തെളിവു നശിപ്പിക്കുന്നതിനായി കസ്റ്റഡിയില്‍ മരിച്ച പ്രതിയെ കത്തിച്ച സംഭവത്തില്‍ എസ്.ഐ ഉള്‍പ്പടെ ആറു പേര് അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ കവര്‍ച്ചാക്കേസ് പ്രതിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതിനാണ് പൊലീസുകാര്‍ പിടിയിലായത്. മഹാരാഷ്ട്രയിലെ സാംഗ്ലി സിറ്റി പൊലീസ് സ്റ്റേഷനിലാണ് നാടിനെ...
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന് മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം, ഒരു ഉദ്യോഗസ്ഥനെ...
ലോകകപ്പ് യോഗ്യത പ്ലേഓഫ് മത്സരത്തില്‍ ഇന്ന് ഇറ്റലിയും സ്വീഡനും മുഖാമുഖം. ഇരുപാദങ്ങളിലായി നടക്കുന്ന പ്ലേഓഫിന്റെ ആദ്യപാദത്തിന് ഇന്ന് സ്വീഡനില്‍ വേദിയാകും. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 1.15നാണ് മത്സരം. യുറോപ്പിലെ രണ്ടു ശക്തികളുടെ പ്ലേഓഫ് പോരാട്ടത്തില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയുടെ മേശപ്പുറത്തുവെച്ച സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് വായിക്കാന്‍ വന്‍ തിരക്ക്. റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം വായനക്കാരുടെ തിരക്ക് കാരണം നിയമസഭാ വെബ്സൈറ്റ് നിശ്ചലമായി. 1073 പേജുള്ള റിപ്പോര്‍ട്ട് നാലു...
മേജര്‍ രവിയുടെ വര്‍ഗ്ഗീയ പരാമര്‍ശത്തിനും കലാപാഹ്വാനത്തിനുമെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ കനത്ത വിമര്‍ശനമാണ് മേജര്‍രവിക്കെതിരെ ഉയരുന്നത്. സംവിധാകന് എം.എ നിഷാദും മേജര്‍രവിക്കെതിരെ രംഗത്തെത്തി. രാജ്യത്തെ മതേതര,ജനാധിപത്യ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ് മേജര്‍ രവി...
ക്വലാലംപൂര്‍: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറുമെന്ന് മലേഷ്യന്‍ ഭരണകൂടം. മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹാമീദിയാണ് സാകിര്‍ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറില്‍...
ദുബായ് : ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ പാകിസ്താന് ഒന്നാം സ്ഥാനത്ത്. ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറില്‍ നിന്നും അഞ്ചിലെത്തി. നായകന് സര്‍ഫറാസ് അഹ്മദിനു കീഴില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ശ്രീലങ്കക്കെതിരെയും പരമ്പര വിജയം കൈവരിച്ചതാണ് പാകിസ്താനെ ഒന്നാം...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരക്ഷയുടെ രാഷ്ട്രീയം കളിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ദളിത് നേതാവ് ജിഗ്നേഷ്മേവ്നാനിക്ക് പുറമെ പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിനും സുരക്ഷ ഏര്‍പ്പെടുത്തി മുഖ്യമന്ത്രി വിജയ് രൂപാനി. എന്നാല്‍ പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന്...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് നിരോധവും ജിഎസ്ടിയും ഗുജറാത്തില്‍ ബിജെപിയെ തിരിഞ്ഞു കുത്തുന്നു. പ്രചാരണ വിഷയമായി ഇവ രണ്ടുമയരുമ്പോള് പ്രതിരോധത്തിലാവുകയാണ് ബിജെപി നേതൃത്വം. പ്രചാരണം ഇതര വിഷയങ്ങളിലേക്ക് വഴി തിരിച്ചു വിടാന്‍ മുഖ്യമന്ത്രി വിജയ്...
തിരുവനന്തപുരം: തിരുവനന്തപുരം പാലോടില്‍ നിരന്തരമായി കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി പ്രസവിച്ചത് രണ്ടു തവണ. മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയുടെ ദയനീയാവസ്ഥ മുതലെടുത്താണ് പെണ്‍കുട്ടിയെ സമീപവാസികള്‍ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കാടിനോട് ചേര്‍ന്ന്...