ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ തെരെഞ്ഞെടുപ്പിന് ഉപയോഗിക്കേണ്ട 3550 വി.വി പാറ്റ് യന്ത്രങ്ങള്‍ കുഴപ്പം പിടിച്ചതാണെന്ന് കണ്ടെത്തല്‍. സംസ്ഥാനത്തെ 182 മണ്ഡലങ്ങളിലും വി.വി പാറ്റ് യന്ത്രങ്ങളായിരിക്കും ഉപയോഗിക്കുക എന്ന പ്രഖ്യാപനം വന്നുടനെയാണ് ഈ...
നോട്ട് നിരോധനം ആനമണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്നത് അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മ്മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ മോദി തയ്യാറാവണമെന്നും മന്മോഹന് ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലിന്റെ...
റിയാദ്: സഊദി രാജകുമാരനും അസീര്‍ മേഖല ഡെപ്യൂട്ടി ഗവര്‍ണറുമായ അമീര്‍ മന്‍സൂര്‍ ബിന്‍ മുഖ്റിനും ഏഴ് ഉദ്യോഗസ്ഥരും ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. യമന്‍ അതിര്‍ത്തിയിലാണ് മുഖ്റിനും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. അപകട കാരണം വ്യക്തമല്ല....
യമനിലെ ഹൂഥി വിമതര്‍ റിയാദ് ലക്ഷ്യമിട്ട് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ഇറാന് നിര്‍മിതമാണെന്ന് സഊദി അറേബ്യ. ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും യുദ്ധ നടപടിയായി അതിനെ കാണുമെന്നും തെളിവുകള്‍ ഉദ്ധരിച്ച് സഊദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി...
ഗുജറാത്ത്: ഗുജറാത്ത് തിരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍. എന്നാല്‍ താന്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും, തന്റെ നീക്കങ്ങള്‍ അറിയാനുള്ള സര്‍ക്കാര്‍ തന്ത്രമാണിതെന്നും ജിഗ്നേഷ് മേവാനി...
വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സാസില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേര് കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. സതര്‍ലന്‍ഡ് സ്പ്രിങ്കിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വെടിവെപ്പുണ്ടായത്. ഡെവിന് പാട്രിക് കെല്ലിയെന്ന 26കാരനാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ പിന്നീട്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സമാധാന ചര്‍ച്ചകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥന്‍ ദിനേശ്വര്‍ ശര്‍മ സംസ്ഥാനത്തെത്തി ചര്‍ച്ച തുടങ്ങി. അഞ്ചു ദിവസം സംസ്ഥാനത്ത് ചെലവഴിക്കുന്ന ശര്‍മ മൂന്നു ദിവസം കശ്മീര്‍ താഴ്വരയിലും രണ്ടു ദിവസം ജമ്മുവിലും...
തിരുവനന്തപുരം: തോരാത്ത മഴക്കിടയിലും എത്തിയ ആരാധകരെ സാക്ഷിയാക്കി അവര്‍ കൈകോര്‍ത്തു, ലഹരിക്കെതിരെ. ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകന് തന്നെ ലഹരി വിരുദ്ധ പോരാട്ടത്തിന് മുന്നില്‍ നിന്നപ്പോള്‍, കളിക്കളത്തിലെ അതെ ആവേശത്തില്‍ താരങ്ങളും ഗ്യാലറിയും ഏറ്റുചൊല്ലി...
കോഴിക്കോട്: പള്ളികളില്‍ കലാപം ആസൂത്രണം ചെയ്യുന്നു എന്ന രീതിയില്‍ പ്രചാരണം നടത്തിയ സി.പി.എം പ്രവര്‍ത്തകനായ ഇസ്മയീല്‍ കുറുമ്പൊയിലിന്റെ നടപടിയില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ഇങ്ങിനെയൊരു പോസ്റ്റ് ഒരു ലീഗുകാരന്...
ലക്നൗ: വ്യാജ വിസയുമായി ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനെത്തിയ ജര്‍മ്മന്‍ പൗരന് അറസ്റ്റില്‍. സോനഭദ്ര ജില്ലയിലെ റോബേര്‍ട്ട്സ്ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ജര്‍മ്മന്‍ സ്വദേശിയായ ഹോള്‍ഗര്‍ എറിക് മിസ്ച് ആണ് അറസ്റ്റിലായത്. വ്യാജ വിസയുമായി യാത്ര ചെയ്ത കുറ്റത്തിനാണ്...