കൊച്ചി: വിവാദങ്ങള്‍ നിറഞ്ഞ കമല്‍ സംവിധാനം ചെയ്യുന്ന ആമിയുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി. ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് അഭിഭാഷകനായ കെ.പി രാമചന്ദ്രന്. ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താവിതരണ...
കൊച്ചി: എ.കെ.ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട് കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷമിയാണ് ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയത്. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയത് റദ്ദാക്കണം എന്നാണ്...
മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് പേര് മരിച്ചു. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനു സമീപം ഇന്ന് ഉച്ചയോടെയാണു അപകടം നടന്നത്. മൂന്നുവയസ്സുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് ദാരുണമായി മരിച്ചത്....
വാഷിങ്ടണ്‍: അഭയാര്‍ത്ഥി വിലക്ക് പൂര്‍ണമായി പിന്‍വലിക്കാന്‍ യു.എസ് ഭരണകൂടം തീരുമാനി ച്ചു. ഇറാന് ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കാണ് പിന്‍വലിക്കുന്നത്. അതേസമയം ഈ രാജ്യങ്ങളില്‍നിന്ന് എത്തുന്ന അഭയാര്‍ത്ഥികള്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കര്‍ശന...
ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന് ഉടന്‍ ജയില്‍ മോചിതനാവുമെന്ന് റിപ്പോര്‍ട്ട്. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി ശിക്ഷവിധിച്ചത്. രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്ര...
കോട്ടയം: കര്‍ഷകരോടുള്ള കോണ്‍ഗ്രസിന്റെ നിലപാടില്‍ കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാടാണെന്ന കെ.എം മാണിയുടെ നിലപാട് പി.ജെ ജോസഫ് തിരുത്തി. കേരള കോണ്‍ഗ്രസ് മുഖമാസികയായ പ്രതിച്ഛായയില്‍ വന്ന മാണിയുടെ ലേഖനത്തിനെതിരെയാണ് കേരള...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ റിമാന്റ് കാലാവധി അങ്കമാലി മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 7 വരെ നീട്ടി. രണ്ടാം പ്രതി മാര്‍ട്ടിന്റെ ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് മാര്‍ട്ടിന്റെ അഭിഭാഷകന് കോടതിയില്‍...
മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ വാട്ടര്‍ബര്‍ത്തിനിടെ മരിച്ച ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. ഒരു മാസം മുമ്പ് മരിച്ച യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെയാണ് സംസ്കരിച്ചത്. ബന്ധുക്കള്‍ പരാതി പറയാത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് പോസ്റ്റുമോര്‍ട്ടം നടത്താതിരുന്നത്....
സ്വന്തം ലേഖകന്‍ കൊച്ചി:കാരുണ്യ, ഇ.എസ്.ഐ, ആരോഗ്യ ഇന്‍ഷുറന്‍സ് പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വഴി നല്‍കിവരുന്ന എല്ലാ ചികിത്സാ ആനുകൂല്യങ്ങളും മാര്‍ച്ച് 31 മുതല്‍ നിര്‍ത്തലാക്കുമെന്ന് സ്വകാര്യ ആസ്പത്രികള്‍. 100 കോടിയോളം രൂപയാണ് ചികിത്സാ ആനുകൂല്യം നല്കിയ...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. സഹോദരന്റെ മരണത്തില്‍ നീതി തേടിയാണ് ശ്രീജിത്ത് സമരം നടത്തിയിരുന്നത്. സി.ബി. െഎ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്കിയ ശേഷമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചതായി അറിയിച്ചത്. സിബിഐ...