ഭോപ്പാല്‍: ദേശീയ ജൂനിയര്‍ സ്കൂള്‍ കായിക മേള ഇന്ന് സമാപിക്കാനിരിക്കെ എതിരാളികളെ ബഹുദൂരം പിറകിലാക്കി കേരളം കിരീടത്തിലേക്ക്. നാലാംദിനം നേടിയ മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം കേരളത്തിന് ആകെ 16 മെഡലുകളായി....
അഷ്റഫ് തൈവളപ്പ് കൊച്ചി പുതുമയുമായെത്തുന്ന ഐ.എസ്.എല്‍ നാലാം സീസണിലെ രണ്ടു പുതിയ ടീമുകളിലൊന്നാണ് ജംഷഡ്പൂര്‍ എഫ്.സി. കേരള ബ്ലാസ്റ്റേഴ്സിനെ പോയ സീസണില്‍ ഫൈനല്‍ വരെയെത്തിച്ച പരിശീലകന് സ്റ്റീവ് കൊപ്പലിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള...
ജപ്പാനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്രസീല്‍ ടീം. ഫ്രാന്‍സിലെ ലില്ലെയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് ബ്രസീല്‍ ജയിച്ചു. 10-ാം മിനുട്ടില്‍ നെയ്മറിന്റെ ഗോളിലാണ് ബ്രസീല്‍ മുന്നിലെത്തിയത്. 17-ാം...
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്സി(പകരക്കാരെ ഉപയോഗിച്ച്) വോട്ടിന് അവസരം ഒരുക്കുന്ന നിയമ ഭേദഗതി ബില്‍ ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി മുമ്പാകെയാണ്...
ന്യൂഡല്‍ഹി: ഭക്ഷണവിലയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഹോട്ടലുകളുടെ ജി.എസ്.ടി നിരക്ക് അഞ്ചു ശതമാനമാക്കി കുറച്ചു. എ.സി-നോണ്‍ എ.സി വ്യത്യാസമില്ലാതെയാണ് നിരക്ക് കുറച്ചത്. നേരത്തെ എ.സി ഭക്ഷണശാലകള്‍ക്ക് 18 ശതമാനവും നോണ്‍ എ.സി ഭക്ഷണശാലകള്‍ക്ക് 12...
അബ്ദുറഹിമാന് രണ്ടത്താണി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത് ബേങ്കില്‍ നിക്ഷേപിച്ച തുക മകളുടെ വിവാഹമടക്കമുള്ള നിര്‍ണ്ണായക ഘട്ടത്തില്‍ തിരിച്ചെടുക്കാനാവാതെ അപമാനഭാരം കൊണ്ട് ആത്മഹത്യ ചെയ്യേണ്ടിവന്ന വേദനിക്കുന്ന ഓര്‍മ്മകളാണ് നോട്ട് നിരോധനത്തിന്റെ വാര്‍ഷിക വേളയില്‍ ഓടിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം...
കുവൈത്ത് സിറ്റി: തമിഴ്നാട് രാഷ്ട്രീയത്തില്‍ കരുത്ത് തെളിയിക്കാന്‍ സിനിമാതാരങ്ങളായ കമല്‍ഹാസനും രജനികാന്തിനും സാധിക്കില്ലെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന് പറഞ്ഞു. ജയലളിതയ്ക്കോ എം.ജി.ആറിനോ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതുപോലെ ജനകീയ അടിത്തറ തമിഴ്നാട്ടില്‍ ഇവര്‍ക്കില്ലെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി അധികാരം നിലനിര്‍ത്തുമെന്ന് എ.ബി.പി ന്യൂസ്-ലോക്നിതി-സി.എസ്.ഡി.എസ് സര്‍വേ. അതേസമയം കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയ സര്‍വേയെക്കാളും കോണ്‍ഗ്രസ് ബഹുദൂരം മുന്നിലെത്തി നിലമെച്ചപ്പെടുത്തിയതായും സര്‍വേ പറയുന്നു. ഒക്ടോബര്‍ അവസാന...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പുതിയ വിമര്‍ശനങ്ങളുമായി മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ. പുതുതായി നടപ്പിലാക്കിയ ചരക്കു സേവന നികുതി (ജി.എസ്.ടി) സമ്പൂര്‍ണ തകര്‍ച്ചയാണെന്നു പറഞ്ഞ അദ്ദേഹം ഈയം...
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരായ ഐക്യജനാധിപത്യമുന്നണിയുടെ നിരന്തര സമരമുഖങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരിനെയും അതിന്റെ രാഷ്ട്രീയനേതൃത്വത്തെയും കുറച്ചൊന്നുമല്ല വിറളി പിടിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പ്രമുഖ നേതാക്കളെ പൊതുസമൂഹത്തിനുമുന്നില്‍ താറടിച്ചുകാണിക്കാനുള്ള പാഴ്ശ്രമം. നവംബര്‍ ഒന്നിന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച പടയൊരുക്കം...