റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശികളായ അതുല്‍ ഗോപന്, അര്ജുന് വി തമ്പി എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയില്‍...
ലക്നൗ: മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇടിച്ചുകയറി ജനങ്ങള്‍ പാക്കിസ്താന് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിനതിരെ ഉത്തര്‍പ്രദേശിലെ ബാരിലി ജില്ലാ മജിസ്ട്രേറ്റ് രാഗവേന്ദ്ര വിക്രം സിംഗ് രംഗത്ത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെത്തി പാക്കിസ്താന് വിരുദ്ധമുദ്രാവാക്യം വിളിക്കുന്നത് ഒരു ട്രെന്‍ഡായി...
കൊച്ചി: ഏരുരിലെ വീടുകള്‍ ജനാലകളില്‍ വ്യാപകമായി കറുത്ത സ്റ്റിക്കര്‍ പതിപ്പിച്ച സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്. മോഷ്ടാക്കളുടെ സംഘങ്ങള്‍ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിന് സ്റ്റിക്കര്‍ പതിപ്പിച്ചുവെന്നായിരുന്നു ആദ്യം പ്രദേശവാസികള്‍ കരുതിയിരുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍...
നാലു മണിക്കൂര്‍ തുടര്‍ച്ചയായി പൊലീസ് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. 25കാരനാണ് ബവേഷ് റാത്തോടാണ് ആത്മഹത്യ ചെയ്തത്. ഗുജറാത്തിലെ ഉദ്ദാനയിലെ മൊറാര്‍ജി വാസന്ത് ചേരിയിലാണ് സംഭവം. ബവേഷ് ജോലി ചെയ്തിരുന്ന മദ്യവില്‍പ്പനശാലയുടെ ഉടമ ഉള്‍പ്പെട്ട...
ബംഗളൂരു: നിര്‍മ്മാണതൊഴിലാളിയുടെ വാര്‍ഷിക വരുമാനം 40ലക്ഷം രൂപ കണ്ട് ഞെട്ടി പൊലീസ്. കര്‍ണ്ണാടകയിലെ പുഷ്പപുരയില് നിന്നാണ് 26കിലോ കഞ്ചാവുമായി രാജപ്പ രംഗ എന്ന നിര്‍മ്മാണ തൊഴിലാളി അറസ്റ്റിലാവുന്നത്. ഇയാള്‍ക്കൊപ്പം സുഹൃത്തും സഹായിയുമായ ശ്രീനിവാസും അറസ്റ്റിലായിട്ടുണ്ട്. 40ലക്ഷം...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി നടി മഞ്ജുവാര്യര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി സി.പി.എം നേതൃത്വം രംഗത്ത്. സി.പി.എം ആലപ്പുഴ ജില്ലാകമ്മിറ്റിയാണ് മഞ്ജുവാര്യര്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയത്. സെലിബ്രിറ്റികളെ മത്സരിപ്പിക്കേണ്ട സാഹചര്യം സി.പി.എമ്മിനില്ലെന്ന് ജില്ലാ സെക്രട്ടറി സജി...
കൊല്ലം: വിവാദങ്ങളില്‍ ഉലയുന്ന എല്‍.ഡി.എഫ് സര്‍ക്കാറിനേയും സി.പി.എമ്മിനെയും രൂക്ഷ വിമര്‍ശവിച്ച് ആര്.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്. പ്രമുഖ നേതാക്കളുടെയും മന്ത്രിമാരുടെയും മക്കള്‍ എന്തു ബിസിനസ് ആണ് ചെയ്യുന്നതെന്നു പൊതുജനത്തോടു പറയാനുള്ള മര്യാദ പാര്‍ട്ടിക്കും സര്‍ക്കാരിനും വേണമെന്ന്...
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരത്തിലും നേതൃത്വം നല്കിയവര് ഉള്‍പ്പെടെ 70 പേരുടെ ചിത്രങ്ങള്‍ നിയമസഭയില്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. എന്നാല്‍, 70 അംഗ ലിസ്റ്റില്‍ മൈസൂര്‍ സിംഹം ടിപ്പു സുല്‍ത്താന്‍ ഉള്‍പ്പെട്ടതിനെ വിവാദമാക്കി...
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ഉള്‍പ്പടെയുള്ള രേഖകള്‍ ആവശ്യപ്പെട്ട് ദിലിപ് സമര്‍പ്പിച്ച ഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ദിലിപിന്റെ വാദം പൂര്‍ത്തിയായ കേസില്‍ ഇന്ന് പ്രോസിക്യൂഷന് നിലപാടറിയിക്കും. 254...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിക്കെതിരെ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ പരാതി നല്കി. കോണ്‍ഗ്രസ് കൈപ്പത്തി ദുരുപയോഗം ചെയ്യുകയാണെന്ന് കാണിച്ചാണ് ഉപാധ്യായ പരാതി നല്‍കിയിരിക്കുന്നത്. ആറു പേജുള്ള പരാതിയില്‍ കൈപ്പത്തി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് എതിരാണെന്ന്...