മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഉജ്ജ്വല ജയം. 14135 വോട്ടുകള്‍ക്കാണ് ചിത്രകൂട്ട് മണ്ഡലത്തില്‍ കോണ്ഗ്രിസ്സിന്റെ നിലന്‍ഷു ചതുര്‍വേദി ജയിച്ചു കയറിയത്.65 ശതമാനം വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി ശങ്കര്‍ ദയാലാല്‍ ത്രിപതിയായിരുന്നു മത്സരിച്ചത്. എന്നാല്‍ ശങ്കര്‍ ദയാലിനെ...
ജപ്പാനുമായുള്ള സൗഹൃദ മത്സരത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വിതുമ്പി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. പിഎസ്ജിയുമായി ഒരു പ്രശ്നവുമില്ലെന്നും വിതുമ്പിക്കൊണ്ട് നെയ്മര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിഎസ്ജിയില്‍ നെയ്മറിന് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു...
മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലന്‍ഷു ചതുര്‍വേദിക്ക് ലീഡ്. മധ്യപ്രദേശിലെ ചിത്രകൂട്ട് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 10 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ 17959 വോട്ടിന്റെ ലീഡാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ശങ്കര്‍ ദയാലിനെതിരെ നിലന്‍ഷു ചതുര്‍വേദി നേടിയത്. ഇനി...
ലക്നോ: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മുസ്ലിംകള് വിവേകമുള്ളവരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മറ്റു രാജ്യങ്ങളിലേത് പോലെ ഇന്ത്യയിലെ മുസ്ലിംകള് തീവ്രവിപ്ലവാത്മകമായി ചിന്തിക്കുന്നവരല്ല. അതിനാല്‍ ഐ.എസ്് ഇന്ത്യക്ക് ഭീഷണിയാവില്ലെന്നും അദ്ദേഹം ലക്നോവില്‍ പറഞ്ഞു. യുക്തിപൂര്‍വമായി...
വാഷിങ്ടണ്‍: അമേരിക്കന്‍ സേനയില്‍ പുതുതായെത്തിയ മുസ്്ലിം യുവാക്കളെ പീഡിപ്പിച്ച കേസില്‍ സൈനിക പരിശീലകനായ സാര്‍ജന്റ് ജോസഫ് ഫെലിക്സിന് 10 വര്‍ഷം തടവ്. ഇയാളെ സൈന്യത്തില്‍നിന്ന് പിരിച്ചുവിടാനും നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഫെലിക്സിന്റെ മര്‍ദനം സഹിക്കാനാവാതെ...
ക്ഷേത്ര നിര്‍മാണത്തിനായി പ്രവര്‍ത്തിച്ച ഗുരു മഹന്ത് അവൈദ്യനാഥിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് അടുക്കുകകയാണെന്നും 2022 ഓടു കൂടി ഇന്ത്യ പൂര്‍ണമായും രാമരാജ്യമാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ബി.ജെ.പി ലക്ഷ്യത്തിലേക്ക് ശക്തമായ സൂചനകള്‍...
ഇന്ത്യയില്‍ നിന്നുള്ള കോഴിയുടെയും അനുബന്ധ ഉല്പന്നങ്ങളുടെയും ഇറക്കുമതി നിരോധനം ഒമാന്‍ നീക്കി. ഒമാന്‍ കാര്‍ഷിക ഫിഷറീസ് മന്ത്രാലയമാണ് നിരോധനം നീക്കിയതായി അറിയിച്ചത്. ഇന്ത്യയെ കൂടാതെ മലേഷ്യ, ബ്രിട്ടന്, ജര്‍മനി, അമേരിക്കയിലെ വിസ്കോണ്‍സില്‍, ടെന്നസി എന്നിവടങ്ങളില്‍ നിന്നുമുള്ള കോഴി...
ടിപ്പു രാജ്യദ്രോഹിയല്ലെന്നു പറഞ്ഞാല്‍ അവര്‍ തന്നെയും രാജ്യദ്രോഹിയാക്കുമെന്ന് കവിയും തിരാക്കഥാകൃത്തുമായ ജാവേദ് അക്തര്‍.പല രാഷ്ട്രീയ നേതാക്കളുടേയും പാര്‍ട്ടികളുടേയും വിചാരം അവര്‍ രാജ്യത്തേക്കാള്‍ വല്ലുതാണെന്നാണ്. ആരും രാജ്യത്തേക്കാള്‍ വലുതല്ലെ അദ്ദേഹം പറഞ്ഞു.സത്യ ആജ്തക് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജാവേദ്...
ദോഹ: ഖത്തറിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം രാജ്യത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ കാര്യമായ പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായി ഖത്തര്‍ അതിവേഗം മാറുകയാണ്. ലോകത്തിന്റെ എല്ലാ...
കൊച്ചി: കലാപാഹ്വാനത്തെ ന്യായീകരിച്ച് സംവിധായന് മേജര്‍ രവി. ഹിന്ദു ഉണരണമെന്ന് ആഹ്വാനം ചെയ്തതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചാണ് കലാപാഹ്വാനത്തെ മേജര്‍ രവി ന്യായീകരിച്ചത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇത്ര വിഷയമാക്കേണ്ട ആവശ്യമില്ലെന്നും മേജര്‍ രവി ന്യായീകരിച്ചു....