മോസ്കോ: റഷ്യയില്‍ നടക്കുന്ന 2018 ലോകകപ്പിനുപയോഗിക്കുന്ന ഔദോഗിക പന്ത് ടെല്‍സ്റ്റാര്‍18 അര്‍ജന്റീനന്‍ നായകന് ലയണല്‍ മെസ്സി പുറത്തിറക്കി. വ്യാഴായ്ച നടന്ന പരിപാടിയിലാണ് അഡിഡാസ് നിര്‍മ്മിച്ച ടെല്‍സ്റ്റാര്‍18 മെസ്സി പുറത്തിറക്കിയത്. ബ്ലാക് ആന്റ് വൈറ്റ് കോമ്പനേഷനിലാണ് ടെല്‍സറ്റാര്‍18 ഡിസൈന്‍ ചെയ്തിരിക്കുന്നത്....
വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്ത സംവിധായകന് മേജര്‍ രവിക്കെതിരെ പരാതി. സാമൂഹ്യപ്രവര്‍ത്തകനായ അനൂപ് വി.ആര് ആണ് മേജര്‍ രവിക്കെതിരെ പരാതി നല്‍കിയത്. മതപരമായ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയതിനും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും എതിരെ നടപടിയെടുക്കണമെന്ന്...
ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ സാകിര്‍ നായികിനെ രാജ്യത്തെത്തിക്കാന്‍ നിയമനടപടി പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. മലേഷ്യന്‍ സര്‍ക്കാറിന് ഇതുസംബന്ധിച്ച് അപേക്ഷ ഔദ്യോഗികമായി കൈമാറുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. നിയമനടപടി പൂര്‍ത്തിയായ...
തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നു. കേസില്‍ കലക്ടറുടെ റിപ്പോര്‍ട്ടും നിയമോപദേശവും എതിരായതോടെയാണ് പാര്‍ട്ടി നേതൃത്വം ചാണ്ടിക്കെതിരെ തിരിഞ്ഞത്. മന്ത്രിയുടെ രാജി സംബന്ധിച്ച നിര്‍ണായക തീരുമാനം ഉടനുണ്ടായേക്കുമെന്നാണ്...
അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ താനും പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദികും ഒരുമിച്ച് പൊരുതുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവ്നാനി. കോണ്‍ഗ്രസ്സിനൊപ്പം ചേരില്ല, എന്നാല്‍ ബി.ജെ.പിക്കൊപ്പം അണിനിരക്കാന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഭരണത്തില്‍...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തളരുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രവചനം. സര്‍വ്വേപ്രകാരം ഗുജറാത്തില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. 113-മുതല്‍ 121സീറ്റുകള്‍ ബി.ജെ.പിക്ക്...
തിരുവനന്തപുരം: ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും സി.പി.ഐ നിര്‍വ്വാഹക സമിതിയിലും തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റം ചര്‍ച്ച ചെയ്യും. ചാണ്ടിയുടെ നിയമലംഘനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് യോഗങ്ങള്‍ ആരംഭിക്കുന്നത്. കളക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് നിയമലംഘനം തെളിഞ്ഞ സാഹചര്യത്തില്‍...
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.5 ശതമാനം പേര് പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. 2012ല്‍ 73.51 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. സോളാന്‍ ജില്ലയിലെ ഡൂണിലാണ് ഏറ്റവും കൂടിയ പോളിങ് രേഖപ്പെടുത്തിയത്. ഇവിടെ...
എ.എ വഹാബ് പരിശുദ്ധ ഖുര്‍ആനിന്റെ അതിശക്തമായ ഒരു പ്രയോഗമാണ് അത് ജീവനുള്ളവര്‍ക്ക് താക്കീത് നല്കാന് വേണ്ടിയുള്ള ഗ്രന്ഥം എന്നത്. മനുഷ്യന് ജീവിത മാര്‍ഗദര്‍ശനം ചെയ്യുക എന്ന കാര്യം സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു സ്വന്തം ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നുവെന്ന്...
കേരളത്തിന്റെ സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനത്തില്‍ കല്ലുകടി തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തോളമായി. കൃത്യമായി പറഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ സംസ്ഥാനത്തെ റേഷന്‍ സംവിധാനം പൂര്‍ണമായും അവതാളത്തിലാണ്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലം മുതല്‍ മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവര്‍ക്ക് നല്‍കിയിരുന്ന...