വാഷിങ്ടണ്‍: ബ്രിട്ടീഷ് രാജ്ഞി ഉള്‍പ്പെടെയുള്ള വമ്പന്മാരെ പ്രതിക്കൂട്ടിലാക്കിയ പാരഡൈസ് പേപ്പേഴ്സ് കോര്‍പ്പറേറ്റ് ഭീമന്മാരെയും മുട്ടുകുത്തിക്കുന്നു. നികുതി വെട്ടിപ്പു നടത്തിയവരുടെ പട്ടികയില്‍ പ്രമുഖ കമ്പനിയായ ആപ്പിളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ അമേരിക്കയിലെ കോര്‍പ്പറേറ്റ് നികുതിയില്‍നിന്ന്...
റിയാദ്: ഇറാന്റെ ആശീര് വാദത്തോടെ ഹിസ്ബുല്ലയുടെ കടന്നാക്രമണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ലബനീസ് ഭരണകൂടം തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സഊദി അറേബ്യ. രാജ്യത്തിനെതിരെ ഭീകരവാദികള്‍ നടത്തുന്ന നീക്കങ്ങളിലെല്ലാം ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലക്ക് പങ്കുണ്ടെന്ന് ഗള്‍ഫ് കാര്യങ്ങള്‍ക്കുള്ള സഊദി മന്ത്രി...
റിയാദ്: ഹൂഥികള്‍ക്ക് ഇറാനില്‍ നിന്ന് ആയുധങ്ങള്‍ ലഭിക്കുന്നത് തടയുന്നതിന് ശ്രമിച്ച് യമന്‍ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കുന്നതിന് തീരുമാനിച്ചതായി സഖ്യസേന പ്രസ്താവനയില്‍ അറിയിച്ചു. കര, വ്യോമ, സമുദ്ര അതിര്‍ത്തികളെല്ലാം താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ദുരിതാശ്വാസ വസ്തുക്കള്‍ യമനില്‍...
ന്യൂഡല്‍ഹി: നോട്ടു നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കുമേല്‍ അടിച്ചേല്‍പ്പിച്ച സമ്പൂര്‍ണ ദുരന്തമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്. നോട്ടു അസാധുവാക്കലിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഒരിക്കല്‍കൂടി...
റിയാദ്: ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള നാല്പത് ഹൂഥി നേതാക്കളുടെ പട്ടിക സഊദി അറേബ്യ പുറത്തിറക്കി. ഇവരെ പിടികൂടുന്നതിനും ഇവര്‍ കഴിയുന്ന സ്ഥലങ്ങള്‍ നിര്‍ണയിക്കുന്നതിനും സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 44 കോടി ഡോളര്‍ (165 കോടി സഊദി...
തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ പ്രത്യേക സമ്മേളനം നാളെ ചേരും. സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയാണ് പ്രധാന അജണ്ട. സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുന്നോടിയായി...
കോട്ടയം ജില്ലയിലെ വൈക്കത്ത് വീട്ട്തടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിക്കണമെന്ന ആവശ്യം നിരാകരിച്ച സംസ്ഥാന വനിത കമ്മീഷനെ പിരിച്ച് വിടണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു. കടുത്ത മനുഷ്യാവകാശ ലംഘനത്തിന് അഖില @...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് കുറച്ചുദിവസത്തേക്ക് സ്കൂളുകള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദ്ദേശം. സ്കൂള്‍ അടച്ചിടാന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ഡല്‍ഹി ഉപമുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. മലിനീകരണ തോത് വര്‍ദ്ധിച്ചതിനാലാണ്...
ഗിരിധി (ജാര്‍ഖണ്ഡ്): മസ്ജിദുകള്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ അഭയ കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ജാര്‍ഖണ്ഡിലെ ഗിരിധിയില്‍ കെ.എം.സി.സിയും, മുസ്്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും നിര്‍മ്മിച്ച് നല്കുന്ന അല്‍ അസ്ഹര്‍...
പശ്ചിമ ബംഗാളിലെ ബങ്കൂര ജില്ലയില്‍ നിന്നും ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ കുട്ടിയാനയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. നരകം ഇവിടെയാണ് എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോഗ്രാഫര്‍ ബിപ്ലബ് ചിത്രം പങ്കു വെ്ച്ചത് വാലിന്റെ...