മോദി സര്‍ക്കാറിന്റെയും ബി.ജെ.പിയുടേയും അഴിമതിവിരുദ്ധ മുഖംമൂടി ഒന്നിനു പിന്നാലെ ഒന്നായി അഴിഞ്ഞുവീണു കൊണ്ടിരിക്കുകയാണ്. ഇതില്‍ ഒടുവിലത്തേതാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന് ശൗര്യ ഡോവലും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും...
തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാനഘടകത്തെയും ദേശീയനേതാക്കളെയും കൈവെള്ളയിലാക്കിയ ഗതാഗതമന്ത്രി തോമസ്ചാണ്ടി, പാര്‍ട്ടിക്കുള്ളില്‍ എതിര്‍ശബ്ദമുയര്‍ത്തുന്നവരെ വെട്ടിനിരത്തുന്നത് തുടരുന്നു. ചാണ്ടിക്കെതിരെ നിലകൊള്ളുന്നവര്‍ക്ക് ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യാണ് പാര്‍ട്ടിക്കുള്ളില്‍. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടയാളെ പുറത്താക്കിയതിനു പിന്നാലെ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ച കൂടുതല്‍ പേര്‍ക്ക്...
ഗെയില്‍ വാതക പൈപ്പ്ലൈന് സ്ഥാപിക്കലുമായി ബന്ധപ്പെട്ട ജനകീയ സമരത്തിനുനേരെ ഭീഷണിയുടെ സ്വരവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മുക്കം എരഞ്ഞിമാവിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് ഭീകരതക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം...
ഉറ്റവരുടെ ജീവനറ്റ ശരീരം പടികടന്നെത്തിയപ്പോള്‍ പിടിച്ചു നില്ക്കാനായില്ല വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും. തേങ്ങുകയായിരുന്നു ആ ഗ്രാമങ്ങളും. ഇന്നലെ കണ്ണൂരിലുണ്ടായ ബസ്സപകടത്തില്‍ വിതുമ്പുകയാണ് നാടും നഗരവും. മരിച്ച സുജിത്തിന്റെ സംസ്കാരം ഇന്ന് വിദേശത്തുള്ള ജ്യേഷ്ഠന് എത്തിയതിന് ശേഷം നടക്കും....
കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിന്റെ മുന്നണിയിലുള്ള വെല്‍ഫെയര്‍ പാട്ടിയുടെ മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം. പൊതുവിലുള്ള മുസ്ലിം അസ്ഥിത്വമുള്ള സംഘടനകളുടെ സാനിധ്യത്തെ ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദ സംഘങ്ങള്‍’...
മുഹമ്മദ് കക്കാട് മുക്കം കാരശ്ശേരി പഞ്ചായത്തിലെ സര്‍ക്കാര്‍ പറമ്പ് കുയ്യില്‍ തച്ചമ്മത്തൊടിക ഷരീഫാ ബീവിയുടെ നെഞ്ചിടിപ്പ് കൂടി ക്കൊണ്ടിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല, ഗെയില്‍ വാതകക്കുഴല്‍ സ്ഥാപിക്കുന്നതിനായി നിലമൊരുക്കുന്ന ജെ.സി.ബി കണ്ണെത്തും ദൂരത്തെത്തി. ഇന്നൊ നാളെയൊ ഇവരുടെ വീട്...
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. മീഡിയവണ്‍ സബ് എഡിറ്റര്‍ എറണാംകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ വീട്ടില്‍ നിതിന്‍ ദാസി(26) നെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടത്തെ ഷിഫ്റ്റില്‍ ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്ന...
ബാര്‍സിലോണ: ക്ലബിന് വേണ്ടി കളിക്കുന്ന 600-ാമത്തെ മല്‍സരത്തില്‍ ലിയോ മെസി ഒരു തവണ പോലും സ്ക്കോര്‍ ചെയ്തില്ല… ഗോള്‍ വേട്ടക്കാരന് ലൂയിസ് സുവാരസാവട്ടെ പല അവസരങ്ങളും പതിവ് പോലെ തുലച്ചു. എന്നിട്ടും ബാര്‍സിലോണ ശക്തരായ സെവിയയെ...
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്കൊചൊവ്വാഴ്ച്ച ടിയിറങ്ങും. മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും പ്രേംകുമാര്‍ ധുമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പിയും പ്രചാരണ രംഗത്ത് ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി...
അഹമ്മദാബാദ്: 22 വര്‍ഷമായി ഗുജറാത്ത് ഭരിച്ചിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യം ഭരിച്ചിട്ടും ബി.ജെ.പിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണത്തിന് മുഖ്യവിഷയം പതിവ് വര്‍ഗീയ ചേരുവകള്‍ തന്നെ. മോദിയുടെ വികസന മാതൃകയായ ഗുജറാത്തില്‍ മുസ്ലിംകളോ അവരുടെ...