദേഹം മാറിപ്പോയത് ശ്രദ്ധയില്‍ പെട്ടത്. ഇതേ ആശുപത്രിയിലെ ഡോക്ടറുടെ പിതാവിന്റെ മൃതദേഹമാണ് മാറി നല്‍കിയത്. രണ്ട് ദിവസം മുമ്പാണ് തളിപ്പറമ്പ്...
തിരുവനന്തപുരം: കൊന്നവരെയും കൊന്നിച്ചവരെയും സംരക്ഷിച്ചവരെയും പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിലൂടെ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സിബിഐ അന്വേഷണത്തെ തടസപ്പെടുത്താന്‍ കോടികള്‍ ചെലവിട്ട് സുപ്രീംകോടതിയില്‍ നിന്ന് അഭിഭാഷകനെ കൊണ്ടുവന്ന കൊലയാളികളുടെ ദൈവമായ മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണെന്നും ഷാഫി...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാറ്റിയില്ലെന്ന് പരാതി. വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന് സമീപമാണ്. മൃതദേഹം മാറ്റാതെ ഭക്ഷണം വിളമ്പിയതില്‍ മറ്റ് രോഗികള്‍ പ്രതിഷേധിച്ചു....