ചെന്നൈ:ലോംഗ് വിസിലിന് അര മിനുട്ട് മാത്രം ബാക്കി. മറീന അറീനയിലെ ആയിരത്തോളം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ വാച്ചിലേക്ക് നോക്കി… രക്ഷയില്ല…. അതാ അപ്പോള്‍ പന്തുമായി വലത് വിംഗിലൂടെ മിന്നില്‍ പിണരായി മുന്നേറുന്നു ബ്ലാസ്റ്റേഴ്സ് നായകന് സന്ദേശ്...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയാറാക്കല്‍ ധനമന്ത്രി തോമസ് ഐസക്കിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാകും. സ്വപ്നങ്ങളും സിദ്ധാന്തങ്ങളും ഉയര്‍ത്തി കാട്ടിയുള്ള പതിവ്...
ലോകത്തെ വന്‍ശക്തിയായും അന്താരാഷ്ട്രരംഗത്തെ അപ്രഖ്യാപിത പൊലീസായും വിശേഷിപ്പിക്കപ്പെട്ടുവരുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് വ്യാഴാഴ്ച ഐക്യരാഷ്ട്ര സംഘടനയില്‍ ആ രാജ്യത്തിന് സംഭവിച്ച ദയനീയ തോല്‍വി. ഫലസ്തീനിലെയും ജറുസലേമിലെയും ഇസ്രാഈലി അധിനിവേശ സേനയുടെ കടന്നാക്രമങ്ങളെ അപലപിക്കുന്ന...
ന്യൂഡല്‍ഹി: ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചക്കു ശേഷം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ചട്ടങ്ങള്‍ ഇതിന് അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയ...
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുസ്ലിംലീഗ് രാഷ്ട്രീയത്തില്‍ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനായിരുന്നു മുഹമ്മദ് മോന് ഹാജി. ആദ്യകാലങ്ങളില്‍ മണ്ഡലം കമ്മിറ്റി സംവിധാനമായിരുന്നില്ല പാര്‍ട്ടി പിന്തുടര്ന്നത്. താലൂക്ക് കമ്മിറ്റികളായിരുന്നു. ആ കാലഘട്ടത്തില്‍ കോഴിക്കോട് താലൂക്ക് മുസ്ലിം...
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ‘ഇസ്രാഈല്‍ തലസ്ഥാന പ്രഖ്യാപനത്തെ’ തള്ളി കൊണ്ടുള്ള യുഎന്‍ പ്രമേയത്തെ അനുകൂലിച്ച രാഷ്ട്രങ്ങള്‍ക്കെതിരെ യുഎസ്. ഐക്യരാഷ്ട്രസഭയുടെ നടപടിയെ പിന്തുണച്ച രാഷ്ട്രങ്ങള്‍ക്കെതിരെയാണ് യുഎസ് രംഗത്തെത്തിയത്. പിന്തുണച്ച രാജ്യങ്ങള്‍ക്കു നല്കുന്ന സാമ്പത്തിക സഹായം, നയതന്ത്ര...
ഇന്‍ഡോര്‍: അന്താരാഷ്ട്ര ട്വന്റി 20-യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറുമായി ലെ വേഗതയേറിയ സെഞ്ച്വറി ഇന്ത്യന്‍ താല്‍ക്കാലിക ക്യാപ്ടന് രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യന്‍ ടീം. 20 ഓവറില്‍ 260 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇതോടെ...
ജയ്പൂര്‍: രാജസ്ഥാനില്‍ ഗുര്‍ജാര്‍സ് ഉള്‍പ്പെടെ അഞ്ചു സമുദായങ്ങള്‍ക്ക് ഒരു ശതമാനം സംവരണം നല്കാന് തീരുമാനം. ഗുര്‍ജാര്‍, ബന്ജാര, ഗാദിയ-ലോഹാര്‍, രായ്ക, ഗദരിയ എന്നീ സമുദായങ്ങള്‍ക്കാണ് സര്‍ക്കാര്‍ സംവരണം നല്കാന് തീരുമാനിച്ചത്. സമൂഹത്തില്‍ ഏറ്റവും അടിത്തട്ടില്‍...
ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രണയാഭ്യാര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് തീക്കൊളുത്തി കൊലപ്പെടുത്തി. സെക്കന്ദരാബാദില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. അലൂമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന സന്ധ്യാറാണി(23)യാണ് കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു മുന്‍ സഹപ്രവര്‍ത്തകനായ കാര്‍ത്തിക്(26) എന്ന...
ജയ്പൂര്‍: ജമ്മുകശ്മീരിലെ തീവ്രവാദികള്‍ക്കു പാകിസ്താന് നല്കുന്ന പിന്തുണ അവസാനിപ്പിച്ചതിന് ശേഷം മാത്രമേ പാകിസ്താനുമായി സമാധാന ചര്‍ച്ചകള്‍ നടക്കൂവെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സമാധാനം ആഗ്രഹിക്കുന്ന പ്രവര്‍ത്തനങ്ങളല്ല പാകിസ്താന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം...