ടോക്കിയോ: ലോകത്തെ ഒരു രാജ്യവും അമേരിക്കയെ ചെറുതായി കാണരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സമാധാനം പാലിക്കാനും സ്വാതന്ത്ര്യം സംരക്ഷിക്കാനും ആവശ്യമായ വിഭവം യു.എസ് സേനക്ക് ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അഞ്ചു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന...
ലണ്ടന്‍: ഇറാഖ് അധിനിവേശക്കാര്യത്തില് അമേരിക്ക ബ്രിട്ടനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍. സദ്ദാം ഹുസൈന്റെ കൈവശം സംഹാരായുധങ്ങളുണ്ടെന്ന തെറ്റായ വിവരം അമേരിക്കയാണ് ബ്രിട്ടന് കൈമാറിയത്. ഇറാഖ് യുദ്ധത്തില്‍ ബ്രിട്ടന് ചേരുന്നതിനുമുമ്പ് അതേക്കുറിച്ചുള്ള സത്യാവസ്ഥ...
രാജ്കോട്ട്: ഇന്ന് ക്രിക്കറ്റ് ലോകം ആഘോഷിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കൊഹിലിയുടെ ജന്മദിനാമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആശംസകളുടെ പ്രവാഹമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ടീമിന്റെ നായകത്വം ഏറ്റെടുത്ത വിരാട് കോഹ്ലിക്ക് ഇന്ന് 29 വയസ്സ് തികഞ്ഞു....
ചെന്നൈ: തമിഴ്നാട്ടില്‍ 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. തിങ്കളാഴ്ച അര്‍ധരാത്രിയോടെ മഴയുടെ ശക്തി കുറയുമെങ്കിലും തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. #ChennaiRains nowcast....
SINപട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. പാര്‍ട്ടി വണ്മാന് ഷോയില്‍ നിന്നും ടു മാന്‍ ആര്‍മിയില്‍ നിന്നും മുക്തമായാല് മാത്രമേ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്...
റിയാദ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് സഊദി അറേബ്യയില്‍ രാജകുടുംബാംഗങ്ങളടക്കം പല ഉന്നതരും അറസ്റ്റിലായതായി റിപ്പോര്‍ട്ട്. നാലും മന്ത്രിമാരും 11 രാജകുടുംബാംഗങ്ങളും പത്തിലേറെ മുന്‍ മന്ത്രിമാരും അറസ്റ്റില്‍. സഊദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് പ്രമുഖ കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍. ജി.ബാല എന്ന പേരിലറിയപ്പെടുന്ന ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റ് ജി. ബാലകൃഷ്ണയെയാണ് തമിഴ്നാട് പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്....
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്.എസ്.എസിനും ബി.ജെ.പിക്കുമെതിരെ കടുത്ത ആരോപണവുമായി ത്രിപുര സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയില്‍ കലാപങ്ങളുണ്ടാക്കാന്‍ ബിജെപിയും ആര്‍എസ്എസും പണമൊഴുക്കുന്നതായാണ് സി.പി.എം ആരോപണം. ത്രിപുര സര്‍ക്കാരിനെതിരെ ബിജെപി നടത്തുന്ന പ്രചാരണങ്ങളെ എതിര്‍ക്കാന്‍...
സിനിമാതാരം കമല്ഹാസന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന് പറഞ്ഞതിന് ബി.ജെ.പി നേതാക്കളില്‍ നിന്ന് കമല്ഹാസന് വധഭീഷണി നേരിടേണ്ടി വന്നിരുന്നു. കമല്‍ഹാസനെതിരെ വധഭീഷണി മുഴക്കിയ ഹിന്ദുമഹാസഭ നേതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുധീരന്...
മുംബൈ: മോദിക്കെതിരായ കടുത്ത വിമര്‍ശനത്തിനു പിന്നാലെ, ബിജെപിയുമായി കടുത്ത വിരോധം പുലര്‍ത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വാനോളം പുകഴ്ത്തിയും ശിവസേന രംഗത്ത്. നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും പിന്നാലെ ബിജെപിക്കെതിരെ തിരിഞ്ഞ എന്‍.ഡി.എ ഘടകകക്ഷി കൂടിയായി...