ചെന്നൈ: നടന് രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 31ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ ഗാന്ധിയന്‍ സന്നദ്ധ സംഘടനയായ ഗാന്ധിയ മക്കള്‍ ഇയക്കം സ്ഥാപകന്‍ തമിഴരുവി മണിയനാണ് ഇക്കാര്യം അറിയിച്ചത്. രജനികാന്തുമായി പോയസ്ഗാര്‍ഡനിലെ...
ദാബി: പാലത്തില്‍ നിന്നും ബസ് പുഴയിലേക്ക് മറിഞ്ഞ് രാജസ്ഥാനില്‍ 27 മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ ദുബിയിലെ ലാല്‍ സോത്തില്‍ നിന്ന് സവായ് മധോപൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസ് പുഴയിലേക്ക് മറിയുകയായിരുന്നു....
കോഴിക്കോട്: ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന പേരില്‍ കര്‍ണാടകയില്‍ പണം തട്ടിയെടുത്ത കേസില്‍ പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മലപ്പുറം സ്വദേശിയായ സലീമാണ് അന്‍വറിനെതിരെ ആരോപണവുമായി രംഗത്തുവന്നിരുന്നത്. ഇയാളില്‍ നിന്ന് പത്തു ലക്ഷം രൂപ...
ആട് 2 വിനെ പ്രൊമോട്ട് ചെയ്ത നടന് അജുവര്‍ഗ്ഗീസിന് നേരെ മമ്മുട്ടി ആരാധകരുടെ സൈബര്‍ ആക്രമണം. അജുവര്‍ഗ്ഗീസ് അതിഥി താരമായെത്തുന്ന ജയസൂര്യ ചിത്രത്തെക്കുറിച്ചുള്ള കമന്റ്സ് ഷെയര്‍ ചെയ്യുകയായിരുന്നു അജുവര്‍ഗ്ഗീസ്. ഇത് മമ്മുട്ടി ആരാധകരെ ചൊടിപ്പിക്കുകയും താരത്തിനെതിരെ...
ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനം ഓടിച്ച് മരണത്തിനിടയാക്കിയാല്‍ 7 വര്‍ഷം തടവുശിക്ഷ നല്കാന് തയ്യാറെടുത്ത് സര്‍ക്കാര്‍. കൂടാതെ രജിസ്ട്രേഷന് സമയത്ത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്നും സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നു. മദ്യപിച്ച് വാഹനമോടിച്ച് ആള്‍ക്കാരുടെ മരണത്തിനിടയാക്കുന്നവര്‍ക്ക് നിലവില്‍ രണ്ട്...
മില്‍മയുടെ പരസ്യത്തില്‍ കള്ളന് പ്രസാദായി ഫഹദ് വീണ്ടുമെത്തി. ആഷിഖ് അബു സംവിധാനം ചെയ്ത പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ഹിറ്റായിരിക്കുകയാണ്. പോലീസ് വേഷത്തില്‍ ദിലീഷ്പോത്തനും പരസ്യത്തിലെത്തുന്നുണ്ട്. ജനമൈത്രി പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ഉണ്ണിമായ, വിജിലീഷ് ബിറ്റോ...
അഹമ്മദാബാദ്: കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തുപോയി സ്വതന്ത്രനായി മത്സരിച്ച റത്തന്‍സിംങ് റാത്തോഡിന്റെ പിന്തുണ ബി.ജെ.പിക്ക് ലഭിച്ചതോടെ ഗുജറാത്ത് നിയമസഭയില്‍ നൂറു അംഗബലത്തോടെ ബി.ജെ.പി സര്‍ക്കാര്‍. സെന്‍ട്രല്‍ ഗുജറാത്തില്‍ നിന്നും വിജയിച്ചയാളാണ് രത്തന്‍സിംങ് റാത്തോഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ അംഗബലം...
ന്യൂഡല്‍ഹി: ബി.ജെ.പിക്കും മോദിക്കുമെതിരെ അതിരൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി. ജെ.പിയുടെ അടിസ്ഥാന ഘടനക്കു തന്നെ കുഴപ്പമുണ്ടെന്നു പറഞ്ഞ രാഹുല്‍ ബി.ജെ.പിയുടെ സ്ഥാപന ഘടന തന്നെ കള്ളത്തെ അടിസ്ഥാനമാക്കിയാണെന്നും പറഞ്ഞു. കോണ്‍ഗ്രസ്...
കോഴിക്കോട്: ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റും ബെന്നി ആന്‍ഡ് ഷെറി ഫൗണ്ടേഷനും ചേര്‍ന്ന് സെന്റ് അല്‍ഫോന്‍സ പാലിയേറ്റീവ് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആധുനിക മൊബൈല്‍ ക്ലിനിക് ആരംഭിക്കുന്നു. കോഴിക്കോട് ജില്ലയിലെ ഉള്‍ഗ്രാമങ്ങളിലേക്കും മികച്ച...
ഇന്‍ഡോര്‍: അപാര ഫോമിലാണ് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ ഇരട്ട ശതകങ്ങളുടെ ലോക റെക്കോര്‍ഡ് കുറിച്ച് ദിവസങ്ങള്‍ പിന്നിടവെ ടി-20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയുമായി രോഹിത് ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ചു....