മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രം ‘ആമിയില്‍’ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് ബോളിവുഡ് നടി വിദ്യാബാലന്റെ പ്രതികരണം പുറത്തുവന്നു. ആദ്യമായാണ് ചിത്രത്തില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് വിദ്യ പ്രതികരിക്കുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ്...
ആര്.എസ്.എസിനെതിരെ വിമര്‍ശനവുമായി യുത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. മറവിക്കെതിരെ ഓര്‍മ്മയുടെ യുദ്ധമാണ് കാലം ആവശ്യപ്പെടുന്നതെന്ന് പി.കെ ഫിറോസ് പറഞ്ഞു. ‘ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് പതിറ്റാണ്ടാവുമ്പോള്‍ ചേര്‍ത്ത് പറയേണ്ട...
തൃശൂര്‍: ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോടികളുടെ പണമിടപാട് വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പണമിടപാട് വിവാദത്തില്‍ നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കോടിയേരിയുടെ വാദം. ആരോപണവിധേയനായ ബിനോയ് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. പറയപ്പെടുന്ന കാര്യങ്ങള്‍...
ദോഹ: ഖത്തറില്‍ സ്തനാര്‍ബുദത്തെ വിജയകരമായി അതിജീവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. 85ശതമാനം സ്തനാര്‍ബുദ രോഗികളും രോഗത്തെ മറികടക്കുന്നുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ ക്യാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ചി(എന്‍.സി.സി.സി.ആര്)ലെ മെഡിക്കല്‍ ഓങ്കോളജി ആന്റ് ഹെമറ്റോളജി...
കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വീണ്ടും ഹൈക്കോടതി. സോഷ്യല്‍ മീഡിയയിലൂടെ ജേക്കബ് തോമസ് പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി പറഞ്ഞു. പാറ്റൂര്‍ കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍ ചീഫ്സെക്രട്ടറി...
സിപിഎം കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ലിസ്റ്റില്‍ രണ്ടാളുകള്‍ മാത്രമാണ് മുസ്ലിം നാമധാരി ആയിട്ടുള്ളത്, 36 അംഗങ്ങളുള്ള കാസര്‍ക്കോടും ഒരു മുസ്ലിം മാത്രമേ...
ന്യൂഡല്‍ഹി: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് പദ്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്തത് അദ്ദേഹം തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളിലാണ് അവാര്‍ഡിനായി പരമേശ്വരന് സ്വയം നാമനിര്‍ദേശം ചെയ്തതായി വ്യക്തമാക്കുന്നത്. കേരള...
വാഷിംഗ്ടണ്‍: ഖത്തറിലുള്ള അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമതാവളം കൂടുതല്‍ വിപൂലീകരിക്കാന്‍ ഖത്തറിന്റെ തീരുമാനം. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് യുഎസ് ഗവേഷണ സ്ഥാപനമായ ഹെറിറ്റേജ്...
റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ കീഴ്മേല്‍ മറിഞ്ഞ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശി അതുല്‍ ഗോപന്(23), എറണാകുളം സ്വദേശി അര്ജ്ജുന് തമ്പി (24) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടതു സര്‍ക്കാറിനെതിരെയും ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് സസ്പെന്ഷന്. മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ അറക്കളം മണ്ഡപത്തില്‍ ശ്രീജേഷ് ബി നായരെയാണ് സസ്പെന്റു ചെയ്തത്. വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് മുഖ്യമന്ത്രിക്കെതിരെ മതസ്പര്‍ദ്ധ...