ഹൂഥികള്‍ക്ക് ബാലിസ്റ്റിക് മിസൈലുകളും നവീന ആയുധങ്ങളും വിതരണം ചെയ്യുന്ന ഇറാന്റെ നടപടി സഊദി അറേബ്യക്കെതിരായ നേരിട്ടുള്ള സൈനിക ആക്രമണമാണെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് കുറ്റപ്പെടുത്തി. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണുമായി നടത്തിയ...
ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ ബിസ്നസ് നഗരമായ ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ചു പൊലീസ്. തെരുവുകളിലും മറ്റും ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ ഇനിമുതല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം മഹേന്ദര്‍ റെഡ്ഡി അറിയിച്ചു. 1977 ലെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ മൂലം രാജ്യത്തെ വേശ്യാവൃത്തി മേഖലയില്‍ വന്‍ കുറവുണ്ടായതായി നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ഡല്‍ഹി പോലുള്ള വലിയ നഗരങ്ങളില്‍ നടക്കുന്ന വേശ്യാവൃത്തിയില്‍ കുറവുണ്ടായതായാണ് മന്ത്രി അവകാശവാദമുയര്‍ത്തിയത്. കൂടാതെ രാജ്യത്തെ ക്വട്ടേഷന്‍ കൊലപാതകങ്ങളിലും...
എറണാകുളം: കൊച്ചി നെട്ടൂര്‍ കായലില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. നട്ടൂര്‍ ഷാപ്പിന് സമീപത്തെ കടവിലാണ് 30-40 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മുഖത്ത് സെല്ലോട്ടേപ്പ് ഒട്ടിച്ച നിലയിലും കാലുകള്‍ കൂട്ടിക്കെട്ടിയ...
വിവാഹ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് നടന് ശ്രീകുമാര്‍. എന്നാല്‍ വിഷയത്തില്‍ ചെറിയൊരു തിരുത്തുണ്ട്. തന്റെ കല്യാണം കഴിഞ്ഞത് സിനിമയിലാണ്. ജീവിതത്തിലല്ലെന്ന് താരം പറഞ്ഞു. നേരത്തെ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനായിരുന്നു ആശംസകള്‍ എത്തിയത്. സംഗതി...
ഒരു അഭിനേതാവിന് നാണമോ പേടിയോ പാടില്ലെന്ന് പ്രശസ്ത നടി വിദ്യാ ബാലന്. ചൊവാഴ്ച്ച ഗുല്‍ഷാന്‍ കുമാര്‍ ഫിലീം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിദ്യാ ബാലന്. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം നാണവും പേടിയും ഉണ്ടാവരുന്നത്...
തൊണ്ണൂറിലേക്ക് കടന്ന മുതിര്‍ന്ന ബി.ജെപി നേതാവ് എല്‍.കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ അദ്വാനിക് ജന്മദിനാശംസകള് നേര്‍ന്നത്. Happy Birthday, Advani ji. Have a lovely day....
ന്യൂഡല്‍ഹി: മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ നീക്കം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാളാണ് രഘുറാം രാജനെ രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധനത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ്...
ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരി കോമിന് സ്വര്‍ണം. കൊറിയയുടെ കിം ഹയാങ് മിയെ പരാജയപ്പെടുത്തിയാണ് മേരി കോം സ്വര്‍ണം ചൂണ്ടിയത്. ഇതു അഞ്ചാം തവണയാണ് 35കാരിയായ മോരി കോം ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍...
തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാശര്മ്മക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. നവംബര്‍ 27 ന് സുപ്രീംകോടതിയില്‍ ഹാജരാകാനിരിക്കെ ഹാദിയ എന്തുപറയുമെന്ന അങ്കലാപ്പിലാണ് ദേശീയ വനിതാ കമ്മീഷന്റെ ധൃതിപിടിച്ചുള്ള സന്ദര്‍ശനമെന്ന്...