തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമായി ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തിന്റെ തുടക്കം പ്രക്ഷുബ്ധമായി. വേങ്ങര നിയമസഭാമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗ് അംഗം കെ.എന്‍.എ ഖാദറിന്റെ സത്യപ്രതിജ്ഞയായിരുന്നു അജണ്ടയിലെ ആദ്യഇനം. ഖാദര്‍ സത്യപ്രതിജ്ഞ...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചത് മല എലിയെ പ്രസവിച്ചപോലെയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഒന്‍പതാം തിയതി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുമ്പോള്‍ എന്തോ വലുത് സംഭവിക്കാന്‍ പോകുന്നുവെന്ന...
ട്വിറ്ററില്‍ ഒരു ട്വീറ്റില്‍ ഉള്‍ക്കൊള്ളിക്കാവുന്ന അക്ഷരങ്ങളുടെ പരിധി ഇരിട്ടിയാക്കി. സന്ദേശങ്ങളുടെ(ട്വീറ്റ്) നീളം നിലവില്‍ 140 ക്യാരക്ടറുകള്‍ എന്നത് 280 അക്ഷരങ്ങളാക്കിയാണ് ട്വിറ്റര്‍ ഉയര്‍ത്തിയത്. ട്വിറ്റര്‍ ഉപയോക്താക്കള്‍ കുറഞ്ഞ വാക്കില്‍ തങ്ങളുടെ ആശയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് കാരണമാക്കിയാണ്...
ന്യൂയോര്‍ക്ക്: സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രസഖ്യം യമനെതിരെയുള്ള ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് യു.എന്‍ മുന്നറിയിപ്പ്. തലസ്ഥാനമായ റിയാദിനുനേരെ ഹൂഥി വിമതര്‍ മിസൈല്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് യമനിലേക്കുള്ള കര,...
ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പ്രമുഖ ടെക്നോക്രാറ്റ് സാം പിത്രോദയും. പ്രകടന പത്രിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കാണ് പിത്രോദ സഹായം നല്‍കുക. അദ്ദേഹം തന്നെയാണ് ഇക്കാര്യം...
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു സമീപം വെച്ച് ബിരിയാണി പാചകം ചെയ്തെന്ന പേരില്‍ ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വ്വകലാശാലയിലെ നാലും വിദ്യാര്‍ത്ഥികളില്‍ നിന്നും ആറായിരം രൂപം പിഴ ഈടാക്കി. 2017 ജൂണ്‍ മാസം 27 ാം തിയ്യതി...
ദോഹ: 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സമഗ്ര നഗര വികസന പദ്ധതി നടപ്പാക്കും. സെന്‍ട്രല്‍ മുനിസിപ്പില്‍ കൗണ്‍സില്‍(സിഎംസി) യോഗത്തില്‍ സംസാരിക്കവെ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ നഗര വികസന വകുപ്പ് അസി. ഡയറക്ടര്‍ തുര്‍ക്കി ഫഹദ് അല്‍...
ദോഹ: ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഹൈഡ്രേപോണിക്സ് സംവിധാനം വലിയതോതില്‍ സഹായകമാകുന്നതായി റിപ്പോര്‍ട്ട്. ആധുനിക കൃഷി രീതിയായ ഹൈഡ്രോപോണിക് സംവിധാനത്തിലൂടെ വ്യത്യസ്ത ഇനം പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പ്രാദേശിക ഫാമുടകള്‍. ഫാമുകളിലെ ഉത്പാദനം വലിയതോതില്‍ വര്‍ധിപ്പിക്കാന്‍...
ദോഹ: സഊദിയിലെ മന്‍സൂര്‍ ബിന്‍ മുഖ്രിന് ബിന്‍ അബ്ദുല്‍അസീസ് അല്‍സഊദ് രാജകുമാരന്റെ നിര്യാണത്തില്‍ സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍അസീസ് അല്സഊദിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചനം അറിയിച്ചു. സഊദി കിരീടാവകാശിയും...
ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റ് കയ്യടക്കി വെച്ചിരുന്ന എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് കോഴിക്കോട് വെച്ച് പൊലീസ് എട്ടിന്റെ പണി കൊടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന ചലോ കേരള’ മാര്‍ച്ചില്‍ പങ്കെടുക്കാനായിരുന്നു അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇന്‍ഡോര്‍-കൊച്ചുവേളി എക്സ്പ്രസ്സില്‍ യാത്ര...