ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഒറ്റ- ഇരട്ട ഗതാഗത പരിഷ്കരണം വീണ്ടും കൊണ്ടുവരാനുള്ള നീക്കം ഡല്‍ഹി സര്‍ക്കാര്‍ വേണ്ടെന്നു വച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് പദ്ധതി ഉപേക്ഷിച്ചതായി ഡല്‍ഹി ഗതാഗത...
അഹമ്മദാബാദ്: ചരക്ക് സേവന നികുതിയില്‍ ഘടനാ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വടക്കന്‍ ഗുജറാത്തില്‍ മൂന്നു ദിവസത്തെ നവസര്‍ജന്‍ യാത്രക്കു തുടക്കമിട്ടു കൊണ്ട് ഗാന്ധിനഗറിലെ ചിലോഡയില്‍ സംസാരിക്കുകയായിരുന്നു...
റിയാദ്: അഴിമതി കേസില്‍ അറസ്റ്റ് ചെയ്ത ശേഷം തെളിവില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയക്കപ്പെട്ടവരുടെ കൂട്ടത്തില്‍ രാജകുമാരന്മാരോ മന്ത്രിമാരോ ഇല്ലെന്ന് റിപ്പോര്‍ട്ട്. ഏഴ് പേരെയാണ് തെളിവില്ലാത്തതിനാല്‍ അന്വേഷണ സംഘം വിട്ടയച്ചത്. അഴിമതി കേസുകളില്‍ 208 പേരെ അറസ്റ്റ്...
മദീന: മദീന പ്രവിശ്യയില്‍ വിവിധ വകുപ്പുകള്‍ പൂര്‍ത്തിയാക്കിയ ഏഴ് ബില്യണ്‍ റിയാലിന്റെ വികസന പദ്ധതികള്‍ സഊദി ഭരണാധികാരി സല്മാന് രാജാവ് ഉദ്ഘാടനം ചെയ്തു. മദീന ഗവര്‍ണറേറ്റ് പാലസില്‍ നഗരവാസികള്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ വെച്ചാണ് പദ്ധതികള്‍...
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ രൂക്ഷമായി വിമര്ശലുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് നാലാം തവണ ഗുജറാത്തില്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാറിനെതിരേയും കേന്ദ്ര സര്‍ക്കാറിന്റെയും...
ആലപ്പുഴ: സോളാര്‍ കേസില്‍ പ്രതികരണവുമായി കെ.സി വേണുഗോപാല്‍ രംഗത്ത്. സോളാര്‍ വിഷയത്തില്‍ തനിക്ക് നീതി കിട്ടിയില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണങ്ങളുടെ നിജസ്ഥിതി അറിയാതെ തന്നെ ക്രൂശിക്കുന്ന രീതിയാണുണ്ടായത്. രാഷ്ട്രീയരംഗത്തുള്ളവരെ...
രാജി സന്നദ്ധത അറിയിച്ചു കൊണ്ട് കായല്‍ കയ്യേറ്റ കേസില്‍ കുറ്റാരോപിതനായ മന്ത്രി തോമസ് ചാണ്ടി . എന്‍സിപി നേതൃത്വത്തെയാണ് തോമസ് ചാണ്ടി രാജിക്കാര്യം അറിയിച്ചത്. അപമാനം പേറി മന്ത്രിയായി തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം...
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍. കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി അനാറുല്‍ ഇസ്ലാം പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടുവെന്ന് ജയിലില്‍ കഴിയുന്ന അമീറുല്‍ ഇസ്ലാം കോടതിയില്‍ മൊഴി നല്‍കിയതായി ഓണ്‍ലൈന്‍ മാധ്യമമായ ‘ഇ...
മധ്യപ്രദേശിലെ പൊലീസ് വിഭാഗത്തെയും കാവി വല്‍ക്കരിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്ത്. പോലീസ് വകുപ്പ് പുറത്തിറക്കിയ കലണ്ടറിലാണ് നിറയെ ബിജെപി മയം. മധ്യപ്രദേശ് പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പുറത്തിറക്കുന്ന കലണ്ടറിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍...
പനാജി: തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് പറന്ന് ഖത്തര്‍ എയര്‍വേസ് വിമാനം പൈലറ്റിന്റെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരിച്ചിറക്കി. പുലര്‍ച്ചെ പുറപ്പെട്ട ഖത്തര്‍ എയര്‍വേസിന്റെ ക്യു.ആര് 507 നമ്പര്‍ വിമാനത്തിലെ പൈലറ്റ് ദേഹാസ്വാസ്ഥ്യം അറിയിച്ചതിനെ തുടര്‍ന്ന് വഴിമധ്യേ ഗോവയിലേക്ക്...