ബീജിങ്: ഉത്തരകൊറിയന്‍ പ്രതിസന്ധി ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തിയ അന്തരീക്ഷത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയിലെത്തി. ആണവായുധ, മിസൈല്‍ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയന്‍ ഭരണകൂടത്തെ എങ്ങനെ തളക്കണമെന്ന് അറിയാതെ ഉഴലുന്ന ട്രംപിന് ചൈനയില്‍ തന്നെയാണ് ഇപ്പോഴും...
ജറൂസലം: ഫലസ്തീനിലെ കിന്റര്‍ഗാര്‍ട്ടനില്‍ ഇരച്ചുകയറി അധ്യാപകരെയും ഡെപ്യൂട്ടി പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്ത ഇസ്രാഈല്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ സഹ്വ അല്‍ ഖുദ്സ് കിന്റര്‍ഗാര്‍ട്ടനിലും പ്രൈമറി സ്കൂളിലുമാണ് ഇസ്രാഈല്‍ പൊലീസ് റെയ്ഡ് നടത്തിയത്....
പ്രധാനമന്ത്രി സഅദ് ഹരീരിയുടെ രാജി ലബനാനിനെ മാത്രമല്ല, മധ്യ പൗരസ്ത്യ ദേശത്ത് നിലവിലെ സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. മേഖലയില്‍ മേധാവിത്വം സ്ഥാപിക്കാനുള്ള ഇറാന് നീക്കത്തിന് കനത്ത പ്രഹരം കൂടിയാണിത്. രാജി തീരുമാനം, ലബനാന്...
ഇന്നേക്ക് കൃത്യം രണ്ടുവര്‍ഷംമുമ്പ് യു.ഡി.എഫ് സര്‍ക്കാരിലെ ധനകാര്യമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ട് അന്നത്തെ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍പാഷ നടത്തിയ പരാമര്‍ശം മാണിയുടെ രാജിയിലേക്ക് വഴിവെക്കുകയുണ്ടായി. വിധി...
കോഴിക്കോട്: ഗാന്ധിജിയും നെഹ്രുറുവും വിഭാവനം ചെയ്ത ഇന്ത്യ തിരിച്ചുപിടിക്കലാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് മുസ്്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്. ഗോള്‍വാക്കറുടെയും ഗോഡ്സെയുടെയും പ്രത്യയശാസ്ത്രം ആപത്താണ്. വിദ്വേശ രാഷ്ട്രീയത്തിന്റെ വക്താക്കളെ തടഞ്ഞു നിര്‍ത്താന്‍ ജനാധിപത്യ...
കോഴിക്കോട്: നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ നരേന്ദ്രമോദിയുടെ നടപടി ദേശീയ ദുരന്തമായിരുന്നുവെന്ന് തെളിഞ്ഞതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് ജില്ല മുസ്ലിം യൂത്ത്ലീഗ് സംഘടിപ്പിച്ച വിഡ്ഢിദിന പരിപാടി ഉദ്ഘാടനം...
ചെന്നൈ: ഗര്‍ഭനിരോധന ഉറയില്‍ ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. യാത്രക്കാരന് ധരിച്ച നിലയിലായിരുന്നു കോണ്ടം. 100 ഗ്രാം ഹെറോയിനാണ് യാത്രക്കാരന് ധരിച്ച കോണ്ടത്തില്‍ നിന്ന് സി.ഐ.എസ്.എഫ് പിടികൂടിയത്. കൊളംബോയിലേക്ക് പോകുകയായിരുന്ന...
ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് പണം അപഹരിച്ച് വിദേശത്തേക്ക് രക്ഷപ്പെട്ട ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് സഊദിയില്‍ എത്തിച്ചതായി സഊദി ഇന്റര്‍പോള്‍ അറിയിച്ചു. പണാപഹരണം നടത്തിയ ഇന്ത്യക്കാരന് അനധികൃത രീതിയില്‍ രാജ്യം വിടുകയായിരുന്നു. വെട്ടിപ്പ് കമ്പനിയധികൃതരുടെ...
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ കണക്്ഷനുകള്‍ വിച്ഛേദിക്കില്ലെന്ന് കേന്ദ്ര ടെലകോം മന്ത്രാലയം. വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേസ് നിലവിലിരിക്കെ അന്തിമ തീരുമാനത്തിലെത്താനാകില്ലെന്നും മന്ത്രാലയ സെക്രട്ടറി അരുണ സുന്ദര്രാജന് പറഞ്ഞു. വിധിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍...
റിയാദ്: അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി 1,200 ലേറെ അക്കൗണ്ടുകള്‍ മൂന്ന് ദിവസത്തിനിടെ സഊദി ബാങ്കുകള്‍ മരവിപ്പിച്ചു. അഴിമതി കേസുകളില്‍ അറസ്റ്റിലായ രാജകുമാരന്മാരുടെയും മന്ത്രിമാരുടെയും വ്യവസായികളുടെയും അക്കൗണ്ടുകളും ഇവരുടെ ഉടമസ്ഥതയിലുള്ളതോ ബിനാമിയായി നടത്തുന്നതോ ആയ...