തിരുവനന്തപുരം: ഫോണ്‍കെണി കേസ് ഒത്തുതീര്‍പ്പായതിനെത്തുടര്‍ന്ന് കുറ്റവിമുക്തനാക്കപ്പെട്ട എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രന് ഇന്ന് മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലികൊടുക്കും. അതേസമയം, ശശീന്ദ്രനെതിരെയുള്ള ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ശശീന്ദ്രനെ...
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ പൊതുബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കും. ജി.എസ്.ടിക്കുശേഷമുള്ള ആദ്യത്തെ ബജറ്റാണ് അവതരിപ്പിക്കാന്‍ പോകുന്നത്. സാമ്പത്തിക മാന്ദ്യം മറിക്കടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍...
ഷാര്‍ജ: ഹദീസ് പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ എ. അബ്ദുസ്സലാം സുല്ലമി (66) ഷാര്‍ജയില്‍ അന്തരിച്ചു. മക്കളെ സന്ദര്‍ശിക്കാന്‍ യു.എ.ഇയിലെത്തിയ അദ്ദേഹത്തെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ഷാര്‍ജ അല്‍ഖാസിമി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. ദുബൈ...
തൃശൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണതാരം ഇര്ഫാന് പത്താന് ഇന്നലെ ചേരമാന്‍ സ്മരണയിലായിരുന്നു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിനെ കുറിച്ച് താന്‍ വളരെ നാളുകള്‍ക്ക് മുന്‍പേ കേട്ടിരുന്നുവെന്നും ഇന്ത്യയിലെ ആദ്യ ജുമാ മസ്ജിദ് കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയാണെന്ന് പിതാവ്...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഹൃദയം ചേര്‍ത്തുനില്‍ക്കുന്ന സ്നേഹത്തിന്റെ നിറ ചിരിയുമായി അദ്ദേഹം വരില്ലെന്ന് അറിയുമ്പോഴും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല തവണ ആ നമ്പറിലേക്ക് വിളിക്കാന്‍ ഫോണ്‍ കയ്യിലെടുത്തിട്ടുണ്ട്. സങ്കീര്‍ണ്ണമായ പല പ്രശ്നങ്ങളുടെയും...
തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന സംവരണം ഇല്ലാതാക്കുന്ന ഒരു നടപടിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഒരു നീക്കവും ഈ...
തിരുവനന്തപുരം: കൊച്ചിയില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കുന്നത് പരിഗണനയിലില്ലെന്നും കരിപ്പൂരില്‍നിന്ന് ഹജ്ജ് യാത്ര പുനഃസ്ഥാപിക്കണമെന്നാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി കെ.ടി ജലീല്‍. ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം കരിപ്പൂര്‍ ആക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു....
തിരുവനന്തപുരം: കേരള പൊലീസിനുള്ളിലെ കാവിവല്‍ക്കരണം തടയാന്‍ മുഖ്യമന്ത്രി കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. പൊലീസനുള്ളില് ആര്.എസ്.എസ് ശാഖയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് വാര്‍ത്ത ചൂണ്ടിക്കാട്ടി നിയമസഭയില്‍ ശക്തമായ വിമര്‍ശനമാണ് മുനീര്‍ ഉന്നയിച്ചത്. കന്യാകുമാരിയില്‍ ആര്.എസ്.എസ്...
കൊച്ചി: ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായി മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ ഒരുങ്ങുന്ന എ.കെ ശശീന്ദ്രന് പുതിയ കുരുക്ക്. ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ജെ.എം കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി...
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അലംഭാവമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നു ഇറങ്ങിപ്പോയി. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു...