കലാപത്തിന് ആഹ്വാനം നടത്തിയ സംവിധായകന് മേജര്‍ രവിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളിഗോപി രംഗത്ത്. ‘ഉറങ്ങി’ക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക്’ എന്ന് പേരു പരാമര്‍ശിക്കാതെയാണ് മുരളിഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഉറങ്ങി’ക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക്’, ആരൊക്കെയോ നിങ്ങളെ ‘ഉണര്‍ത്താന്‍’...
ദാഹം തീര്‍ക്കുന്നതിന് പെട്രോള്‍ മോഷ്ടിക്കുന്ന കുരങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. ഇന്‍സാര്‍ ബസാറില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്ന് പെട്രോള്‍ തുടര്‍ച്ചയായി മോഷ്ടിക്കപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികുരങ്ങിന്റെ മോഷണ കഥ വെളിച്ചത്തായത്. പ്രദേശത്തെ...
ആലപ്പുഴ: ബി.ഡി.ജെ.എസ് എന്‍ഡിഎ മുന്നണിയില്‍ നിന്ന് പുറത്തേക്കെന്ന സൂചന നല്കി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ആലപ്പുഴയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് തുഷാര്‍ നിലപാട് വ്യക്തമാക്കിയത്. ജീവിതകാലം മുഴുവന്‍ ഒരു മുന്നണിയില്‍ തുടരാമെന്ന് ആര്‍ക്കും വാക്കു നല്‍കിയിട്ടില്ലെന്നും...
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ ആരോപണവുമയി അഡ്വ. ഫെനി ബാലകൃഷ്ണന്. സരിതയുടെ കത്തില്‍ ഗണേഷിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന് ഫെനിബാലകൃഷ്ണന് പറഞ്ഞു. 21 പേജുള്ള സരിതയുടെ കത്ത് 25 പേജാക്കിയത് ഗണേഷിന്റെ...
രാജ്യതലസ്ഥനമായ ഡല്‍ഹിയിലേയും ലക്നൗവിലേയും ശക്തമായ മൂടല്‍ മഞ്ഞ് വാരാണസിയിലേക്ക് നീങ്ങുന്നു. രാജ്യത്തെ പ്രധാനപ്പെട്ട 42 നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മാലിന്യമുള്ള നഗരം വാരാണസിയായി മാറിയിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് കാശിയിലെ എയര്‍ ക്വാളിറ്റി...
ഷാര്‍ജ: മുസ്ലിം വിദ്വേഷം പരത്തുന്ന പുസ്തകങ്ങളുമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ആര്‍എസ്എസ് സംഘം. ആര്.എസ്.എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പ്രകാശന് സ്റ്റാളിലെ പുസ്തകങ്ങളിലാണ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ളത്. ഇതിനെതിരെ പ്രവാസി മലയാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൈവിട്ട് വിദേശമാധ്യമങ്ങള്‍. ഇന്ത്യയില്‍ നടപ്പിലാക്കിയ നയങ്ങള്‍ മോദി പ്രഭാവത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചുവെന്നും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് വാരിക ‘ദി ഇക്കണോമിസ്റ്റ്’ പറയുന്നു. രാഷ്ട്രീയലക്ഷ്യത്തിനായി ഭരണതലത്തില്‍ സ്വീകരിക്കുന്ന...
ക്വാലാലംപൂര്‍: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായികിനെതിരായ തീവ്രവാദക്കുറ്റം നിലനില്‍ക്കില്ലെന്ന് മലേഷ്യ. ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദിയാണ് ഇക്കാര്യം പറഞ്ഞത്. നായികിനെതിരെ ഉയര്‍ന്ന തീവ്രവാദ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ല. എല്ലാം അടിസ്ഥാനവിരുദ്ധമാണ്. അനാവശ്യമായി ഇന്ത്യന്‍ ദേശീയ...
തോമസ്ചാണ്ടി രാജിവെച്ചാല്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ തയാറായി എ.കെ ശശീന്ദ്രന്. വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ രാജിവെക്കേണ്ടി വന്ന കേസ് പിന്‍വലിക്കാന്‍ യുവതി തയാറായതോടെയാണ് എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരില്‍ ഒരാളായ ശശീന്ദ്രന് വീണ്ടും വഴി തെളിയുന്നത്....
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയര്‍ത്തി കാട്ടുകയെന്നതാണ് നിലവില്‍ ഏതൊരു ബിജെപി പ്രവര്‍ത്തകന്റെയും ‘ദൗത്യം’. ഇതിനായി എന്ത് മണ്ടത്തരവും വിളിച്ചുപറയാമെന്നാണ് ബിജെപിക്കാര്‍ കരുതുന്നത്. മോദിയെ പൊക്കി ബിജെപി നേതാവ് നടത്തിയ പ്രസ്താവന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തന്നെ...