തിരുവനന്തപുരം: ടി20 പരമ്പരയിലെ നിര്‍ണായക മത്സരത്തിനായി തലസ്ഥാനത്തെത്തിയ ഇന്ത്യയുടേയും കിവീസിന്റെയും താരങ്ങള്‍ മിക്കവരും കോവളത്തെ ഹോട്ടലില്‍ തന്നെയായിരുന്നു സമയം ചെലവിട്ടത്. കീവിസ് താരങ്ങളില്‍ ചിലര്‍ കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കോവളം തീരത്തിറങ്ങിയപ്പോള്‍, ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയും...
ബി.ജെ.പിയില്‍ കുടത്തിലടച്ചിരുന്ന വിഭാഗീയതയുടെ ഭൂതം കുടം പൊട്ടിച്ച് പുറത്തുചാടുന്നു. വിവിധ മോര്‍ച്ചകളുടെയും ജില്ലാകമ്മിറ്റികളുടെയും തലപ്പത്തേക്ക് കുമ്മനത്തെ അനുകൂലിക്കുന്നവരെ നിയോഗിച്ചതാണ് പുതിയ പൊട്ടിത്തെറിക്ക് തിരികൊളുത്തിയിരിക്കുന്നത്. യുവമോര്‍ച്ചയുടെ ചുമതലയില്‍ നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ...
മുഹമ്മദ് കക്കാട് മുക്കം അവിടെ കൊടിയുടെയും മുന്നണിയുടെയും വകതിരിവുണ്ടായില്ല, കണ്ണീരില്‍ കുതിര്‍ന്ന നിവേദനങ്ങള്‍ക്കും പരിദേവനങ്ങള്‍ക്കും ഒരേ സ്വരം. മുന്നറിയിപ്പ് പോലുമില്ലാതെ വീടും പറമ്പും ജീവിതമാര്‍ഗവും ജെ.സി.ബി കോരിയെടുത്തു പോകുന്നവരുടേയും പൊലീസിന്റെ നരനായാട്ടില്‍ തല്ലിച്ചതക്കപ്പെട്ടവരുടെയും ജയിലില്‍ കഴിയുന്ന...
ലോക കായിക ഭൂപടത്തില്‍ അനന്തപുരിയുടെ സ്വന്തം ഗ്രീന്‍ഫീല്‍ഡിന്റെ പേര് ചേര്‍ക്കപ്പെടുന്ന ദിനം ഇന്ത്യക്ക് സ്വന്തമാകുമോ? അതോ ടി20യില്‍ ഇന്ത്യക്ക് പിടിക്കൊടുക്കാത്തവര് എന്ന പേരുമായി കിവികള്‍ മടങ്ങുമോ? കായിക കേരളം കാത്തിരുന്ന വെടിക്കെട്ട് പൂരം മഴയില്‍ നനയുമോ...
കോഴിക്കോട്: ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദ സംഘങ്ങളാണ്’ ഗെയില്‍ ഇരകളുടെ സമരത്തിന് മുമ്പിലെന്ന സി.പി.എം വാദം അപ്രസക്തമാക്കി സര്‍വ്വ കക്ഷിയോഗം. സമരസമിതിക്കായി സര്‍വ്വ കക്ഷിയോഗത്തില്‍ പങ്കെടുത്തത് കണ്‍വീനര്‍ അബ്ദുല്‍കരീം പഴങ്കലും...
തിരുവനന്തപുരം: തോരാത്ത മഴക്കിടയിലും എത്തിയ ആരാധകരെ സാക്ഷിയാക്കി അവര്‍ കൈകോര്‍ത്തു, ലഹരിക്കെതിരെ. ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകന് തന്നെ ലഹരി വിരുദ്ധ പോരാട്ടത്തിന് മുന്നില്‍ നിന്നപ്പോള്‍, കളിക്കളത്തിലെ അതെ ആവേശത്തില്‍ താരങ്ങളും ഗ്യാലറിയും ഏറ്റുചൊല്ലി...
ഗെയില്‍ പദ്ധതിയില്‍ ജനത്തിന്റെ ആശങ്കയും പൊലീസ് അതിക്രമവും ശരിവെച്ച് കോഴിക്കോടും മലപ്പുറത്തും ചേര്‍ന്ന സര്വകക്ഷിയോഗങ്ങള്. മുമ്പ് ഗെയില്‍ തള്ളിയ കലക്ടറുടെ പാക്കേജ് അംഗീകരിക്കാനും നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്നതിന് ശിപാര്‍ശ ചെയ്യാനും വ്യവസായ മന്ത്രി കോഴിക്കോട്...
ന്യൂഡല്‍ഹി: പാരഡൈസ് രഹസ്യചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കുമെന്നും വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സെബി. വിജയ് മല്യയുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി ഇന്ത്യന്‍ സ്ഥാപനങ്ങളും വ്യക്തികളും നേരത്തെതന്നെ നിരീക്ഷണത്തിലാണ്....
ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും അക്കമിട്ട് നിരത്തുന്ന ജില്ലാ കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്തായി. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി. വി...
ന്യൂഡല്‍ഹി: നികുതി വെട്ടിപ്പിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന പാരഡൈസ് രഹസ്യചോര്‍ച്ചയില്‍ പേരു പരാമര്‍ശിക്കുന്നത് 714 ഇന്ത്യന്‍ സ്ഥാപനങ്ങളും വ്യക്തികളും. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്.കെ സിന്‍ഹ തുടങ്ങിയവരും ഇതില്‍...