കൊച്ചി: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കാഘാതത്തെത്തുടര്‍ന്നാണ് ശ്രീനിവാസനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. നില വഷളായതിനത്തുടര്ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള താരത്തിന്റെ...
പെരിന്തല്‍മണ്ണയിലെ മുസ്ലീം ലീഗ് ഓഫീസ് ആക്രമണം, പൊലീസ് അതിക്രമം എന്നിവയില്‍ ലീഗ് അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് നല്കി. എം ഉമ്മര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ അവതരണാനുമതി നിഷേധിച്ചു. ലീഗ് ഓഫീസിനെതിരായ അക്രമം അങ്ങേയറ്റം തെറ്റായ കാര്യമെന്ന്...
കൊച്ചി: തൃശൂര്‍ ജില്ലയിലെ മതിലകത്തെ പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മൂന്ന് മാസത്തേക്കാണ് ഉത്തരവ് നടപ്പാക്കുന്നത് കോടതി തടഞ്ഞത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂളിന് രജിസ്ട്രേഷന് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്വാന് റിലീസിനെത്തുന്നു. ചിത്രത്തിന്റെ റിലീസിംങ് ഡേറ്റ് പ്രഖ്യാപിച്ചു. ജൂണ്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുതുമുഖമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്ഫാന് ഖാന്, മിഥില പാല്ക്കര്...
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ആശങ്കാജനകമായ സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ സമ്പത്തില്‍ 73 ശതമാനം സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന് ഓക്സ്ഫാം പുറത്തിറക്കിയ വാര്‍ഷിക സര്‍വ്വേയില്‍ പറയുന്നു. രാജ്യത്തെ 67 ശതമാനം...
ചണ്ഡിഗഢ്: ഇരട്ട പദവി വിവാദത്തില്‍ ഡല്‍ഹി ആം ആദ്മി പാര്‍ട്ടിയിലെ 20 എം.എല്‍.എമാര്‍ അയോഗ്യരായതിനു പിന്നാലെ ബി.ജെ.പിയും പ്രതിക്കൂട്ടില്‍. ഹരിയാനയിലെ നാല് ബി.ജെ.പി എം.എല്‍.എമാരാണ് ഇരട്ടപ്പദവി വഹിക്കുന്നതായി ആരോപണമുയര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് ഇവരെ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍...
പെട്രോളിനും ഡീസലിനും അനിയന്ത്രിതമായി വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് മോട്ടോര്‍ വാഹന പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്....
പെരിന്തല്‍മണ്ണ: നിയോജക മണ്ഡലം മുസ്ലിംലീഗ് ഓഫീസ് അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ താലൂക്കില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായതോടെ, പ്രകോപനം സൃഷ്ടിച്ച് പൊലീസ്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച യു.ഡി.എഫ് പ്രവര്‍ത്തകരെ അടിച്ചൊതുക്കാനായിരുന്നു പൊലീസ്...
ജോഹന്നാസ്ബര്‍ഗ്ഗ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക പുരസ്ക്കാരങ്ങളില്‍ നാലെണ്ണം സ്വന്തമാക്കിയത് വിരാത് കോലി. ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന ക്രിക്കറ്ററും മികച്ച നായകനുമെല്ലാം അദ്ദേഹം. പക്ഷേ കോലിയിലെ യുവനായകന് ഇത്രയും വലിയ വെല്ലുവിളി...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലെ സൂപ്പര്‍ താരം മാര്‍ക് സിഫ്നിയോസ് ക്ലബ്ബ് വിട്ടു. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സ് നിരയിലെ മികച്ച കളിക്കാരനായിരുന്നു സിഫ്നിയോസ്. ഈ സീസണില്‍ ടീമിനായി ആദ്യ ഗോള്‍ നേടിയ ഡച്ച് താരം പിന്നീട് 12 കളികളില്‍...