തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംഘമിറങ്ങിയിട്ടുണ്ടെന്ന പ്രചാരണത്തോട് പ്രതികരിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്ന് ബെഹ്റ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുത്. പൊലീസ് ജനങ്ങളുടെ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു....
ശ്യാമപ്രസാദ് സിനിമാ ലൈനില്‍ നിന്ന് ഒരു ഫാമിലി ലൈനിലേക്ക് തിരിയുന്ന സിനിമയായാണ് ‘ഹേയ് ജൂഡിനെ’ ആദ്യം വിശേഷിപ്പിക്കേണ്ടത്. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം സിനിമയെടുക്കുമ്പോള്‍ ശ്യാമപ്രസാദ് എന്ന സംവിധായകന് ‘ഹേയ് ജൂഡിനെ’ തീവ്രവികാരങ്ങളുടെ പട്ടികയില്‍ നിന്ന് വേര്‍തിരിക്കുന്നു. തിയ്യേറ്ററില്‍...
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനരീതിക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു...
ദോഹ: ഖത്തറിന്റെ ആറാമത്തെ വലിയ വ്യാപാര പങ്കാളിയാണ് അമേരിക്കയെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ആറു ബില്യണ്‍ ഡോളറിലെത്തിയതായും സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍താനി പറഞ്ഞു. പ്രഥമ ഖത്തര്‍-...
ദോഹ: പ്രതിരോധ, തീവ്രവാദവിരുദ്ധ പോരാട്ടം, വ്യാപാരം, നിക്ഷേപം, തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ പ്രഥമ ഖത്തര്‍- അമേരിക്ക നയതന്ത്രസംവാദത്തില്‍ ധാരണയായി. കഴിഞ്ഞ ദിവസം നടന്ന ആദ്യ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള മുന്‍ഗണന...
എ.കെ.ജിയുടെ ജന്മനാട്ടില് സ്മാരകം പണിയാന്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ച സംഭവത്തെ വിമര്‍ശിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. സിപിഎമ്മിന്റെ രാഷ്ട്രീയ ദുരഭിമാനത്തിന്റെ പേരില്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത് ഉചിതമാണോ എന്ന് ധനമന്ത്രി ഡോ....
കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂരില്‍ പ്രവര്‍ത്തിക്കുന്ന എം.വി.ആര് കാന്‍സര്‍ സെന്ററില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസ സൗകര്യമൊരുക്കാന്‍ ചൂലൂര്‍ സി.എച്ച് സെന്റര്‍ രംഗത്ത്. രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും സൗജന്യമായി ഭക്ഷണവും മരുന്നും മറ്റ് സാമ്പത്തിക സഹായങ്ങളും...
ട്രെയിനില്‍ അപമാനിക്കപ്പെട്ട യുവനടി സനുഷ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ആക്രമിക്കാനൊരുങ്ങിയ സമയത്ത് നടി പ്രതികരിക്കാന്‍ കാണിച്ച ധൈര്യത്തിന് ബെഹ്റ പ്രത്യേകം അഭിനന്ദനം അറിയിച്ചു. പൊലീസ് ആസ്ഥാനത്ത് നടിക്ക് സ്വീകരണം നല്‍കുമ്പോഴാണ് ഡിജിപി...
പിണറായി വിജയന് സര്‍ക്കാറിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് അനുവദിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക...
തിരുവനന്തപുരം: ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചത് ജനങ്ങളെ കബളിപ്പിച്ച ബജറ്റാണെന്ന് ചെന്നിത്തല പറഞ്ഞു. നാലായിരം കോടി കയ്യില്‍ വെച്ച് 50000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് നാട്ടില്‍...