അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൂന്നു ദിവസത്തെ പര്യടനം ഇന്ന് തുടങ്ങും. പട്ടേല്‍, ഒ.ബി.സി വിഭാഗങ്ങള്‍ ധാരാളമുള്ള ബി.ജെ.പി ശക്തികേന്ദ്രമായ വടക്ക് ഗുജറാത്തിലൂടെയാണ് രാഹുലിന്റെ യാത്ര. ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന നാലാം...
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ ലൈംഗിക പീഡന ആരോപണത്തില്‍ കേസ് എടുത്ത് യു.ഡി.എഫ് നേതാക്കളെ സമ്മര്‍ദത്തിലാക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട് തിരിച്ചടിയായി. വസ്തുതകള്‍ പരിശോധിക്കാതെ ധൃതിപിടിച്ച് ലൈംഗിക പീഡനകേസെടുത്താല് തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതോടെയാണ്...
തെലങ്കാനയില്‍ ഉറുദു രണ്ടാം സംസ്ഥാന ഭാഷയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉറുദുവിനെ രണ്ടാം ഔദ്യോഗിക ഭാഷയാക്കണമെന്ന നീണ്ടകാലത്തെ ആവശ്യം അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു. ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉറുദു സംസാരിക്കുന്ന...
ദോഹ: തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍്ത്തി ഖത്തര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ അംഗീകാരം. മേഖലയിലെ രാജ്യങ്ങള്‍ക്കുതന്ന ഖത്തര്‍ മാതൃകയാണെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തില്‍ ഖത്തറിന്റെ പ്രതിബദ്ധതയെ രാജ്യാന്തര തൊഴിലാളി സംഘടന(ഐഎല്‍ഒ) പ്രശംസിച്ചു. ഖത്തറിനെതിരായ...
ദോഹ: ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ശൂറാകൗണ്‍സിലില്‍ വനിതകള്‍ ഇടംനേടി. ശൂറ കൗണ്‍സിലില്‍ നാലു വനിതകള്‍ ഉള്‍പ്പടെ28 പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ കൗണ്‍സിലിലെ 13 അംഗങ്ങളെ...
തിരുവനന്തപുരം: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് തന്നെ ആരും പീഡിപ്പിച്ചതായി പരാതിപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ എഴുതിയ രണ്ട് കത്തുകള്‍ പുറത്ത്. ഉന്നതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് എഴുതിയ കത്തിലെ വിവരങ്ങള്‍ കോടതിയിലും...
തിരുവനന്തപുരം: സിപിഐയുടെ കര്‍ക്കശ നിലപാടില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് രാജി സമ്മര്‍ദ്ദമേറുന്നു. മന്ത്രിയുടെ കായല്‍ കയ്യേറ്റ വിവാദത്തില്‍ തീരുമാനമെടുക്കുന്നതിന് നാളെ ഇടതുമുന്നണി നേതൃയോഗം കൂടി വിളിച്ചതോടെ രാജ്യക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടായേക്കുമെന്നാണ് വിവരം. ആലപ്പുഴ കലക്ടറുടെ...
വാഷിങ്ടണ്‍: ഉത്തരകൊറിയക്കെതിരെ ഏതു നിമിഷവും യുദ്ധം പൊട്ടിപുറപ്പെടാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇതിനു സൂചനകള്‍ നല്കി കൂറ്റന്‍ യുദ്ധക്കപ്പലുകളുമായി അമേരിക്ക ശക്തിപ്രകടനത്തിന് തയാറെടുക്കുന്നു. ജപ്പാനും ദക്ഷിണകൊറിയയും അമേരിക്കക്കൊപ്പം ചേര്‍ന്ന് ശക്തി പ്രകടിപ്പിക്കുമെന്നാണ് വിവരം. യു.എസിനൊപ്പം സൈനികാഭ്യാസത്തിനു തങ്ങളുടെ...
കോഴിക്കോട്: ഒരു വ്യാഴവട്ടത്തോളം മലപ്പുറത്ത് സേവനത്തിന്റെ മുദ്ര ചാര്‍ത്തിയ പാസ്പോര്‍ട്ട് ഓഫീസ് കോഴിക്കോടില്‍ ലയിപ്പിച്ച് ഉത്തരവായി. രാജ്യത്ത് ഏറ്റവുമധികം പേര് സമീപിക്കുന്ന പാസ്പോര്‍ട്ട് ഓഫീസുകളിലൊന്നായ മലപ്പുറത്തിന് മികച്ച സേവനത്തിനുള്ള പുരസ്കാരം ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. എന്നാല്‍,...
പടപ്പാട്ടിന്റെ ഇശലൊഴുകിയ വൈദ്യരുടെ മണ്ണില്‍ നിന്നും രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ മലപ്പുറം ജില്ലയിലെ പടയോട്ടം തുടങ്ങി. സാമൂതിരിയുടെ നാടിന് അതിര് വരമ്പിട്ട ഐക്കരപ്പടിയില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ജനനായകനെ മലപ്പുറത്തേക്ക് ആനയിച്ചു....