ഗെയില്‍ വിരുദ്ധ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ സന്ദര്‍ശിക്കും. രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയോട്ടം’ ജാഥ കാഴിക്കോട് ജില്ലയില്‍ നാളെയാണ് പ്രവേശിക്കുന്നത്. ഇതോടെ ഗെയില്‍ വിരുദ്ധ സമരത്തില്‍ യു.ഡി.എഫ് ശക്തമായി ഇടപെടുമെന്ന് സൂചനയാണ്...
ക്രീസില്‍ മാസ്മാരിക പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ വിജയരഹസ്യം എന്തെന്നു ചോദിച്ചാല്‍ പല കാരണങ്ങളുണ്ട് പറയാന്‍. നേതൃത്വമികവും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും മനോനിയന്ത്രണവുമൊക്കെയാണ് കോഹ്ലിയെന്ന മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. ജീവിതക്രമത്തില്‍ അതീവ സൂക്ഷ്മത...
ഗുജറാത്ത് തെരെഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരായ ട്വിറ്റര്‍ പോര് ശക്തമാക്കി കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെയാണ് രാഹുല്‍ തുടര്‍ച്ചയായി ആക്രമിച്ചു കൊണ്ടിരിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും തൊഴിലവസരം സൃഷ്ടിക്കാനും കഴിയുന്നില്ലെങ്കില്‍ സിംഹാസനം വിട്ടൊഴിയാന്‍...
ചെന്നൈ: വെടിവെച്ചു കൊല്ലണമെന്ന ഹിന്ദുമഹാസഭാ നേതാവ് പണ്ഡിറ്റ് അശോക് ശര്‍മയുടെ പ്രസ്താവനക്കു മറുപടിയുമായി നടന് കമല്ഹാസന് രംഗത്ത്. ജയിലില്‍ സ്ഥലമില്ലാത്തതു കൊണ്ടാണോ തന്നെ വെടിവെച്ചു കൊല്ലണമെന്ന് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ചില വിഭാഗങ്ങളെ ചോദ്യം ചെയ്താല്‍...
മാഡ്രിഡ്: തുടര്‍തോല്‍വികള്‍ക്ക് അറുത്തി വരുത്തി ഉശിരു വീണ്ടെടുക്കാന്‍ റയല്‍ മാഡ്രിഡും കൃസ്റ്റിയാനോയും ഇന്ന് കളത്തില്‍. നിലവിലെ സ്പാനിഷ് ലാലീഗാ ജേതാക്കളായ റയല്‍ ലാസ് പല്‍മാസിനെയാണ് സ്വന്തം തട്ടകത്തില്‍ നേരിടുക. ഇന്ത്യന്‍ സമയം ഞാറാഴ്ച രാത്രി 1.15നാണ്...
ഗെയില്‍ സമരത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന ജന വിരുദ്ധ നയങ്ങളെ ശക്തമായി വിമര്‍ശിച്ച് അഴീക്കോട് എം എല്‍ എ കെ.എം ഷാജി. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാറിന്റെ സംഘപരിവാര്‍ വിധേയത്വവും വിമര്‍ശിച്ചു കൊ...
ഉയരക്കുറവില്‍ സിനിമാലോകത്തെ ശ്രദ്ധേയനായ വെട്ടൂര്‍ പുരുഷന് അന്തരിച്ചു. 70 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1974ല്‍ പുറത്തിറങ്ങിയ നടീനടന്മാരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് വെട്ടൂര്‍ പുരുഷന് അഭിനയ ലോകത്ത് എത്തിയത്....
ഏഴാം നൂറ്റാണ്ട് പരാമര്‍ശവും ഗെയില്‍ സമരത്തോടുളള സി.പി.എം നിലപാടും കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിക്ക് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സി.പി.എമ്മിനോട് മൃദുസമീപനവും തെരഞ്ഞെടുപ്പുകളില്‍ അനുകൂല നിലപാടും സ്വീകരിക്കുന്ന എ.പി സുന്നി വിഭാഗവും ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്....
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കി പാക്കിസ്താന്. പാക്കിസ്താന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യക്കെതിരെ ആണവായുധ പ്രയോഗം നടത്താന്‍ മടക്കില്ലെന്നാണ് പ്രതിരോധമന്ത്രി പറഞ്ഞത്. ഭീകരതയെ ഇല്ലാതാക്കാനെന്ന...
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ തിരുനന്തപുരത്ത് ചേരാനിരിക്കെ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി സമ്മര്‍ദ്ദം ഏറുന്നു. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ വിവാദങ്ങളായിരിക്കും യോഗത്തില്‍ ചര്‍ച്ചയാകും. ലേക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി നിലം...