കാസര്‍കോട്: പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ (60) എന്ന വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പണവും സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റിലായി. കൊലയില്‍ നേരിട്ട് ബന്ധമുള്ള രണ്ടുപേരെ കണ്ടെത്താനുണ്ടെന്നും കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത്...
ന്യൂഡല്‍ഹി: സ്കൂള്‍ മൂത്രപ്പുരയില്‍ ഒന്‍പതാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി. ഈസ്റ്റ് ഡെല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ തുഷാര്‍ എന്ന വിദ്യാര്‍ത്ഥിയെ കണ്ടത്. ഇന്നലെയാണ് സംഭവം. ജീവന് ജ്യോതി സീനിയര്‍ ഹര്‍സെക്കന്ററി സ്കൂളിലെ മൂത്രപ്പുരയില്‍...
-ചിക്കു ഇര്‍ഷാദ് മെഡിക്കല്‍ കോളജ്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തെരഞ്ഞെടുക്കപ്പെട്ട പുതിയ യൂണിയന് പുത്തന്‍ സാങ്കേതികത ഉപയോഗപ്പെടുത്തി സാമൂഹ്യ സേവന പരിപാടിയുമായി രംഗത്ത്. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട സംശങ്ങള്‍ക്ക് മറുപടി ലഭ്യമാക്കുന്ന രീതിയില്‍ മെഡിക്കല്‍ കോളേജിലെ...
അബുദാബി: നീണ്ട 38 വര്‍ഷം ആയിരങ്ങള്‍ക്ക് നമസ്കാരത്തിന് നേതൃത്വം നല്‍കുകയും നൂറുകണക്കിന് മിംബറുകളില്‍ ഖുതുബ നിര്‍വഹിക്കുകയും അനേകം പേര്‍ക്ക് വൈജ്ഞാനികതയുടെ അത്ഭുത കവാടങ്ങള്‍ തുറന്നു കൊടുക്കുകയും ചെയ്ത എം.പി മമ്മിക്കുട്ടി മുസ്ല്യാര്‍ പ്രവാസത്തോട് വിട...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ കുറ്റാരോപിതനായ സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പെട്ടെന്നു വിധി പറയാന്‍ ജസ്റ്റിസ് ലോയയ്ക്കുമേല്‍ ചില വമ്പന്മാര് സമ്മര്‍ദ്ദം ചെലുത്തിയതായി തെളിവുകള്‍. ഒപ്പിടാന്‍ കരടുവിധിന്യായം വരെ...
പ്രവാസികളുടെ കാത്തിരിപ്പിനൊടുവില്‍ പുതിയ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു. വിമാനത്താവളം മാര്‍ച്ച് 20ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി അറിയിച്ചു. ദേശീയ സമ്പദ്ഘടനക്ക് പുതിയ വിമാനത്താവളം സുപ്രധാന മുതല്‍ക്കൂട്ട്...
പിണറായി സര്‍ക്കാറിന്റെ മൂന്നാംം ബജറ്റ് അവതരണം തുടങ്ങി. തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളം നേരിടുന്നതെന്നും വരവിനേക്കാള്‍ കൂടിയ ചെലവാണ് കേരളത്തിന്റെ വെല്ലുവിളിയെന്നും തോമസ് ഐസക് പറഞ്ഞു.
ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്ട്രോയുടെ മൂത്ത മകന് ആത്മഹത്യ ചെയ്തു. ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്ട്രോ ഡിയാസ് ബലാര്‍ട്ട് (68) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ ഹവാനയിലായിരുന്നു സംഭവം. കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് മാസങ്ങളോളമായി...
ദഡര്‍ബന്‍: ഡര്ബന്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നായകന് ഡൂപ്ലസിയുടെ സെഞ്ച്വറിയുടെ മികവില്‍ നേടിയ 270 റണ്‍സ് വിജയ ലക്ഷ്യം 45.3 ഓവറില്‍...
വാചകക്കസര്‍ത്തുകളിലൂടെയും വാഗ്ദാനപ്പെരുമഴകളിലൂടെയും ദരിദ്ര ജനതയുടെയും കര്‍ഷക സമൂഹത്തിന്റെയും മനോമുകിരത്തില്‍ പ്രതീക്ഷകളുടെ കൊള്ളിമീന്‍ പായിപ്പിച്ച കേന്ദ്ര ബജറ്റ്, തത്വത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ പൊതുഖജനാവ് തീറെഴുതിക്കൊടുക്കുന്നതായി. ആത്മപ്രശംസകളില്‍ അഭിരമിക്കുന്ന മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് പ്രസംഗം സാധാരണക്കാരെ...