ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെങ്കിലും സാധാരണക്കാര്‍ക്ക് ആശ്വാസ നടപടികള്‍ പ്രതീക്ഷിച്ച മോദി സര്‍ക്കാറിന്റെ അവസാന ബജറ്റിലും നിരാശ മാത്രം. കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും ബജറ്റിന്റെ നേട്ടം വാഗ്ദാനങ്ങളില്‍ ഒതുങ്ങിയപ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ നികുതിയിളവ് നല്കി മോദി സര്‍ക്കാര്‍...
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രണ്ട് ലോക്സഭാ സീറ്റുകളിലേക്കും ഒരു നിയമസഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ത്രസിപ്പിക്കുന്ന ജയം. മൂന്ന് സീറ്റുകളും കോണ്‍ഗ്രസ് ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍ അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതത്തിലാണ് ഭരണ കക്ഷിയായ ബി.ജെ.പി. തുടര്‍ച്ചയായ...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ കുറ്റാരോപിതനായ സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പെട്ടെന്നു വിധി പറയാന്‍ ജസ്റ്റിസ് ലോയയ്ക്കുമേല്‍ ചില വമ്പന്മാര് സമ്മര്‍ദ്ദം ചെലുത്തിയതായി തെളിവുകള്‍. ഒപ്പിടാന്‍ കരടുവിധിന്യായം വരെ ഇക്കൂട്ടര്‍...
സിനു എസ്.പി കുറുപ്പ് തിരുവനന്തപുരം സംസ്ഥാന വരുമാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായതായും കടം കൂടുന്നതായും 2017 ലെ സാമ്പത്തികാവലോകനരേഖ വ്യക്തമാക്കുന്നു. മുന്‍കാലത്തെ അപേക്ഷിച്ച് 2016-17 ല്‍ വളരെയധികം കുറഞ്ഞ് 9.53 ശതമാനത്തിലെത്തി. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലും...
യാങ്കൂണ്‍: മ്യാന്മര് നേതാവും സമാധാന നൊബേല്‍ ജേതാവുമായ ആങ് സാന്‍ സൂകിയുടെ വസതിക്കുനേരെ പെട്രോള്‍ ബോംബ് ആക്രമണം. യാങ്കൂണില്‍ സൂകി താമസിക്കുന്ന വീടിനു നേരെയാണ് അജ്ഞാതര്‍ ബോംബ് എറിഞ്ഞത്. ആക്രമണം നടക്കുമ്പോള്‍ സൂകി സ്ഥലത്തുണ്ടായിരുന്നില്ല. മുന്‍...
ബീജിങ്: രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹോങ്കോങില്‍ പൊട്ടാതെ ഉപേക്ഷിക്കപ്പെട്ട ബോംബ് വിജയകരമായി നിര്‍വീര്യമാക്കി. തിരക്കേറിയ വാണിജ്യ കേന്ദ്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തുനിന്നാണ് 450 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെടുത്തത്. സാരമായി കേടുപാട് പറ്റിയ ബോംബ്...
തിരുവനന്തപുരം: ചില കേസുകളില്‍ നിഷ്ക്രിയരായി നില്ക്കുന്ന പൊലീസ് മറ്റ് കേസുകളില്‍ ജനാധിപത്യവിരുദ്ധമായ അതിക്രമങ്ങളാണ് നടത്തുന്നതെന്ന് മുസ്ലിംലീഗ് നിയമസഭാകക്ഷി ഉപനേതാവ് വി.കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. നിയമസഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണ സംഭവത്തില്‍ ജില്ലാ...
ന്യൂഡല്‍ഹി: ആധുനിക സൗകര്യങ്ങളുള്ള ട്രെയിന്‍ മുഴുവനായി രാജ്യത്തു തന്നെ നിര്‍മിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇനി മുതല്‍ ആധുനിക സൗകര്യങ്ങളുള്ള ശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ഈ രീതിയിലാകും നില്മിക്കുക. ട്രെയിനുകള്‍ വിദേശത്തു നിന്നും ഇറക്കുമതി...
ന്യൂഡല്‍ഹി: സുപ്രീംകോടതി മുമ്പാകെ വരുന്ന കേസുകള്‍ ഏതെല്ലാം ബെഞ്ചുകള്‍ വാദം കേള്‍ക്കുമെന്ന് ഇനി റോസ്റ്റര്‍ സംവിധാനം വഴി പൊതുജനത്തിന് മുന്‍കൂട്ടി അറിയാം. ഫെബ്രുവരി അഞ്ചു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് സുപ്രീംകോടതി വെബ്സൈറ്റില്‍...
കൊച്ചി: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസിനെ സംബന്ധിച്ച് നല്കിയ വാര്‍ത്തയില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി ന്യൂസ് ചാനല്‍. ദുബായ് വ്യവസായി ആയ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ പരാതിയുടെ...