ചെന്നൈ: പിതാവ് ശിവകുമാറിന്റെ പാത പിന്തുടര്ന്നാണ് നടന്മാരായ സൂര്യയും കാര്‍ത്തിയും തമിഴകത്ത് ചുവടുറപ്പിച്ചത്. രണ്ടു വ്യത്യസ്ത ശൈലിയില്‍ ഇരുവരും തമിഴ് സിനിമാലോകത്ത് വിജയക്കോടി പാറിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ സൂര്യയും കാര്‍ത്തിയും ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. മറ്റൊന്നുമല്ല, സൂര്യ...
പി. അബ്ദുല്‍ ലത്തീഫ് വടകര: ട്രെയിന്‍ വൈകിയോടുന്നതറിയാതെ റെയില്‍വേ സ്റ്റേഷനില്‍ ഓടിക്കിതച്ചെത്തി മണിക്കൂറുകള്‍ പാഴാക്കേണ്ടി വരുന്ന അനുഭവം എന്താണെന്നറിയാത്തവരാണ് ട്രെയിന്‍ ടൈം വാട്ട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍. ട്രെയിന്‍ ഒരു മിനുട്ട് വൈകിയാല്‍ ട്രെയിന്‍ ടൈം...
ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായിട്ടില്ലെന്ന് യു.എ.ഇ പൗരന് അല്‍ മര്‍സൂഖിയുടെ അഭിഭാഷകന്. മര്‍സൂഖിയുടെ ഇന്ത്യയിലെ അഭിഭാഷകന് രാം കിഷോര്‍ സിങ് യാദവാണ് ഇക്കാര്യം...
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ ശമ്പളം രണ്ടു മടങ്ങ് വര്‍ധിപ്പിക്കാന്‍ തീരുമാനം. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ ശമ്പളത്തിലാണ് ഇത്രയും വര്‍ധന. പാര്‍ലമെന്റ് പാസാക്കിയ ബില്ലിനു രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നല്കി. ഇതനുസരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഇനി...
അത്യപൂര്‍വ ആകാശവിസ്മയത്തിന് ഇന്ന് ലോകം സാക്ഷിയാകും. പൂര്‍ണ ചന്ദ്രഗ്രഹണം, സൂപ്പര്‍മൂണ്‍, ബ്ലൂ മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ വാന വിസ്മയങ്ങള്‍ക്കാണ് ലോകം സാക്ഷിയാകുന്നത്. 1866 മാര്‍ച്ച് 31നായിരുന്നു ഈ മൂന്ന് ചാന്ദ്ര പ്രതിഭാസവും ഒടുവില്‍ ദൃശ്യമായത്....
തിരുവനന്തപുരം: ഫോണ്‍കെണി കേസ് ഒത്തുതീര്‍പ്പായതിനെത്തുടര്‍ന്ന് കുറ്റവിമുക്തനാക്കപ്പെട്ട എന്‍സിപി നേതാവ് എ.കെ ശശീന്ദ്രന് നാളെ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലികൊടുക്കും. ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് ഇല്ലാത്തതിനാലാണ് സത്യപ്രതിജ്ഞ നാളത്തേക്ക്...
ലൂസന്നെ: സൗഹാര്‍ദ്ദ മത്സരങ്ങള്‍ക്കു പകരമായി യുവേഫ ആരംഭിക്കുന്ന യുവേഫ നാഷന്‍സ് ലീഗിന്റെ ഗ്രൂപ്പുകളായി. ടീമുകളുടെ റാങ്കിങിനനുസരിച്ച് എ, ബി, സി, ഡി എന്നീ ഗ്രൂപ്പുകളായാണ് ടീമുകളെ തരം തിരിച്ചിരിക്കുന്നത്. A first look at...
ജൊഹന്നാസ്ബര്‍ഗ്ഗ്: ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ആറ് മല്‍സര ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന് എബി ഡി വില്ലിയേഴ്സ് കളിക്കില്ല. മൂന്നാം ടെസ്റ്റിനിടെ കൈവിരലിനേറ്റ പരുക്ക് കാരണമാണ് ഡി...
ക്രൈസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റിലെ രാഹുല്‍ ദ്രാവിഡ് ഇപ്പോഴും ബാറ്റിംഗ് ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യമാണ്. ആരുടെ ശൈലിയാണ് ഇഷ്ടമെന്ന് ക്രിക്കറ്റ് യുവത്വത്തോട് ചോദിച്ചാല്‍ ഭൂരിപക്ഷവും പരിഗണിക്കുന്നത് രാഹുല്‍ ശൈലിയാണ്. ആധികാരികമായി ബാറ്റേന്തുക. ബാറ്റിംഗ് എന്ന കലയിലെ ക്ലാസ്...
ബെയ്ജിംഗ്: ആണവായുധ ശേഷി വര്‍ധിപ്പിക്കാന്‍ ചൈനീസ് സൈന്യം ഒരുങ്ങുന്നു. ലോക രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളി നല്കാന് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തണമെന്നാണ് ചൈനീസ് സൈന്യത്തിന്റെ തീരുമാനം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ഔദ്യോഗിക പത്രത്തിലാണു നിര്‍ദേശം. ആഗോളതലത്തില്‍...