മധ്യപ്രദേശില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കാലുകള്‍ ബന്ധിച്ച് വായില്‍ തുണിതിരുകിയ നിലയില്‍ വീടിനടുത്തുള്ള വയലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയുടെ ദേഹത്ത് പീഡനം നടത്തിയയാളുടെ പല്ലുകൊണ്ട അടയാളങ്ങളും കണ്ടെത്തിയതായി പൊലീസ്...
തിരുവനന്തപുരം: പുതുവൈപ്പിന് ഐ.ഒ.സി പ്ലാന്റിനെതിരെ നാട്ടുകാര്‍ രണ്ടാംഘട്ട സമരം ആരംഭിച്ചു. ചുവട് വൈപ്പിന്‍ എന്ന പേരിലുള്ള പ്രതിഷേധ സംഗമത്തോടെയാണ് രണ്ടാം ഘട്ട സമരം. സമരം ചെയ്യുന്ന വൈപ്പിന്‍ ജനതയ്ക്ക് ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാന്‍വി.എസ് അച്യുതാനന്ദന് ഐക്യദാര്‍ഢ്യം...
കോഴിക്കോട്: റേഷന്‍ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ സംസ്ഥാനവ്യാപകമായി കടയടപ്പ് സമരം തുടങ്ങി. സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനപാക്കേജ് നടപ്പിലാക്കുക, റേഷന്‍കട കമ്പ്യൂട്ടര്‍ വത്കരണവും ഇപോസ് മെഷീന് സ്ഥാപിക്കലും നടപ്പില്‍വരുത്തുക, സാധനങ്ങള്‍...
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കും രാജ്യത്തു വളര്‍ന്നുവരുന്ന വര്‍ഗീയതക്കും എതിരേ രാജ്യത്ത് ജനകീയ പ്രതിഷേധമുയരണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക, വര്‍ഗീയത തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര...
കൊല്‍ക്കത്ത: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി(ചരക്ക് സേവന നികുതി)യെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ജിഎസ്ടി എന്നാല്‍ ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്’ ആണെന്ന കടുത്ത വിമര്‍ശനമാണ് മമത ഉന്നയിച്ചത്. Great Selfish...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ചെന്നൈയില്‍ ദിനതന്തി ദിനപത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മോദി, രാവിലെ വീട്ടിലെത്തിയാണ് സന്ദര്‍ശനം നടത്തിയത്. ചെന്നൈ ഗോപാലപുരത്തെ വസതിയിലെത്തിയാണ് തലൈവര്‍...
യുവതലമുറയുടെ സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒന്നുമറിയാത്ത ആളാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്റി റോമിയോ സ്ക്വാഡ് ജനദ്രാഹ നടപടിയാണെന്നും മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ നരേഷ് അഗര്‍വാള്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ച അദ്ദേഹത്തിന്റെ നാട്ടിലെ ഒരു...
ചെന്നൈ: മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ വസ്തുതാ വിരുദ്ധമായി എന്തും എഴുതാനുള്ള സ്വാതന്ത്യമല്ലെന്നും അത് ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുതാല്പര്യത്തിനുവേണ്ടി ബുദ്ധിപൂര്‍വം ഉപയോഗിക്കാനുള്ളതാണ് മാധ്യമസ്വാതന്ത്ര്യം. മാധ്യമങ്ങള്‍ തങ്ങളുടെ പൊതുസ്വാധീനവും അധികാരവും ദുരുപയോഗം...
കെ.എ മുരളീധരന് തൃശൂര്‍: ‘ഇനി കടലില്‍ പോകുമ്പോള്‍ എന്നേയുംകൊണ്ടു പോകണം കൂടെ. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്’. നീന്താന്‍പോലും അറിയാത്ത പേടികൊണ്ട് അതുവരെ കടലൊന്നു തൊടാത്ത ഭാര്യ രേഖയുടെ വാക്കുകേട്ട് കാര്ത്തികേയന് ഞെട്ടിയ ദിവസത്തിന് ഇന്നേയ്ക്ക് 11...
മാഡ്രിഡ് : തുടര്‍ തോല്‍വികള്‍ അവസാനിപ്പിച്ച് റയല്‍ മാഡ്രിഡ് ജയിച്ചു കയറിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്േഡാക്ക് സന്തോഷിക്കാന്‍ അതുമതിയായിരുന്നില്ല. ലീഗില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ലാസ് പല്‍മാസിനെ തോല്‍പ്പിച്ച റയല്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാതെ ക്രിസ്റ്റിയാനോ വിട്ടിലേക്ക് മടങ്ങി....