തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു. പ്രതിപക്ഷത്തിന്റെ...
തിരുവനന്തപുരം: വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ മുസ്ലിം ലീഗ് നേതാവ് അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നു ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
ഷിംല: ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 68 മണ്ഡലങ്ങളിലായി 337 സ്ഥാനാര്‍ത്ഥികളാണു ജനവിധി തേടുന്നത്. മുഖ്യമന്ത്രി വീരഭദ്ര സിങ്, പത്തു മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ജഗത് സിങ് നേഗി, മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ തുടങ്ങിയവരും...
തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കനത്ത ആഘാതമേല്പിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മുസ്ലിം യൂത്ത് ലീഗ് തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് നടത്തിയ...
പടയോട്ടങ്ങള്‍ ഒട്ടേറെ കണ്ട കോഴിക്കോട് അറബിക്കടലോരത്ത് കോരിച്ചൊരിയുന്ന തുലാമഴയിലും ആവേശം ചോരാതെ ജനസാഗരം തീര്‍ത്ത് കുഞ്ഞാലി മരക്കാരുടെ പിന്മുറക്കാരുടെ പടയൊരുക്കം. സാമൂതിരിയുടെ പെരുമ നിറഞ്ഞ സത്യത്തിന്റെ തുറമുഖത്ത് ജനാധിപത്യ പോരാട്ടത്തിന്റെ കാഹളം മുഴക്കി ഒഴുകിയെത്തിയത്...
സാധാരണക്കാരനാണ് സര്‍ക്കാര്‍ ഭൂമി കൈയേറ്റങ്ങള്‍ നടത്തിയിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ബുള്‍ഡോസര്‍ ഇറക്കി ഉടന്‍ ഇടിച്ചു നിരപ്പാക്കുമായിരുന്നില്ലേ എന്ന് ഹൈക്കോടതി. മന്ത്രിയായതുകൊണ്ട് പ്രത്യേക പരിഗണന നല്കാന് കഴിയില്ലെന്നും എല്ലാവരെയും ഒരുപോലെയാണ് കോടതി കാണുന്നതെന്നും ജസ്റ്റിസ് പി.എന്‍...
നാഗ്പൂര്‍: ഇന്ത്യന്‍ ബാഡ്മിന്റണിലെ റാണിമാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജയം സൈന നേവാളിന്. സീനിയര്‍ ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സൈന, ഒളിംപിക് – ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളിമെഡല്‍ ജേതാവ്...
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ് അഥവാ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അറിയപ്പെടാന്‍ പോവുന്നത് ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 പരമ്പര രാജ്യത്തിന് സമ്മാനിച്ച വേദി എന്ന നിലയിലാണ്. പക്ഷേ കേരളാ ചരിത്രത്തില്‍, നമ്മുടെ...
ഹോചിമിന്‍ സിറ്റി: അഞ്ചു തവണ ലോക ചാമ്പ്യനായ ബോക്സിങ് താരം മേരി കോമിന് കരിയറിലെ അഞ്ചാമത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം. വിയറ്റ്നാമില്‍ നടക്കുന്ന ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലെ 48 കിലോഗ്രാം വിഭാഗത്തില്‍ കൊറിയയുടെ കിങ്...
ജറൂസലം: ഫലസ്തീനിലെ കിന്റര്‍ഗാര്‍ട്ടനില്‍ ഇരച്ചുകയറി അധ്യാപകരെയും ഡെപ്യൂട്ടി പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്ത ഇസ്രാഈല്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ സഹ്വ അല്‍ ഖുദ്സ് കിന്റര്‍ഗാര്‍ട്ടനിലും പ്രൈമറി സ്കൂളിലുമാണ് ഇസ്രാഈല്‍ പൊലീസ് റെയ്ഡ്...